"സെന്റ് മേരീസ് എച്ച്.എസ്.എസ്. പരിയാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 85: വരി 85:
*[[ബാന്റ് ട്രൂപ്പ്. ]]  
*[[ബാന്റ് ട്രൂപ്പ്. ]]  
*[[ഗാന്ധിദര്‍ശന്‍ ക്ലബ്ബ്.]]
*[[ഗാന്ധിദര്‍ശന്‍ ക്ലബ്ബ്.]]
*[[ഫിലിം ക്ലബ്ബ്.]]
*[[സ്പോര്‍ട്സ് ക്ലബ്ബ്.]]  
*[[സ്പോര്‍ട്സ് ക്ലബ്ബ്.]]  
എന്നിവയുടെ പ്രവ൪ത്തനം  സ്കൂളില്‍ സജീവമാണ്, ശാസ്ത്രമേളകള്‍, പ്രദ൪ശനങ്ങള്‍, ബോധവല് ക്കരണ    സെമിനാറുകള്‍, ക്വിസ് ,ഉപന്യാസങ്ങള്‍, ചിത്രരചനാമത്സരങ്ങള്‍, ചരിത്ര പഠനയാത്രകള്‍,പ്രസംഗപരിശീലന-പ്രക്യതി പഠന-നാടക ക്ലബ്ബുകള്‍, പരിസ്ഥിതി  ബോധവല്ക്കരണ പരിപാടികള്‍, ചുമ൪ പത്രനി൪മ്മാണം,പോസ്റ്റ൪, കാ൪ട്ടൂണ പ്രദ൪ശനം, തുടങ്ങിയ നിരവധി പരിപാടികള്‍ക്ക് വിവിധ ക്ലബ്ബുകള്‍ നേത്യത്വം നല്‍ല്കുന്നു.
എന്നിവയുടെ പ്രവ൪ത്തനം  സ്കൂളില്‍ സജീവമാണ്, ശാസ്ത്രമേളകള്‍, പ്രദ൪ശനങ്ങള്‍, ബോധവല് ക്കരണ    സെമിനാറുകള്‍, ക്വിസ് ,ഉപന്യാസങ്ങള്‍, ചിത്രരചനാമത്സരങ്ങള്‍, ചരിത്ര പഠനയാത്രകള്‍,പ്രസംഗപരിശീലന-പ്രക്യതി പഠന-നാടക ക്ലബ്ബുകള്‍, പരിസ്ഥിതി  ബോധവല്ക്കരണ പരിപാടികള്‍, ചുമ൪ പത്രനി൪മ്മാണം,പോസ്റ്റ൪, കാ൪ട്ടൂണ പ്രദ൪ശനം, തുടങ്ങിയ നിരവധി പരിപാടികള്‍ക്ക് വിവിധ ക്ലബ്ബുകള്‍ നേത്യത്വം നല്‍ല്കുന്നു.

17:36, 9 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് മേരീസ് എച്ച്.എസ്.എസ്. പരിയാപുരം
വിലാസം
മലപ്പുറം

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌&ഇഗ്ഗീഷ്
അവസാനം തിരുത്തിയത്
09-01-201718094



മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയ്ക്കടുത്തഅങ്ങാടിപ്പുറത്തുനിന്നും രണ്ടര കിലോമീറ്റ൪ ഉള്ളിലായാണ് പരിയാപുരം എന്ന കുടിയേറ്റ ഗ്രാമം.അങ്ങാടിപ്പുറം പഞ്ചായത്തിലെ പതിനാറാം വാ൪ഡിലായാണ്സെന്റ് മേരീസ് ഹയ൪സെക്കന്ററി സ്കൂള് നിലകൊള്ളുന്നത്.

ചരിത്രം

പരിയാപുരം ഇടവകയില്‍ 1978-79 കാലഘട്ടത്തില്‍ വികാരിയായിരുന്ന റവ.ഫാ.ഫ്രാ൯സീസ് ആറുപറയുടെ നേത്യത്വത്തില്‍ അന്ന് ഭരണത്തില്‍ സ്വാധീനമുണ്ടായിരുന്ന ഇടവകാംഗങ്ങളുടെ കൂട്ടായ ശ്രമഫലമായി ബഹുമാനപ്പെട്ട സി.ച്ഛ്. മുഹമ്മദ്കോയ വിദ്യാഭ്യാസ മന്ത്രിയായിരിക്കെയാണ് സെന്റ് മേരീസ് ഹൈസ്കൂളായി പരിയാപുരത്തിന് ലഭിക്കുന്നത്. 1979 ജൂണ് 28ന് ആരംഭിച്ച സ്കൂളില്‍ 85 വിദ്യാ൪ഥികളും 6അദ്ധ്യാപകരും 2അനദ്ധ്യാപകരുമാണ് ഉണ്ടായിരുന്നത്. കെട്ടിടത്തിന്റെ അപരാപ്തത കാരണം ആദ്യ ക്ലാസുകള്‍ പളളിയില്‍ തന്നെയാണ് നടത്തിയിരുന്നത് .ടീച്ച൪ഇ൯ചാ൪ജ്ജ് ആയി ശ്രീ മാത്യൂ തോമസ് നയിച്ച ഈ സ്കൂളില്‍ 1981ഓടെ 10 ആം ക്ലാസ്സിന്റെ ആരംഭത്തില്‍ ഹെഡ്മാസ്റായി പി.എ സാമുവല്‍ ചാ൪ജെടുത്തു.ആദ്യ എസ് എസ് എല്‍സി ബാച്ച് 1982ല്‍ പുറത്തിറങ്ങി. തുടക്കം മുതല്‍ ഇന്നോളം ഈവിദ്യാലയം മലപ്പുറം ജില്ലയില്‍ മു൯ നിരയിലാണ്.3 ഡിവിഷനായിആരംഭിച്ച ഈസ്കൂളില്‍ ഇപ്പോള്‍ 18 ഡിവിഷനും ഹെഡ്മാസ്റററും 30അദ്ധ്യാപകരും5അനദ്ധ്യാപകരും ഉള്‍പ്പെടെ 36 ജീവനക്കാരുമുണ്ട്. സംസ്ഥാന അവാ൪ഡ് ജേതാവായി സ്കൂളിനെ പ്രശസ്തിയിലേക്കെത്തിച്ച ശ്രീ പി.എ. സാമുവല്‍ സാറിന്റെ ശ്രമഫലമായി ഒരു വലിയ സ്റ്റേഡിയം സ്കൂളിനു നി൪മ്മിക്കാ൯ സാധിച്ചു. ഒപ്പം ബാസ്ക്കറ്റ് ബോള്‍ കോ൪ട്ടും.1989 ല്‍ സ്കൂള്‍ അതിന്റെ ദശ വാ൪ഷികം ആഘോഷമായി കൊണ്ടാടി.1995 ജൂണ് 12 ന് സ്കൂളിന്റെ ആദ്യ അമരക്കാരനായിരുന്ന ശ്രീ മാത്യൂ തോമസ് നിര്യാതനായി.1998 ശ്രീ പി ജെ ജോസഫ് വിദ്യാഭ്യാസ മന്ത്രിയായിരിക്കെ അങ്ങാടിപ്പുറം പഞ്ചായത്തിലെ വൈസ് പ്രസിഡന്റും വാ൪ഡ് മെമ്പറുമായ ശ്രീ .ചാക്കോവ൪ഗീസിന്റെയും ശ്രമഫലമായി ഇവിടെ +2 ലഭിക്കുകയുണ്ടായി. ആരംഭം മുതല്‍ ഇന്നുവരെ അങ്ങാടിപ്പുറം പഞ്ചായത്തിലെ മികച്ച സ്കുളിനുള്ള ട്രോഫി സെന്റ് മേരീസാണ്സ്വ ന്തമാക്കാറ്. എം എല്‍ എ മാ൪,എം.പി മാ൪,കേന്ദ,സംസ്ഥാന മന്ത്രിമാ൪ തുടങ്ങിയ പ്രമുഖ൪ ഈ സ്കൂള് സന്ദ൪ശിച്ചവരില്‍ ഉള്‍ പ്പെടുന്നു.ശ്രീ പി.എ സാമുവല്‍ .ശ്രീ പി.എ. സാമുവലിനും ശേഷം ഈ സ്കൂളിന്റെ അമരത്ത് വന്ന ശ്രീ ജോ൪ജ്ജ് പി.എം.,ശ്രീമതി മേരിക്കുട്ടി വ൪ഗ്ഗീസ് ഇ .വി, ശ്രീ ജെയിംസ് കെ.എം, ആന്റണി വി ടി ,എബ്രഹാം. പി. എസ് എന്നിവ൪ക്കുശേഷം സ്കുളിനെ ഇപ്പോള്‍ നയിക്കുന്നത് ശ്രീമതി ജോജി വര്‍ഗ്ഗീസാണ് യാണ്. +2 വിഭാഗം നയിക്കുന്നത് ശ്രീ ബെനോ തോമസും ആണ്.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍, , എന്നീ വിഭാഗങ്ങള്‍ക്ക് 3കെട്ടിടങ്ങളിലായി 18 ക്ലാസ്സുമുറികള്‍, 1 ഓഫീസുമുറി 1സ്റ്റാഫ്റൂ‍,1ലൈബ്രറി ലബോറട്ടറി, അടുക്കള എന്നിവ ഇവിടെയുണ്ട്. വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ടു ലാബുകളിലും ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

സേവനരംഗത്ത്

വിദ്യാ൪ഥികള്‍ മു൯കൈയെടുത്ത് ചീരട്ടാമലയിലെ രണ്ട് ആദിവാസികുടുബ്ബങ്ങള്‍ക്ക് വീട് നി൪മ്മിച്ചു നല്‍കുകയുണ്ടായി ഓണം,ക്രിസ്മ്സ്ആഘോഷങ്ങള്‍ക്കായി വിദ്യാ൪ഥികള്‍ കോളനിയില്‍ ഒത്തു ചേരുന്നു കോളനി നിവാസികള്‍ക്കായി ഭക്ഷണവും വസ്ത്രവും നല്‍കുന്നു. നി൪ധനരും രോഗികളുമായ കുട്ടികള്‍ക്ക് സാമ്പത്തിക സഹായം, പഠനോപകരണങ്ങളും യൂണിഫോമും വിതരണവും ചെയ്തുവരുന്നു

സൗകര്യങ്ങള്‍

ഇന്റര്‍നെറ്റ് സൗകര്യത്തോടെയുള്ള സ്മാര്‍ട്ട് ക്ലാസ് റൂം ലൈബ്രറി വിശാലമായ ഐ.ടി ലാബ്. സയന്‍സ്,ഗണിതം,സാമൂഹ്യ ശാസ്ത്ര ലാബ്. സ്കൂള്‍ ബസ് സൗകര്യം. വിശാലമായ കളിസ്ഥലം

സെന്റ് മേരീസിന്റെ കൂടുതല്‍ വാര്‍ത്തകള്‍ക്കും ചിത്രങ്ങള്‍ക്കുമായി

സെന്റ് മേരീസിന്റെ കൂടുതല്‍ വാര്‍ത്തകള്‍ക്കും ചിത്രങ്ങള്‍ക്കുമായി താഴെ കൊടുത്തിട്ടുള്ള ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക

സ്കൂളിന്റെ ഫെയ്സ്‌ബുക്ക് പേജ്- https://www.facebook.com/smhsspariyapuram

സ്കൂളിന്റെ ബ്ലോഗ്- http://stmaryshsspariyapuram.blogspot.in

ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍

എന്നിവയുടെ പ്രവ൪ത്തനം സ്കൂളില്‍ സജീവമാണ്, ശാസ്ത്രമേളകള്‍, പ്രദ൪ശനങ്ങള്‍, ബോധവല് ക്കരണ സെമിനാറുകള്‍, ക്വിസ് ,ഉപന്യാസങ്ങള്‍, ചിത്രരചനാമത്സരങ്ങള്‍, ചരിത്ര പഠനയാത്രകള്‍,പ്രസംഗപരിശീലന-പ്രക്യതി പഠന-നാടക ക്ലബ്ബുകള്‍, പരിസ്ഥിതി ബോധവല്ക്കരണ പരിപാടികള്‍, ചുമ൪ പത്രനി൪മ്മാണം,പോസ്റ്റ൪, കാ൪ട്ടൂണ പ്രദ൪ശനം, തുടങ്ങിയ നിരവധി പരിപാടികള്‍ക്ക് വിവിധ ക്ലബ്ബുകള്‍ നേത്യത്വം നല്‍ല്കുന്നു.

റിസള്‍ട്ട് അവലോകനം

'2001 മുതല്‍ 2009വരെയുള്ള വര്‍ഷങ്ങളിലെ എസ്. എസ്. എല്‍. സി. വിജയശതമാനം ഒരു അവലോകനം'
വര്‍ഷം പരീക്ഷ

എഴുതിയ കുട്ടികളുടെ എണ്ണം

വിജയിച്ചവരുടെ

എണ്ണം

ശതമാനം
2000-01 245 168 68.6%
2001-02 311 246 79%
2002-03 262 220 84%
2003-04 254 215 85%
2004-05 268 206 77%
2005-06 221 212 96%
2006-07 216 210 97%
2007-08 219
2008-09 234
2009-10
2010-11
2011-12
2012-13
2013-14
2014-15
2015-16

മാനേജ്മെന്റ്

പരിയാപുരം ഫാത്തിമാമാതാ ഫൊറോനാ ദേവാലയത്തിന്റെ കീഴിലാണ് ഈ സ്കൂള്‍ റവ. ഫാദര്‍ ജേക്കബ് കുത്തൂര്‍ ആണ് സ്കളിന്റെ മാനേജര്‍

റവ. ഫാദര്‍ ജേക്കബ് കുത്തൂര്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

19- മാത്യൂ തോമസ്,
19 - പി.എ സാമുവല്‍,
19 പി.എം ജോ൪ജ്ജ്,
19 മേരിക്കുട്ടി വ൪ഗ്ഗീസ് ഇ.വി,
19 ജയിംസ് കെ. എം,
19 ആന്റണി. വി. ടി
20 എബ്രഹാം. പി. എസ്

വഴികാട്ടി

{{#multimaps:10.9561608,76.1895195 | width=800px | zoom=16 }}