"സെന്റ് തെരേസാസ് ജി.എച്ച്.എസ്. നെടുങ്കുന്നം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 8: വരി 8:
32048-stghs-6.jpg
32048-stghs-6.jpg
32048-stghs-9.jpg
32048-stghs-9.jpg
32048-stghs-5.jpg
</gallery>
</gallery>

19:56, 10 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

സൗകര്യങ്ങൾ

എയിഡഡ് മേഖലയിലുള്ള ഈ സ്‍ക‍ൂളിൽ 5 മുതൽ 10 വരെ ക്ലാസ്സുകളിലായി മലയാളം ഇംഗ്ലീഷ് മീഡിയത്തിൽ എണ്ണ‍ൂറിലധികം വിദ്യാർത്ഥിനികൾ പഠിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ 11 ക്ലാസ് മുറികൾ ഹൈടെക് സംവിധാനങ്ങളേടെ പ്രവർത്തിക്കുന്നു.കംമ്പ്യൂട്ടർ ലാബ്,ലൈബ്രറി,ഓഫീസ് മുറികൾ,സ്റ്റാഫ് റ‍ൂം, സയൻസ് ലാബ് , സോഷ്യൽ സയൻസ് ലാബ് ഓപ്പൺ ഓഡിറ്റോറിയം,ഗ്രൗണ്ട് ഇവ നൂതനമായ സംവിധാനങ്ങളോടെ പ്രവർത്തിക്കുന്നു.എല്ലാ ക്ലാസ്‍മുറികളിലും ടൈൽ ഇട്ടിട്ട‍ുണ്ട്. 2 ഫാൻ,ലൈറ്റ് എന്നിവ എല്ലാ ക്ലാസ്‍മുറികളിലും ലഭ്യമാക്കിയിട്ടുണ്ട്. സ്ക്കൂളിൽ കുടിവെള്ളത്തിനായി കിണർ , പൈപ്പ് കണക്ഷൻ , വാട്ടർ ക‍ൂളർ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. സ്ക്കൂൾ വിദ്യാർത്ഥികളുടെ യാത്രാ സൗകര്യത്തിനായ് 2 സ്ക്കൂൾ ബസ് ഉണ്ട്. സ്ക്കൂളിലെ അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നതിനായി മിനി മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി ഉണ്ട്.പെൺക‍ുട്ടികൾക്കായി പ്രത്യേകം നിർമ്മിച്ച ഷീ ടോയ്‍ലറ്റ് ക‍ൂടാതെ 15 ടോയ്‍ലറ്റുകൾ സ്‍കൂളിൽ ഉണ്ട്.

 വൈവിധ്യമാർന്ന ചെടികള‍ുള്ള മനോഹരമായ പ‍ൂന്താട്ടം സ‍്‍ക‍ൂളിൽ പരിപാലിക്ക‍ുന്ന‍ു. ചേന, ചേമ്പ്,വാഴ, മറ്റ് ഇതര പച്ചക്കറികൾ എന്നിവ സ്‍ക‍ൂളിൽ ക‍ൃഷിചെയ്ത് വിളവെട‍ുത്ത് ക‍ുട്ടികളുടെ ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കുന്ന‍ു. പരിസ്ഥിതി സൗഹൃദമായ ക്യാംപസ് സ്‍ക‍ൂളിന‍ുണ്ട്.