"ഡി.എസ്.എസ്.എൽ.പി.എസ് പഴുന്നാന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
{{Infobox School  
{{Infobox School  
{{Schoolwiki award applicant}}
 
|സ്ഥലപ്പേര്=പഴുന്നാന
|സ്ഥലപ്പേര്=പഴുന്നാന
|വിദ്യാഭ്യാസ ജില്ല=ചാവക്കാട്
|വിദ്യാഭ്യാസ ജില്ല=ചാവക്കാട്

10:42, 11 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
ഡി.എസ്.എസ്.എൽ.പി.എസ് പഴുന്നാന
വിലാസം
പഴുന്നാന

ദേവി സഹായം സ്കൂൾ പഴുന്നാന
,
ചെമ്മന്തട്ട പി.ഒ.
,
680501
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1932
വിവരങ്ങൾ
ഇമെയിൽdslpspazhunnana@gmail.com
കോഡുകൾ
സ്കൂൾ കോഡ്24330 (സമേതം)
യുഡൈസ് കോഡ്32070505301
വിക്കിഡാറ്റQ64090215
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല കുന്നംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംകുന്നംകുളം
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്ചൊവ്വന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംചൊവ്വന്നൂർ പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ89
പെൺകുട്ടികൾ67
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമേരി കെ സൈമൺ
പി.ടി.എ. പ്രസിഡണ്ട്ഉമ്മർ പി കെ
എം.പി.ടി.എ. പ്രസിഡണ്ട്നിഖില കെ എം
അവസാനം തിരുത്തിയത്
11-12-2023Dhanyaev


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ കുന്നംകുളം ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് ഡി എസ് എസ് പഴുന്നാന .ദേവി സഹായം സ്കൂൾ പഴുന്നാന എന്നതാണ് ഈ വിദ്യാലയത്തിന്റെ പൂർണനാമം .ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് .



ചരിത്രം

1932 -ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്. ചൊവ്വന്നൂർ പഞ്ചായത്തിലെ പഴുന്നാന ദേശത്തെ വിദ്യാർത്ഥികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുന്ന ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനമാണിത്. ഇന്ന് ഈ വിദ്യാലയത്തിൽ നാല് ക്ലാസുകളിലായി നൂറിൽ പരം വിദ്യാർത്ഥികൾ അധ്യയനം നടത്തുന്നു.കൂടുതലറിയാൻ ഡി.എസ്.എസ്.എൽ.പി.എസ് പഴുന്നാന/ചരിത്രം

ഭൗതികസാഹചര്യങ്ങൾ.

നാലാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളുടെ ആവശ്യങ്ങൾക്കുതകുന്ന കമ്പ്യൂട്ടർ ലാബും ലൈബ്രറിയും ഈ സ്കൂളിൽ പ്രവർത്തിക്കുന്നു

മുൻ സാരഥികൾ

  • പി. കൃഷ്ണൻ നായർ
  • കെ.എൻ.പുരുഷോത്തമൻ നമ്പീശൻ 
  • റ്റി. റ്റി. ഏനമ്മു
  • വി. എം. സുബ്രമണ്യൻ
  • കെ. സി. രാധാബായി
  • പി. നാരായണി
  • പി.ജെ. ക്ലാര
  • പി. ആർ. സാവിത്രി
  • വി .കെ .സുധ
  • കെ .രാജേശ്വരി

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച

വഴികാട്ടി

  • കുന്നംകുളം തൃശൂർ വഴിയിൽ ചൂണ്ടലിൽ നിന്നും പുതുശ്ശേരി വഴി പഴുന്നാനയിൽ എത്തിച്ചേരാം.
  • വടക്കാഞ്ചേരി കുന്നംകുളം വഴിയിൽ മരത്തംകോടുനിന്നും വെള്ളിത്തിരുത്തി വഴി പഴുന്നാനയിൽ എത്തിച്ചേരാം.

{{#multimaps:10.64890,76.10603|zoom=15}}