ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
25078 (സംവാദം | സംഭാവനകൾ)
No edit summary
Manjux (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{Lkframe/Pages}}
{{Lkframe/Header}}
{{Infobox littlekites
{| class="wikitable"
|സ്കൂൾ കോഡ്=25078
|അധ്യയനവർഷം=2023-24
|യൂണിറ്റ് നമ്പർ=LK/2018/25078
|അംഗങ്ങളുടെ എണ്ണം=40
|വിദ്യാഭ്യാസ ജില്ല=ആലുവ
|റവന്യൂ ജില്ല=എറണാകുളം
|ഉപജില്ല=ആലുവ
|ലീഡർ= കുമാരി ആൻ മരിയ ജേക്കബ്
|ഡെപ്യൂട്ടി ലീഡർ=മാസ്ററർ ക്രിസ് ജോസഫ്
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ശ്രീമതി സിനിത പയസ്
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ശ്രീമതി മ‍‍‍ഞ്ജു ലോറൻസ്
|ചിത്രം=
|ഗ്രേഡ്=
}}




കുട്ടികളുടെ ഐ ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് 2018-19അധ്യയന വർഷം മുതൽ നിലവിൽ വന്നു. യൂണിറ്റിന്റെ പ്രവർത്തനങ്ങൾ  മിസ്ട്രെസ്സ്‌മാരായ ശ്രീമതി സിനിതാ പയസിന്റെയും മഞ്ജു ലോറൻസിന്റേയും നേതൃത്വത്തിൽ കാര്യക്ഷമമായി മുന്നോട്ടു പോകുന്നു .എല്ലാ ബുധനാഴ്ചകളിലും നടക്കുന്ന പരിശീലനങ്ങൾക്കു പുറമെ ഏകദിന ശില്പശാലകളും ക്യാമ്പുകളും കുട്ടികൾക്കായി സംഘടിപ്പിക്കുന്നു
 
[[പ്രമാണം:25078 LK.jpg|thumb|ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് സെന്റ് ജോസഫ്സ് എച്ച് എസ് വരാപ്പുഴ]]
|}
[[പ്രമാണം:25078 LK.jpg|നടുവിൽ|489x489px]]
<p align="justify"></p>വിദ്യാർഥികളിൽ കാണുന്ന സാങ്കേതികപരിജ്ഞാനം ഹൈടെക് പദ്ധതിയുടെ മികവ് വർധിപ്പിക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾക്കുള്ള ചാലകശക്തി ആക്കി മാറ്റാൻ സ്കൂളുകളിൽ നടപ്പിലാക്കിയ പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ്. ക്ലാസുമുറികളും വിദ്യാലയവും ഹൈടെക് ആയി മാറിയ പശ്ചാത്തലത്തിൽ കുട്ടികളുടെ ഐ.സി.ടി. നൈപുണികളും അധികപഠനത്തിനുള്ള സാധ്യതകളും അതിനനുസൃതമായി വികസിപ്പിക്കേണ്ടതുണ്ട്. ഐ.സി.ടി. മേഖലയിലെ സാധ്യതകൾ തിരിച്ചറിയാനും പുതിയ സ്കൂൾ സാഹചര്യത്തിൽ ഫലപ്രദമായി ഇടപെടാനുള്ള കുട്ടികളുടെ ശേഷി വർദ്ധിപ്പിക്കാനും ലക്ഷ്യം വച്ചുകൊണ്ടാണ് നൂതന സാങ്കേതിവിദ്യയിലടക്കമുള്ള പരിശീലന പരിപാടികൾ ലിറ്റിൽ കൈറ്റ്സ് പദ്ധതിയിലൂടെ വിദ്യാർഥികൾക്ക് നൽകുന്നത്.സാങ്കേതികവിദ്യയിൽ അഭിരുചിയും താത്പര്യവുമുള്ള വിദ്യാർഥികളുടെ കൂട്ടായ്മ എന്ന നിലയിൽ വളരെയധികം താത്പര്യത്തോടെയും ആകാംക്ഷയോടെയുമാണ് വിദ്യാർഥികൾ ഓരോ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളെയും സമീപിക്കുന്നത്.
 
==ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി==
{| class="wikitable"
!1
! ചെയർമാൻ
!പി ടി എ പ്രസിഡന്റ്
!
|-
|2
|കൺവീനർ
|ഹെഡ്മാസ്റ്റർ
|
|-
|3
|വൈസ് ചെയർപേഴ്സൺ 1
|എംപിടിഎ പ്രസിഡൻറ്
|
|-
|4
|വൈസ് ചെയർപേഴ്സൺ 2
|പിടിഎ വൈസ് പ്രസിഡൻറ്
|മുഹമ്മദ് അസ്ലം
|-
|5
|ജോയിൻറ് കൺവീനർ 1
|കൈറ്റ് മിസ്ട്രസ്സ്
|-
|6
|ജോയിൻറ് കൺവീനർ 2
|കൈറ്റ്സ് മിസ്ട്രസ്സ്
|
|-
|7
|കുട്ടികളുടെ പ്രതിനിധികൾ
|ലിറ്റൽകൈറ്റ്സ്  ലീഡർ
|
|-
|8
|കുട്ടികളുടെ പ്രതിനിധികൾ
|ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ
|
|}

14:41, 27 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 -- Help float

വിദ്യാർഥികളിൽ കാണുന്ന സാങ്കേതികപരിജ്ഞാനം ഹൈടെക് പദ്ധതിയുടെ മികവ് വർധിപ്പിക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾക്കുള്ള ചാലകശക്തി ആക്കി മാറ്റാൻ സ്കൂളുകളിൽ നടപ്പിലാക്കിയ പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ്. ക്ലാസുമുറികളും വിദ്യാലയവും ഹൈടെക് ആയി മാറിയ പശ്ചാത്തലത്തിൽ കുട്ടികളുടെ ഐ.സി.ടി. നൈപുണികളും അധികപഠനത്തിനുള്ള സാധ്യതകളും അതിനനുസൃതമായി വികസിപ്പിക്കേണ്ടതുണ്ട്. ഐ.സി.ടി. മേഖലയിലെ സാധ്യതകൾ തിരിച്ചറിയാനും പുതിയ സ്കൂൾ സാഹചര്യത്തിൽ ഫലപ്രദമായി ഇടപെടാനുള്ള കുട്ടികളുടെ ശേഷി വർദ്ധിപ്പിക്കാനും ലക്ഷ്യം വച്ചുകൊണ്ടാണ് നൂതന സാങ്കേതിവിദ്യയിലടക്കമുള്ള പരിശീലന പരിപാടികൾ ലിറ്റിൽ കൈറ്റ്സ് പദ്ധതിയിലൂടെ വിദ്യാർഥികൾക്ക് നൽകുന്നത്.സാങ്കേതികവിദ്യയിൽ അഭിരുചിയും താത്പര്യവുമുള്ള വിദ്യാർഥികളുടെ കൂട്ടായ്മ എന്ന നിലയിൽ വളരെയധികം താത്പര്യത്തോടെയും ആകാംക്ഷയോടെയുമാണ് വിദ്യാർഥികൾ ഓരോ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളെയും സമീപിക്കുന്നത്.

ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി

1 ചെയർമാൻ പി ടി എ പ്രസിഡന്റ്
2 കൺവീനർ ഹെഡ്മാസ്റ്റർ
3 വൈസ് ചെയർപേഴ്സൺ 1 എംപിടിഎ പ്രസിഡൻറ്
4 വൈസ് ചെയർപേഴ്സൺ 2 പിടിഎ വൈസ് പ്രസിഡൻറ് മുഹമ്മദ് അസ്ലം
5 ജോയിൻറ് കൺവീനർ 1 കൈറ്റ് മിസ്ട്രസ്സ്  
6 ജോയിൻറ് കൺവീനർ 2 കൈറ്റ്സ് മിസ്ട്രസ്സ്
7 കുട്ടികളുടെ പ്രതിനിധികൾ ലിറ്റൽകൈറ്റ്സ് ലീഡർ
8 കുട്ടികളുടെ പ്രതിനിധികൾ ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ