"ഗവ ഹയർ സെക്കണ്ടറി സ്കൂൾ തെക്കേനട വൈക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 35: | വരി 35: | ||
സ്കൂള്‍ ചിത്രം=vkmgbhss.jpg| | സ്കൂള്‍ ചിത്രം=vkmgbhss.jpg| | ||
}} | }} | ||
== ചരിത്രം== | == ചരിത്രം== | ||
കോട്ടയം ജില്ലയിലെ വളരെ പ്രശസ്തമായ ഒരു നഗരമാണ് വൈക്കം.വൈക്കം സത്യാഗ്രഹത്തിന് നേത്രത്വം കൊടുത്ത കെ കേളപ്പന്റെയും നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെയും കാലടികള്‍ പതിച്ച വൈക്കം മഹാദേവക്ഷേത്രത്തിന്റെ തെക്കെനടയില്‍ സ്ഥാപിതമായിരിക്കുന്ന പ്രശസ്തമായ ഒരു സ്കുളാണ് ഇത്.മധ്യതിരുവിതാംകൂറിലെ ആദ്യ ആറ് ഇംഗ്ളീഷ് സ്കൂളുകളില്‍ ഒന്നായിരുന്നു ഈ സ്കൂള്‍.ഒരു ഹൈസ്കൂളായി ആരംഭിച്ച ഈ സ്കൂള്‍ ഇന്ന് ഹയര്‍സെക്കന്‍ഡറിതലത്തിലേയ്ക്ക് ഉയര്‍ന്നിരിക്കുന്നു.48 ഡിവിഷനുകളിലായി 2000 ത്തോളം കുട്ടികളുമായി 1898 ലാണ് ഈ സ്കൂള്‍ സ്ഥാപിതമായത്.പ്രഗത്ഭരായ പല മഹാന്മാരെയും നാടിന് സമ്മാനിച്ച് അന്നും ഇന്നും വൈക്കത്തിന്റെ അഭിമാനസ്തംഭമായി ഈ സ്കൂള്‍ തലയുര്‍ത്തി നില്ക്കന്നു.കൂടാതെ 150 ഓളം വര്‍ഷം പഴക്കമുളള ഒരു നെല്ലിമരവും സ്കൂളിന് തിലകക്കുറിയായി നില്‍ക്കുന്ന ഒരു പടുകൂറ്റന്‍ ആല്‍മരവും സ്കൂളിന്റെ .യശസ്സ് ഉയര്‍ത്തിപ്പിടിക്കുന്നുപരശുരാമനാല്‍ പ്രതിഷ്ഠിതമായ ലോകപ്രശസ്തശിവക്ഷേത്രം കുടികൊള്ളുന്നിടം . മഹാത്മജിയുടെയും ശ്രീനാരായണഗുരഗവിന്റെയും പാദസ്പര്‍ശം കൊണ്ട് ധന്യമായ ഭൂമി. നവോത്ഥാവ ചരിത്രത്തിലെ സുപ്രധാന എടായ വൈക്കം സത്യഗ്രഹത്തിലൂടെ ലോകം മുഴുവന്‍ വൈക്കത്തെ അറിയുന്നു. നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന വൈക്കത്തെ ജനങ്ങളെ വിദ്യാസമ്പന്നരുമാക്കി മാറ്റുന്നതിനായി ശ്രീമൂലം തിരുനാള്‍ മഹാരാജാവ് തിരുമനസ്സ് അനുവദിച്ച ഈ സ്കുള്‍ ഇന്നും രാജപ്രൗഡിയോടെ വൈക്കത്ത് തെക്കെനടയില്‍ സ്ഥിതിചെയ്യുന്നു. | കോട്ടയം ജില്ലയിലെ വളരെ പ്രശസ്തമായ ഒരു നഗരമാണ് വൈക്കം.വൈക്കം സത്യാഗ്രഹത്തിന് നേത്രത്വം കൊടുത്ത കെ കേളപ്പന്റെയും നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെയും കാലടികള്‍ പതിച്ച വൈക്കം മഹാദേവക്ഷേത്രത്തിന്റെ തെക്കെനടയില്‍ സ്ഥാപിതമായിരിക്കുന്ന പ്രശസ്തമായ ഒരു സ്കുളാണ് ഇത്.മധ്യതിരുവിതാംകൂറിലെ ആദ്യ ആറ് ഇംഗ്ളീഷ് സ്കൂളുകളില്‍ ഒന്നായിരുന്നു ഈ സ്കൂള്‍.ഒരു ഹൈസ്കൂളായി ആരംഭിച്ച ഈ സ്കൂള്‍ ഇന്ന് ഹയര്‍സെക്കന്‍ഡറിതലത്തിലേയ്ക്ക് ഉയര്‍ന്നിരിക്കുന്നു.48 ഡിവിഷനുകളിലായി 2000 ത്തോളം കുട്ടികളുമായി 1898 ലാണ് ഈ സ്കൂള്‍ സ്ഥാപിതമായത്.പ്രഗത്ഭരായ പല മഹാന്മാരെയും നാടിന് സമ്മാനിച്ച് അന്നും ഇന്നും വൈക്കത്തിന്റെ അഭിമാനസ്തംഭമായി ഈ സ്കൂള്‍ തലയുര്‍ത്തി നില്ക്കന്നു.കൂടാതെ 150 ഓളം വര്‍ഷം പഴക്കമുളള ഒരു നെല്ലിമരവും സ്കൂളിന് തിലകക്കുറിയായി നില്‍ക്കുന്ന ഒരു പടുകൂറ്റന്‍ ആല്‍മരവും സ്കൂളിന്റെ .യശസ്സ് ഉയര്‍ത്തിപ്പിടിക്കുന്നുപരശുരാമനാല്‍ പ്രതിഷ്ഠിതമായ ലോകപ്രശസ്തശിവക്ഷേത്രം കുടികൊള്ളുന്നിടം . മഹാത്മജിയുടെയും ശ്രീനാരായണഗുരഗവിന്റെയും പാദസ്പര്‍ശം കൊണ്ട് ധന്യമായ ഭൂമി. നവോത്ഥാവ ചരിത്രത്തിലെ സുപ്രധാന എടായ വൈക്കം സത്യഗ്രഹത്തിലൂടെ ലോകം മുഴുവന്‍ വൈക്കത്തെ അറിയുന്നു. നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന വൈക്കത്തെ ജനങ്ങളെ വിദ്യാസമ്പന്നരുമാക്കി മാറ്റുന്നതിനായി ശ്രീമൂലം തിരുനാള്‍ മഹാരാജാവ് തിരുമനസ്സ് അനുവദിച്ച ഈ സ്കുള്‍ ഇന്നും രാജപ്രൗഡിയോടെ വൈക്കത്ത് തെക്കെനടയില്‍ സ്ഥിതിചെയ്യുന്നു. | ||