"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44029 (സംവാദം | സംഭാവനകൾ)
No edit summary
44029 (സംവാദം | സംഭാവനകൾ)
No edit summary
വരി 67: വരി 67:
=='''രക്ഷാ പ്രൊജക്റ്റ്‌ (കരാട്ടെ)'''==
=='''രക്ഷാ പ്രൊജക്റ്റ്‌ (കരാട്ടെ)'''==
     2016 -17 അദ്ധ്യായന വര്‍ഷത്തിലാണ് സ്കുളില്‍ രക്ഷാ പദ്ധതി ആരംഭിച്ചത് .  'രക്ഷാ പദ്ധതി' ജില്ലാപഞ്ചായത്തംഗം ശ്രീമതി ഗീതാരാജശേഖരന്‍ 05-01-2017 വ്യാഴാഴ്ച ഉദ്ഥാടനം ചെയ്തു.ശ്രീമതി പത്മജ ടീച്ചറാണ് ഈ പദ്ധതിയുടെ നേതൃത്വം വഹിയ്കുുന്നത്ഹൈസ്കൂളില്‍ നിന്നും 75 ഉം ഹയര്‍ സെക്കന്ററിയില്‍ നിന്നും 25 കുട്ടികളും ഉള്‍പ്പെടേ 100 പേരെയാണ് പരിശീലനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത് ആഴ്ചയില്‍ 5 മണിക്കൂര്‍ ആണ് പരിശീലന സമയം . ആധുനിക സമൂഹത്തില്‍ പെണ്‍കുട്ടികള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങളില്‍ നിന്നും ഒരു പരിധി വരെ രക്ഷനേടുക എന്നതാണ് ഈ പദ്ധതിയുടെ ഉദ്ദേശ ലക്ഷ്യം .  

=='''ഇന്‍റര്‍ നാഷണല്‍സ്കൂള്‍'''==
  സ്ഥലം ​എം എല്‍ എ ശ്രീ സി കെ ഹരീന്ദ്രന്റെ നേത്യത്വത്തില്‍ ഇന്‍റര്‍ നാഷ‍‍‍ണല്‍സ്കൂളിനുവേണ്ടിയുള്ള പ്രാഥമിക നടപടിയുടെ ഭാഗമായി ഒരു ആലോചനായോഗം 4-01-2017 ല്‍ കൂടുകയുണ്ടായി.തദവസരത്തില്‍ സീമാറ്റിന്റെ ഡയറക്ടര്‍ ആയ ശ്രീമതി ഫാത്തിമാബീവി ഇന്റര്‍ നാഷണല്‍ സ്കൂളിനുവേണ്ട നിര്‍ദേശങ്ങള്‍ നല്‍കി.അതിനോടൊപ്പം സീമാറ്റിന്റെ ട്രെയിനര്‍ ക്ളിപ്പിംഗ്കളിലൂടെ ഇന്റര്‍ നാഷണല്‍ ആയി പ്രഖ്യാപിക്കപ്പെട്ട രണ്ട് സ്കൂളുകളെ പരിചയപ്പെടുത്തി.അതോടൊപ്പം തന്നെ ഇന്റര്‍ നാഷണല്‍ സ്കൂളിനുവേണ്ട പത്ത് കോടി രൂപയില്‍ അഞ്ച് കോടി രൂപ ഗവണ്മെന്‍റില്‍ നിന്നും ലഭിക്കുമെന്നും ബാക്കി തുകയായ അഞ്ച് കോടി രൂപ ജനങ്ങളില്‍ നിന്നും സമാഹരിക്കണമെന്നും എം എല്‍ എ പറഞ്ഞു.പെരുങ്കടവിള പഞ്ചായത്തിലെ പ്രമുഖ വ്യക്തികള്‍,പി റ്റി എ അംഗങ്ങള്‍,അധ്യാപക പ്രതിനിധികള്‍,വിദ്യാര്‍ത്ഥി പ്രതിനിധികള്‍,പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

=='''വിവിധ ക്ലബ്ബുക‍‍ള്‍'''==
=='''വിവിധ ക്ലബ്ബുക‍‍ള്‍'''==
"https://schoolwiki.in/ഗവൺമെൻറ്._എച്ച്.എസ്.എസ്_മാരായമുട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്