"C.K.M.M.A.L.P.S. Panakkad" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18433 (സംവാദം | സംഭാവനകൾ)
No edit summary
18433 (സംവാദം | സംഭാവനകൾ)
No edit summary
വരി 82: വരി 82:
മാനേജര്‍മാരായി ചുമതലയേററു . 1990 ല്‍ സ്വത്തു ഭാഗത്തില്‍ സ്കൂളും സ്വത്തുക്കളും അബ്ദുള്ളയുടെ പേരില്‍ വന്നപ്പോള്‍ ശ്രീ . സി . അബ്ദുള്ളയെ സ്ഥിരം മാനേജരായി
മാനേജര്‍മാരായി ചുമതലയേററു . 1990 ല്‍ സ്വത്തു ഭാഗത്തില്‍ സ്കൂളും സ്വത്തുക്കളും അബ്ദുള്ളയുടെ പേരില്‍ വന്നപ്പോള്‍ ശ്രീ . സി . അബ്ദുള്ളയെ സ്ഥിരം മാനേജരായി
ഡിപ്പാര്‍ട്മെന്റ് അംഗീകരിച്ചു .
ഡിപ്പാര്‍ട്മെന്റ് അംഗീകരിച്ചു .
== ഭൗതിക സൗകര്യങ്ങള്‍ ==
ഒരേക്കര്‍ സ്ഥലത്ത്  മൂന്ന് കെട്ടിടങ്ങളിലായി സ്കൂള്‍ പ്രവര്‍ത്തിക്കുന്നു . അ‍ഞ്ച് ഡിവിഷന്‍
പ്രീ പ്രൈമറിയിലും പതിനാല് ഡിവിഷന്‍ എല്‍ . പി . വിഭാഗത്തിലും ഉണ്ട് . കളിയോടൊപ്പം
വിവിധ പഠന പ്രവര്‍ത്തനങ്ങള്‍ നടത്താനനുയോജ്യമായ മനോഹരമായ ഒരു ചില്‍ഡ്രന്‍സ് പാര്‍ക്കും വിദ്യാലയത്തിലുണ്ട് . മേല്‍കൂരയോടു കൂടിയ സ്ഥിരം സ്റേറജ് , ഡൈനിംഗ് ഹാള്‍
എന്നിവയും സ്കൂളിനോടനുബന്ധിച്ചുണ്ട് . എല്ലാ ക്ലാസ് മുറികളിലും ഫാനും ലൈററും ICT പഠനത്തിനുതകുന്ന തരത്തില്‍ LED  TV കളും സ്ഥാപിച്ചിട്ടുണ്ട് . CWSN കുട്ടികള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ടോയ് ലററും എല്ലാ കെട്ടിടങ്ങളിലും ഹാന്റ് റെയിലോടു കൂടിയ റാമ്പും  ഉണ്ട് .
"https://schoolwiki.in/C.K.M.M.A.L.P.S._Panakkad" എന്ന താളിൽനിന്ന് ശേഖരിച്ചത്