"പി.കെ.എച്ച്.എം.എ.എൽ.പി.എസ്. പടപ്പറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
' {{Infobox AEOSchool | പേര്= | സ്ഥലപ്പേര്= | വിദ്യാഭ്യാസ ജില്...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 2: | വരി 2: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| പേര്= | | പേര്=പി.കെ.എച്ച്.എം.എ.എല്‍.പി. സ്കൂള്‍ | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്=പടപ്പറമ്പ് | ||
| വിദ്യാഭ്യാസ ജില്ല=മലപ്പുറം | | വിദ്യാഭ്യാസ ജില്ല=മലപ്പുറം | ||
| റവന്യൂ ജില്ല= മലപ്പുറം | | റവന്യൂ ജില്ല= മലപ്പുറം | ||
| വരി 9: | വരി 9: | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= | ||
| സ്ഥാപിതവര്‍ഷം= | | സ്ഥാപിതവര്‍ഷം= 1970 | ||
| സ്കൂള്‍ വിലാസം= | | സ്കൂള്‍ വിലാസം= | ||
| പിന്‍ കോഡ്= | | പിന്‍ കോഡ്= 676507 | ||
| സ്കൂള്‍ ഫോണ്‍= | | സ്കൂള്‍ ഫോണ്‍= 04933244270 | ||
| സ്കൂള്‍ ഇമെയില്‍= | | സ്കൂള്‍ ഇമെയില്‍= pkhmalpspadapparamba@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ്= | | സ്കൂള്‍ വെബ് സൈറ്റ്= | ||
| ഉപ ജില്ല= മങ്കട | | ഉപ ജില്ല= മങ്കട | ||
| വരി 21: | വരി 21: | ||
| പഠന വിഭാഗങ്ങള്‍2= | | പഠന വിഭാഗങ്ങള്‍2= | ||
| പഠന വിഭാഗങ്ങള്‍3= | | പഠന വിഭാഗങ്ങള്‍3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം and english medium | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 536 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 23 | ||
| പ്രിന്‍സിപ്പല്‍= | | പ്രിന്‍സിപ്പല്‍= | ||
| പ്രധാന അദ്ധ്യാപകന്‍= | | പ്രധാന അദ്ധ്യാപകന്‍= V. Ambika | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= | ||
| സ്കൂള്‍ ചിത്രം= school | | സ്കൂള്‍ ചിത്രം= 18624-school photo1.jpg | ||
| }} | | }} | ||
| വരി 37: | വരി 37: | ||
== ചരിത്രം == | == ചരിത്രം == | ||
ഈ വിദ്യാലയം | പുഴക്കാട്ടിരി പഞ്ചായത്തില്‍ തെക്കുപടിഞ്ഞാറ് ഭാഗത്തായി പടപ്പറമ്പ് എന്ന സ്ഥലത്തിന്‍റെ ഹൃദയഭാഗത്താണ് പി.കെ.എച്ച്.എം.എ.എല്‍.പി. സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ഇത് പഞ്ചായത്തിന്‍റെ 15.ാം വാര്‍ഡിലാണ്. | ||
സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഏറെ പിന്നോക്കം നിന്നിരുന്ന ഒരു പ്രദേശമായിരുന്നു പടപ്പറമ്പ്. തന്‍റെ പിതാവ് പാറമ്മല്‍ കോമു ഹാജിയുടെ സ്മരണ നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ പാറമ്മല്‍ കുഞ്ഞുമുഹമ്മദ് എന്ന ബാപ്പുക്കയാണ് ഈ സ്കൂള്‍ ആരംഭിച്ചത്. | |||
1979 ജൂണ്‍ 10.നാണ് പടപ്പറമ്പ് സിറാജുല്‍ ഹുദാ മദ്രസയില്‍ ഈ വിദ്യാലയം പ്രവര്‍ത്തനം ആരംഭിച്ചത്. തുടക്കത്തില്‍ ഈ വിദ്യാലയം ഏകാധ്യാപക വിദ്യാലയമായിരുന്നു. ശ്രീ. കെ.കെ മുഹമ്മദ് മാസ്റ്റര്‍ അന്നുമുതല്‍ ഈ സ്കൂളിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളിലും സജീവ പങ്കാളിയാണ്. അദ്ദേഹത്തിന്‍റെ സമര്‍ത്ഥമായ നേതൃപാടവമാണ് ഈ സ്കൂളിനെ പുരോഗതിയിലേക്ക് നയിച്ചത്. | |||
46 ആണ്‍കുട്ടികളും 48 പെണ്‍കുട്ടികളുമാണ് തുടക്കത്തില്‍ ഇവിടെ ഉണ്ടായിരുന്നത്. ശ്രീ. എം. അബ്ദുല്‍ ലത്തീഫ് മാസ്റ്ററായിരുന്നു പ്രധാനാധ്യാപകന്‍. 1980.ലാണ് പുതിയ കെട്ടിടം നിര്‍മ്മിച്ച് നിലവിലുള്ള കെട്ടിടത്തിലേക്ക് മാറിയത്. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
12:29, 17 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
| പി.കെ.എച്ച്.എം.എ.എൽ.പി.എസ്. പടപ്പറമ്പ | |
|---|---|
| വിലാസം | |
പടപ്പറമ്പ് | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം and english medium |
| അവസാനം തിരുത്തിയത് | |
| 17-01-2017 | 18624 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
പുഴക്കാട്ടിരി പഞ്ചായത്തില്‍ തെക്കുപടിഞ്ഞാറ് ഭാഗത്തായി പടപ്പറമ്പ് എന്ന സ്ഥലത്തിന്‍റെ ഹൃദയഭാഗത്താണ് പി.കെ.എച്ച്.എം.എ.എല്‍.പി. സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ഇത് പഞ്ചായത്തിന്‍റെ 15.ാം വാര്‍ഡിലാണ്. സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഏറെ പിന്നോക്കം നിന്നിരുന്ന ഒരു പ്രദേശമായിരുന്നു പടപ്പറമ്പ്. തന്‍റെ പിതാവ് പാറമ്മല്‍ കോമു ഹാജിയുടെ സ്മരണ നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ പാറമ്മല്‍ കുഞ്ഞുമുഹമ്മദ് എന്ന ബാപ്പുക്കയാണ് ഈ സ്കൂള്‍ ആരംഭിച്ചത്. 1979 ജൂണ്‍ 10.നാണ് പടപ്പറമ്പ് സിറാജുല്‍ ഹുദാ മദ്രസയില്‍ ഈ വിദ്യാലയം പ്രവര്‍ത്തനം ആരംഭിച്ചത്. തുടക്കത്തില്‍ ഈ വിദ്യാലയം ഏകാധ്യാപക വിദ്യാലയമായിരുന്നു. ശ്രീ. കെ.കെ മുഹമ്മദ് മാസ്റ്റര്‍ അന്നുമുതല്‍ ഈ സ്കൂളിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളിലും സജീവ പങ്കാളിയാണ്. അദ്ദേഹത്തിന്‍റെ സമര്‍ത്ഥമായ നേതൃപാടവമാണ് ഈ സ്കൂളിനെ പുരോഗതിയിലേക്ക് നയിച്ചത്. 46 ആണ്‍കുട്ടികളും 48 പെണ്‍കുട്ടികളുമാണ് തുടക്കത്തില്‍ ഇവിടെ ഉണ്ടായിരുന്നത്. ശ്രീ. എം. അബ്ദുല്‍ ലത്തീഫ് മാസ്റ്ററായിരുന്നു പ്രധാനാധ്യാപകന്‍. 1980.ലാണ് പുതിയ കെട്ടിടം നിര്‍മ്മിച്ച് നിലവിലുള്ള കെട്ടിടത്തിലേക്ക് മാറിയത്.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.