"ഗവൺമെന്റ് എൽ പി എസ് തലായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 60: | വരി 60: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
1906 ൽ തലായി കടപ്പുറത്ത് മുസ്ലിം പ്രാദേശിക കമ്മിറ്റിയുടെ നേതൃത്വത്തിൽ പിറവികൊണ്ടതാണ് ഈ വിദ്യാലയം. ആദ്യകാലത്ത് മദ്രസാ പഠന കേന്ദ്രം വിദ്യാലയ പ്രവർത്തനത്തിന് സൗകര്യമൊരുക്കുകയായിരുന്നു. 1936 ൽ മുൻസിപ്പാലിറ്റി ഏറ്റെടുക്കുകയും സ്വാതന്ത്രാനന്തരം സർക്കാർ ഏറ്റെടുക്കുകയും ചെയ്തു. കടലോരത്തെ വലിയൊരു പ്രദേശത്തിന്റെ പ്രാഥമിക വിദ്യാലയമായിരുന്നു ഇത്. | |||
'''വിദ്യാലയ അന്തരീക്ഷം''' | |||
തലശ്ശേരി കോഴിക്കോട് ദേശീയ പാതയോട് ചേർന്ന് തലായി കടപ്പുറത്ത് ഏകദേശം മുപ്പത് സെന്റ് സ്ഥലത്ത് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. 2023 ഏപ്രിലിൽ പുതിയ മൂന്ന് നില കെട്ടിടം പണി പൂർത്തിയായി ഉദ്ഘടാനം കഴിഞ്ഞു. 1 മുതൽ നാല് വരെ ക്ലാസുകൾ ഇപ്പോൾ പുതിയ കെട്ടിടത്തിലാണ് പ്രവർത്തിച്ചു വരുന്നത്. താഴത്തെ നിലയിൽ പ്രീ പ്രൈമറി ക്ലാസുകൾ നടക്കുന്നു. മുകളിലത്തെ നിലയിൽ ലൈബ്രറി , ഐ.ടി ലാബ് എന്നിവ പ്രവർത്തിക്കുന്നു. കുട്ടികൾക്ക് കളിക്കാനുള്ള വിശാലമായ പാർക്കും ഒരുക്കിയിട്ടുണ്ട്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||