"ഗവ. എൽ. പി. എസ്സ്. കിളിമാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 65: | വരി 65: | ||
തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജില്ലയിൽ | തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജില്ലയിൽ | ||
കിളിമാനൂർ ൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാ ണ്ഗവ. എൽ. പി. എസ്സ്. കിളിമാനൂർ. [[ഗവ. എൽ. പി. എസ്സ്. കിളിമാനൂർ/ചരിത്രം|tggh]]<nowiki/>കിളിമാനൂർ കൊട്ടാരം ദാനമായിക്കൊടുത്ത പത്തു സെൻറ് സ്ഥലത്താണു സ്കൂൾ ആരംഭിച്ചത് [[ഗവ. എൽ. പി. എസ്സ്. കിളിമാനൂർ/ചരിത്രം|കൂടുതൽ വായനയ്ക്ക്.]] | കിളിമാനൂർ ൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാ ണ്ഗവ. എൽ. പി. എസ്സ്. കിളിമാനൂർ. [[ഗവ. എൽ. പി. എസ്സ്. കിളിമാനൂർ/ചരിത്രം|tggh]]<nowiki/>കിളിമാനൂർ കൊട്ടാരം ദാനമായിക്കൊടുത്ത പത്തു സെൻറ് സ്ഥലത്താണു സ്കൂൾ ആരംഭിച്ചത് [[ഗവ. എൽ. പി. എസ്സ്. കിളിമാനൂർ/ചരിത്രം|കൂടുതൽ വായനയ്ക്ക്.]] | ||
ജഡ്ജിയായിരുന്ന ശ്രീ ബാലഗംഗാധരൻനായർ ഡോക്ടർ ശിവശങ്കരപ്പിള്ള ,കേണൽ ശ്രീ നാരായണൻനായർ ,തുടങ്ങിയവർ പൂർവ്വവിദ്യാര്ഥികളാണ്പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെ ഇവിടെ പ്രവർത്തിക്കുന്നു .122 കുട്ടികളും എട്ടു അധ്യാപകരുമുണ്ട്.ലോകപ്രശസ്‌ത ചിത്രകാരനായ രാജാരവിവർമ്മയുടെ ജന്മം കൊണ്ട് അനുഗൃഹീതമായ കിളിമാനൂരിന്റെ മണ്ണിൽ ,''ഒരു വട്ടം കൂടിയാ പഴയ വിദ്യാലയ തിരുമുറ്റത്തെത്തുവാൻ മോഹം''എന്ന ഓ.എൻ.വി.കുറുപ്പിന്റെ വരികൾ സ്മരിച്ചുപോകുന്ന നെല്ലിമരം ഉള്ള വിദ്യാലയാങ്കണം ഗ്രാമീണസൗന്ദര്യത്തിന്റെ ശാലീനത പ്രതിഫലിപ്പിക്കുന്നു . | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
മലയാളത്തിളക്കം പഠനപരിപാടിയിലൂടെ പിന്നാക്കനിലവാരം ഉള്ള കുട്ടികൾക്ക് അക്ഷരങ്ങളും,ചിഹ്‌നങ്ങളും ഏറെക്കുറെ ഉറപ്പിക്കാൻ കഴിഞ്ഞു .സബ്ജില്ലാതല അറബിക് കലോത്സവത്തിൽ ഓവർ ഓൾ രണ്ടാംസ്ഥാനം നേടി .വിദ്യാരംഗം കലാസാഹിത്യവേദി മികച്ച രീതിയിൽ നടക്കുന്നുനാലാംക്ലാസ്സിലെ നീതുകൃഷ്ണയുടെ കവിത ചുവടെകൊടുക്കുന്നു പാറിനടന്നു പാടംതോറും കിട്ടിയവിത്തുവിതക്കാൻ തേടിയലഞ്ഞു വലഞ്ഞുപാവം ഇത്തിരിതണലും,നനവും അവളാനെല്ലിനെ ,തണലിൽവെച്ചു നഖം കൊണ്ടെല്ലാമണ്ണുംനീക്കി യെറിഞ്ഞുപാവമാംകിളി നെല്ലെടുത്തിട്ടുവിതച്ചു പുഴയിൽമുങ്ങിക്കുളിച്ചാനല്ലകിളി ചിറകുകുടഞ്ഞു പലപ്രാവശ്യം തളർന്നിട്ടും തളർന്നില്ലായെന്നു | |||
മനസ്സിനെയറിയിച്ചു കുറേദിവസംനെല്ലിനെ | മനസ്സിനെയറിയിച്ചു കുറേദിവസംനെല്ലിനെ | ||
സംരക്ഷിച്ചാകിളി കുറച്ചുനാൾ | സംരക്ഷിച്ചാകിളി കുറച്ചുനാൾ | ||
വരി 77: | വരി 78: | ||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍, ...) | * ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍, ...) | ||
* സ്കൗട്ട്സ് ആൻഡ് | * സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി | |||
* ജൂനിയർ റെഡ്ക്രോസ്സ് | * ജൂനിയർ റെഡ്ക്രോസ്സ് | ||
* എൻ.എസ്.എസ്. | * എൻ.എസ്.എസ്. | ||
* കലാ-കായിക മേളകൾ | * കലാ-കായിക മേളകൾ | ||
* ഫീൽഡ് ട്രിപ്സ് | * ഫീൽഡ് ട്രിപ്സ് | ||
== മാനേജ്മെന്റ് == | |||
== പ്രധാന അധ്യാപകർ == | |||
== ചിത്രശാല == | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | |||
*കിളിമാനൂർ ജംഗ്ഷനിൽ നിന്ന് പുതിയകാവ് എന്ന സ്ഥലത്ത് നിന്നും പോങ്ങനാട് റോഡിലൂടെ 10 മീറ്റർ | *കിളിമാനൂർ ജംഗ്ഷനിൽ നിന്ന് പുതിയകാവ് എന്ന സ്ഥലത്ത് നിന്നും പോങ്ങനാട് റോഡിലൂടെ 10 മീറ്റർ | ||
{{#multimaps: 8.76531,76.87272 zoom=18}} | {{#multimaps: 8.76531,76.87272 zoom=18}} | ||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] |
18:39, 3 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ. പി. എസ്സ്. കിളിമാനൂർ | |
---|---|
വിലാസം | |
കിളിമാനൂർ കിളിമാനൂർ പി.ഒ. , 695601 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1902 |
വിവരങ്ങൾ | |
ഫോൺ | 0471 2215199 |
ഇമെയിൽ | glpskilimanoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42403 (സമേതം) |
യുഡൈസ് കോഡ് | 32140500302 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | കിളിമാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ആറ്റിങ്ങൽ |
താലൂക്ക് | ചിറയൻകീഴ് |
ബ്ലോക്ക് പഞ്ചായത്ത് | കിളിമാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കിളിമാനൂർ പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 131 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പി.ടി.എ. പ്രസിഡണ്ട് | സജികുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | അശ്വതി |
അവസാനം തിരുത്തിയത് | |
03-02-2024 | Rachana teacher |
തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജില്ലയിൽ
കിളിമാനൂർ ൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ്ഗവ. എൽ. പി. എസ്സ്. കിളിമാനൂർ
ചരിത്രം
തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജില്ലയിൽ കിളിമാനൂർ ൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാ ണ്ഗവ. എൽ. പി. എസ്സ്. കിളിമാനൂർ. tgghകിളിമാനൂർ കൊട്ടാരം ദാനമായിക്കൊടുത്ത പത്തു സെൻറ് സ്ഥലത്താണു സ്കൂൾ ആരംഭിച്ചത് കൂടുതൽ വായനയ്ക്ക്. ജഡ്ജിയായിരുന്ന ശ്രീ ബാലഗംഗാധരൻനായർ ഡോക്ടർ ശിവശങ്കരപ്പിള്ള ,കേണൽ ശ്രീ നാരായണൻനായർ ,തുടങ്ങിയവർ പൂർവ്വവിദ്യാര്ഥികളാണ്പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെ ഇവിടെ പ്രവർത്തിക്കുന്നു .122 കുട്ടികളും എട്ടു അധ്യാപകരുമുണ്ട്.ലോകപ്രശസ്‌ത ചിത്രകാരനായ രാജാരവിവർമ്മയുടെ ജന്മം കൊണ്ട് അനുഗൃഹീതമായ കിളിമാനൂരിന്റെ മണ്ണിൽ ,ഒരു വട്ടം കൂടിയാ പഴയ വിദ്യാലയ തിരുമുറ്റത്തെത്തുവാൻ മോഹംഎന്ന ഓ.എൻ.വി.കുറുപ്പിന്റെ വരികൾ സ്മരിച്ചുപോകുന്ന നെല്ലിമരം ഉള്ള വിദ്യാലയാങ്കണം ഗ്രാമീണസൗന്ദര്യത്തിന്റെ ശാലീനത പ്രതിഫലിപ്പിക്കുന്നു .
പാഠ്യേതര പ്രവർത്തനങ്ങൾ
മലയാളത്തിളക്കം പഠനപരിപാടിയിലൂടെ പിന്നാക്കനിലവാരം ഉള്ള കുട്ടികൾക്ക് അക്ഷരങ്ങളും,ചിഹ്‌നങ്ങളും ഏറെക്കുറെ ഉറപ്പിക്കാൻ കഴിഞ്ഞു .സബ്ജില്ലാതല അറബിക് കലോത്സവത്തിൽ ഓവർ ഓൾ രണ്ടാംസ്ഥാനം നേടി .വിദ്യാരംഗം കലാസാഹിത്യവേദി മികച്ച രീതിയിൽ നടക്കുന്നുനാലാംക്ലാസ്സിലെ നീതുകൃഷ്ണയുടെ കവിത ചുവടെകൊടുക്കുന്നു പാറിനടന്നു പാടംതോറും കിട്ടിയവിത്തുവിതക്കാൻ തേടിയലഞ്ഞു വലഞ്ഞുപാവം ഇത്തിരിതണലും,നനവും അവളാനെല്ലിനെ ,തണലിൽവെച്ചു നഖം കൊണ്ടെല്ലാമണ്ണുംനീക്കി യെറിഞ്ഞുപാവമാംകിളി നെല്ലെടുത്തിട്ടുവിതച്ചു പുഴയിൽമുങ്ങിക്കുളിച്ചാനല്ലകിളി ചിറകുകുടഞ്ഞു പലപ്രാവശ്യം തളർന്നിട്ടും തളർന്നില്ലായെന്നു മനസ്സിനെയറിയിച്ചു കുറേദിവസംനെല്ലിനെ സംരക്ഷിച്ചാകിളി കുറച്ചുനാൾ കൂടിക്കഴിഞ്ഞുനെല്ലെല്ലാം പാടത്തുവിളഞ്ഞു കുഞ്ഞിക്കിളിക്ക്‌സന്തോഷമായി കിളിയപ്പോൾപഴയകാലംവീണ്ടുമോർത്തു .........
- ക്ലാസ് മാഗസിൻ.
- ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍, ...)
- സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ജൂനിയർ റെഡ്ക്രോസ്സ്
- എൻ.എസ്.എസ്.
- കലാ-കായിക മേളകൾ
- ഫീൽഡ് ട്രിപ്സ്
മാനേജ്മെന്റ്
പ്രധാന അധ്യാപകർ
ചിത്രശാല
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കിളിമാനൂർ ജംഗ്ഷനിൽ നിന്ന് പുതിയകാവ് എന്ന സ്ഥലത്ത് നിന്നും പോങ്ങനാട് റോഡിലൂടെ 10 മീറ്റർ
{{#multimaps: 8.76531,76.87272 zoom=18}}
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42403
- 1902ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ