"ജി എം യു പി എസ് വേളൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 6: വരി 6:




==[[ജി എം യു പി എസ് വേളൂർ/ക്ലബ്ബുകൾ/പ്രവൃത്തിപരിചയ ക്ലബ്|പ്രവൃത്തിപരിചയ ക്ലബ്]]==
കുട്ടികളിൽ തൊഴിൽ സംസ്ക്കാരം വളർത്തുന്നതിനായി പ്രവൃത്തിപരിചയ ക്ലബിന്റെ നേതൃത്വത്തിൽ ശില്പശാല നടത്തുകയുണ്ടായി.ബുക്ക് ബൈന്റിംഗ്,നെറ്റ് നിർമ്മാണം,ചന്ദനത്തിരി നിർമ്മാണം,പേപ്പർക്രാഫ്റ്റ് ,ചോക്ക് നിർമ്മാണം,മെറ്റൽ വർക്ക്,വുഡ് വർക്ക് തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകുകയുണ്ടായി.


== Lilac English Cub ==
== Lilac English Cub ==

23:15, 21 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ക്ലാസ് റൂം പഠനത്തിന് പുറമെ സ്ക്കൂൾ പ്രവർത്തനങ്ങളെ സജീവമാക്കുന്നതിൽ ക്ലബ് പ്രവർത്തനങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ട്.മുഴുവൻ കുട്ടികളെയും വിവിധ ക്ലബുകളിൽ അംഗങ്ങളാക്കുകയും വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളേറ്റെടുത്ത് നടത്തുകയും ചെയ്യുന്നതിലൂടെ കുട്ടികളുടെ അക്കാദമിക മികവിനു പുറമെ വ്യക്തിത്വ വികാസവും സാധ്യമാകുന്നു.

ക്ലബ്ബുകൾ
ആർട്സ് ക്ലബ്ബ്
സയൻ‌സ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
ഗണിത ക്ലബ്ബ്
ഐ.ടി. ക്ലബ്ബ്
സ്കൗട്ട് & ഗൈഡ്സ്
ഹെൽത്ത് ക്ലബ്
വിദ്യാരംഗം‌
ലാംഗ്വേജ് ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
പ്രവൃത്തിപരിചയ ക്ലബ്ബ്
സ്കൂൾവിക്കി ക്ലബ്ബ്
മറ്റ് ക്ലബ്ബുകൾ



Lilac English Cub

ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം വർദ്ധിപ്പിക്കുന്നതിനായി ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പരിപാടികൾ നടത്തിവരുന്നു. എല്ലാ ശനിയാഴ്ചകളിലും രാവിലെ 10 മണിക്ക് ഫൺ വിത്ത് ഇംഗ്ലീഷ് എന്ന പേരിൽ കഥകൾ പാട്ടുകൾ ഇംഗ്ലീഷ് ഭാഷാ പഠനം മെച്ചപ്പെടുത്താൻ ഉതകുന്ന മെറ്റീരിയൽസ് എന്നിവ നൽകി വരുന്നു. കൂടാതെ എല്ലാ ആഴ്ചയിലും ഓരോ ക്ലാസുകൾ വീതം ഇംഗ്ലീഷ് അസംബ്ലി അവതരിപ്പിക്കാറുണ്ട്. എല്ലാ ദിവസങ്ങളിലും കുട്ടികൾ ഇംഗ്ലീഷ് വാർത്തകൾ വായിക്കുന്നു. വായനാ വാ രവുമായി ബന്ധപ്പെട്ട് ബഷീർ കഥാപാത്ര അഭിനയം, പ്രസംഗം, കുക്കറിഷോ, പത്രവായന മത്സരം എന്നിവ നടത്തി. സ്വാതന്ത്ര്യദിന ആഘോഷവുമായി ബന്ധപ്പെട്ട കുട്ടികൾക്ക് വേണ്ടി പതാക നിർമാണ മത്സരം സംഘടിപ്പിച്ചു . ദിനാചരണവുമായി ബന്ധപ്പെട്ട് ക്ലാസ്സുകളിൽ ഇംഗ്ലീഷ് ക്വിസ് മത്സരം നടത്തിവരുന്നു പത്രവായന മത്സരത്തിന് പുറമേ സബ്ജക്ട് ഗ്രൂപ്പുകളിൽ കഥാ വായന മത്സരം സംഘടിപ്പിക്കാറുണ്ട്

വൈഖരി സംസ്കൃതം ക്ലബ്

വായന വാരാഘോഷത്തിന്റെ (ജൂൺ 19-25) ഭാഗമായി എൽ പി , യുപി വിഭാഗം വിദ്യാർഥികൾക്ക് വായന മത്സരം പ്രശ്നോത്തരം എന്നിവ സംഘടിപ്പിച്ചു.

സംസ്കൃത ദിനത്തോടനുബന്ധിച്ച് സപ്തംബർ മാസം എൽ പി വിഭാഗം വിദ്യാർഥികൾക്ക് കഥാകഥനം, അഭിനയ ഗാനം , യുപി വിഭാഗത്തിന് പദ്യോച്ചാരണം, ഗാനാലാപനം, ഗൃഹ പരിചായനം എന്നീ മത്സരങ്ങൾ ഓൺലൈനിൽ സംഘടിപ്പിച്ചു.

എൽ പി , യു പി വിഭാഗത്തിനായി ആഗസ്ത് 5 ന് ആദികാവ്യം മനോഹരം രാമായണ പ്രശ്നോത്തരം നടത്തി.

കേരള സംസ്കൃതാധ്യാപക ഫെഡറേഷൻ സംസ്കൃത ദിനത്തോടനുബന്ധിച്ച് നടത്തിയ വാർത്ത വായന മത്സരത്തിൽ ഉപജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടിയത് അബിന 7 C.


ഗുൽമോഹർ ഹിന്ദി ക്ലബ്

വായനാ വാരാഘോഷം

വായനാ വാരാഘോഷത്തോടനുബന്ധിച്ച് ഹിന്ദി ക്ലബ് അഞ്ചാം ക്ലാസ്സിലെ കുട്ടികൾക്കായി ഹിന്ദി കവിത അവതരണവും , 6, 7 ക്ലാസ്സിലെ കുട്ടികൾക്കായി വായനാമൽസരങ്ങളും നടത്തുകയുണ്ടായി.

പ്രേംചന്ദ് ദിനാഘോഷം

ഗുൽമോഹർ ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂലൈ 31 പ്രേംചന്ദ് ദിനാഘോഷം വിവിധ പരിപാടികളോടെ നടത്തി. പ്രൊഫ.സുധ ബാലകൃഷ്ണൻ (ഡിപ്പാർട്ട്മെന്റ് ഓഫ് ഹിന്ദി & കംപാരിറ്റീവ് ലിറ്ററേച്ചർ,സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള, കാസർഗോഡ് ) പരിപാടി ഉദ്ഘാടനം ചെയ്തു.

പ്രേം ചന്ദ് അനുസ്മരണം, കഥകളുടെ പ്രദർശനം, പ്രേംചന്ദ് പുസ്തകപരിചയം, ഓൺലൈൻ ക്വിസ് മത്സരം തുടങ്ങി വിവിധ പരിപാടികൾ നടന്നു.

സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ഗുൽമോഹർ ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ 5, 6, 7 ക്ലാസ്സിലെ കുട്ടികൾക്കായ് ഹിന്ദി ദേശഭക്തി ഗാനാലാപന മത്സരം നടത്തി.

ഹിന്ദി ദിനാഘോഷം

വേളൂർ ജി. എം. യു.പി സ്കൂളിൽ ഗുൽമോഹർ ഹിന്ദി ക്ലബിന്റെ നേതൃത്വത്തിൽ ഹിന്ദി ദിനാഘോഷം സെപ്റ്റംബർ 14, 15 തീയ്യതികളിൽ വിവിധ പരിപാടികളോടെ നടത്തി. ശ്രീ വാഹിദ് വളാഞ്ചേരി (എച്ച്.എസ്.എസ്.ടി . ഹിന്ദി ജി.ജി.എച്ച്.എസ്.എസ്. പെരിന്തൽമണ്ണ ) മുഖ്യ പ്രഭാഷണം നടത്തിക്കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.

ഹിന്ദി ദിന പ്രഭാഷണം . പ്രസിദ്ധരായ ഹിന്ദി കവികളുടെ കവിത, കഥഹിന്ദി ദിന ഗാനം എന്നിവയുടെ പ്രദർശനവും അഞ്ചാം ക്ലാസ്സുകാർക്കായ് വായനമത്സരം , ആറാം ക്ലാസുകാർക്കായ് കവിതാലാപന മത്സരവും, ഏഴാം ക്ലാസുകാർക്കായ് പ്രസംഗ മത്സരവും നടത്തുകയുണ്ടായി.

കാർഷിക ക്ലബ്ബ്

സ്പർശം