"എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (update)
വരി 127: വരി 127:
=പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ=
=പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ=
ASHNY A L,നമ്മുടെ പൂർവ്വവിദ്യാർത്ഥിക്ക് 2023ൽ IAS കിട്ടി
=ചിത്രശാല=
=ചിത്രശാല=
21:53, 21 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള
വിലാസം
അമരവിള
എൽ എം എസ് എച്ച് എസ് എസ് അമരവിള
അമരവിള പി.ഒ.
695122
തിരുവനന്തപുരം ജില്ല
സ്ഥാപിതം1 - 6 - 1862
വിവരങ്ങൾ
ഇമെയിൽamarlms123@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്44070 (സമേതം)
എച്ച് എസ് എസ് കോഡ്01060
യുഡൈസ് കോഡ്32140700102
വിക്കിഡാറ്റQ64037920
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല നെയ്യാറ്റിൻകര
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനെയ്യാറ്റിൻകര
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്അതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംനെയ്യാറ്റിൻകര മുനിസിപ്പാലിറ്റി
വാർഡ്30
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
യു.പി
ഹൈസ്കൂൾ
സ്കൂൾ തലം5മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ612
പെൺകുട്ടികൾ433
ആകെ വിദ്യാർത്ഥികൾ1045
അദ്ധ്യാപകർ50
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ740
അദ്ധ്യാപകർ27
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഡോ റോയ് ബി ജോൺ
പ്രധാന അദ്ധ്യാപികമേരി ജെയ്ൻ
പി.ടി.എ. പ്രസിഡണ്ട്ഗോഡ് വിൻ
എം.പി.ടി.എ. പ്രസിഡണ്ട്സൗമ്യ
അവസാനം തിരുത്തിയത്
21-11-2023Amaravila
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ
തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര വിദ്യാഭ്യാസജില്ലയിൽ നെയ്യാറ്റിൻകര വിദ്യാഭ്യാസഉപജില്ലയിൽ ഉൾപ്പെടുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എൽ എം എസ് എച്ച് എസ് എസ് അമരവിള. ഒരു ശതാബ്ദത്തിലേറെയായി അറിവിന്റെ പ്രകാശഗോപുരമായി നിലനിൽക്കുന്ന ഈ വിദ്യാലയം തെക്കൻ കേരളത്തിന്റെ സാമൂഹികസാംസ്കാരികവളർച്ചയ്ക്ക് നിർണ്ണായക സംഭാവനകൾ നൽകിയിട്ടുണ്ട്.
സ്‌ക‌ൂൾ യ‌ൂട്യൂബ് ചാനൽ- എൽ എം എസ് എച്ച് എസ് എസ് അമരവിള
സ്‌ക‌ൂൾ ഫേസ്‌ബ‌ുക്ക് പേജ്- എൽ എം എസ് എച്ച് എസ് എസ് അമരവിള
ചരിത്രം
ലണ്ടൻ മിഷണറി സൊസൈറ്റി 1862-ൽ അമരവിള പള്ളിയിൽ ആരംഭിച്ച പള്ളിക്കൂടം. കൂടുതൽ വിവരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സൗകര്യങ്ങൾ
സ്കൂളിലെ ഭൗതിക സാഹചര്യങ്ങളെക്കുറിച്ചറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ജീവനക്കാർ
സ്ക്കൂളിലെ ജീവനക്കാരുടെ പേരുകൾ ഇവിടെ കാണാം. അധ്യാപക അനധ്യാപക ജീവനക്കാരുടെ പേരുകൾ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക
മാനേജ്‌മെന്റ്
എൽ എം എസ് കോർപ്പറേറ്റ് മാനേജ്‌മെന്റ്
മുൻ സാരഥികൾ
ഹയർസെക്കൻ്ററി വിഭാഗം
കെ തങ്കപ്പൻ ഗ്രെയ്സ് ഫ്രീഡ സി ആർ റ്റി കെ ഐശയ്യ തങ്കാബോസ്
ലൈല പ്രസന്നാ മേബൽ ഉഷാകുമാരി
ഹൈസ്കൂൾ വിഭാഗം
തങ്കപ്പൻ ഗ്രെയ്സ് ഫ്രീഡ സി ആർ റ്റി കെ ഐശയ്യ തങ്കാബോസ് രാജാംബിക
ലൈല ക്രിസ്റ്റബെൽ ബ്രഹ്മാനന്ദൻ നായർ എൻ എസ് സുഷമ എ രമണി റ്റി
ഷീല ഇ എം സുജയ ജസ്റ്റസ് ഷീബാഷെറിൻ എം എസ്
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ASHNY A L,നമ്മുടെ പൂർവ്വവിദ്യാർത്ഥിക്ക് 2023ൽ IAS കിട്ടി ഈ സ്കൂളിലെ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളെക്കുറിച്ചറിയാൻ. ഇവിടെ ക്ലിക്ക് ചെയ്യുക
ചിത്രശാല
സ്ക്കൂളിലെ വിവിധ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ ഇവിടെ കാണാം. ചിത്രങ്ങൾ കാണാനായി ക്ലിക്ക് ചെയ്യുക
വഴികാട്ടി
* നെയ്യാറ്റിൻകരയിൽനിന്നും 1.5 കി.മി.തെക്കുഭാഗത്തായി NH 66 ന് കരയിലായി അമരവിള CSI ചർച്ചിനോട് ചേർന്ന് സ്ഥിതിചെയ്യുന്നു.
* ഉദിയൻകുളങ്ങരനിന്നും 3 കി.മി. വടക്കോട്ട് NH 66 ലൂടെ യാത്രചെയ്താൽ സ്കൂളിൽ എത്തിച്ചേരാം.
* നെയ്യാറ്റിൻകര റെയിൽവേ സ്റ്റേഷനിൽനിന്നും 3കി മി തെക്ക് മാറിയും അമരവിള റെയിൽവേ സ്റ്റേഷനിൽ നിന്ന് 1.5കി മി വടക്കുമാറിയുമാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.
{{#multimaps:8.38796, 77.10041| width=700px | zoom=16 }}