"ജി.എച്ച്.എസ്.എസ്. മാലൂര്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 15: | വരി 15: | ||
== വായനാവാരാഘോഷം == | == വായനാവാരാഘോഷം == | ||
വായനാവാരാഘോഷത്തിന്റെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം എഴുത്തുകാരൻ ശ്രീ. ടി കെ ഡി മുഴപ്പിലങ്ങാട് നിർവ്വഹിച്ചു | വായനാവാരാഘോഷത്തിന്റെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം എഴുത്തുകാരൻ ശ്രീ. ടി കെ ഡി മുഴപ്പിലങ്ങാട് നിർവ്വഹിച്ചു | ||
== ജൂൺ 21 യോഗദിനം == | |||
== ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം == | |||
ലഹരി വിരുദ്ധ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു . ലഹരി വിരുദ്ധ ക്ലാസ് ,വീഡിയോ പ്രദർശനം ,.പോസ്ററർ രചനാ മത്സരവും എന്നിവ നടത്തി |
15:20, 9 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
ജൂൺ 1 പ്രവേശനോത്സവം
2023 ജൂൺ 1 ന് സ്കൂൾ തല പ്രവേശനോത്സവം ജി എച്ച് എസ് എസ് മാലൂർ വിപുലമായ രീതിയിൽ നടത്തി.എട്ടാം ക്ലാസ്സിലേക്ക് വന്ന പുതിയ കുട്ടികളെയും മധ്യവേനലവധി കഴിഞ്ഞ് സ്കൂളിൽ എത്തിചേരുന്ന കുട്ടികളെയും വരവേൽക്കാൻ ജി എച്ച് എസ് എസ് മാലൂരിലെ അധ്യാപകരും രക്ഷിതാക്കളും ഒത്തുചേർന്നു. സ്കൂളിൽ കൃത്യം 10 മണിക്ക് പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചു . ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ .കെ. സുധാകരൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു . പി ടി എ പ്രസിഡണ്ട് ശ്രീ .ശിവപ്രസാദ് പാറാലി ,വാർഡ് മെമ്പർ ശ്രീമതി ശ്രീജ മേപ്പാടൻ ,മദർ പി ടി എ പ്രസിഡണ്ട് ,പ്രിൻസിപ്പാൾ, സീനിയർ അസിസ്‍ന്റ് തങ്കമണി ടീച്ചർ എന്നിവർ പങ്കെടുത്തു.
ജൂൺ 5 പരിസ്ഥിതി ദിനം
മാലൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകനും നിരൂപകനുമായ ഡോ: ശിവപ്രസാദ് പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു .വാർഡ് മെമ്പർ ശ്രീമതി ശ്രീജ മേപ്പാടൻ അദ്ധ്യക്ഷം വഹിച്ചു .സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നട്ടു .കവിതാലാപനം പോസ്ററർ രചനാമത്സരം ക്വിസ്സ് മത്സരം എന്നിവ നടത്തി.
വായനാവാരാഘോഷം
വായനാവാരാഘോഷത്തിന്റെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം എഴുത്തുകാരൻ ശ്രീ. ടി കെ ഡി മുഴപ്പിലങ്ങാട് നിർവ്വഹിച്ചു
ജൂൺ 21 യോഗദിനം
ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം
ലഹരി വിരുദ്ധ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു . ലഹരി വിരുദ്ധ ക്ലാസ് ,വീഡിയോ പ്രദർശനം ,.പോസ്ററർ രചനാ മത്സരവും എന്നിവ നടത്തി