"മാതാ എച്ച് എസ് മണ്ണംപേട്ട/ആർട്‌സ് ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mathahsmannampetta (സംവാദം | സംഭാവനകൾ)
Mathahsmannampetta (സംവാദം | സംഭാവനകൾ)
No edit summary
വരി 15: വരി 15:
26,27 തീയതികളിലായി കുച്ചുപ്പുടി ,ഭരതനാട്യം, നാടോടി നൃത്തം, സംഘ നൃത്തം ,ഒപ്പന, തിരുവാതിര, മോണോ ആക്ട്, മാപ്പിളപ്പാട്ട്, നാടകം ,മലയാളം സംസ്കൃതം കന്നട പ്രസംഗം തുടങ്ങിയ വിവിധങ്ങളായ പരിപാടികൾ അരങ്ങേറി.
26,27 തീയതികളിലായി കുച്ചുപ്പുടി ,ഭരതനാട്യം, നാടോടി നൃത്തം, സംഘ നൃത്തം ,ഒപ്പന, തിരുവാതിര, മോണോ ആക്ട്, മാപ്പിളപ്പാട്ട്, നാടകം ,മലയാളം സംസ്കൃതം കന്നട പ്രസംഗം തുടങ്ങിയ വിവിധങ്ങളായ പരിപാടികൾ അരങ്ങേറി.
കലയുടെ വർണ വസന്തം തന്നെ സൃഷ്ടിച്ച പരിപാടികൾ വിദ്യാർത്ഥികളുടെയും കാണികളുടെയും മനം കവർന്നു
കലയുടെ വർണ വസന്തം തന്നെ സൃഷ്ടിച്ച പരിപാടികൾ വിദ്യാർത്ഥികളുടെയും കാണികളുടെയും മനം കവർന്നു
==='''ഓണാഘോഷം'''===
<p style="text-align:justify">
2023ലെ ഓണം വളരെ കെങ്കേമം ആയി തന്നെ മാതാ കുടുംബത്തിൽ ആഘോഷിച്ചു.
വിദ്യാർത്ഥികളും അധ്യാപകരും മാതാപിതാക്കളുമൊത്ത് ചേർന്ന് മഹാ തിരുവാതിര ഓണാഘോഷത്തിന്റെ പ്രധാന ആകർഷണം ആയിരുന്നു. വടംവലി മത്സരത്തിൽ ആൺകുട്ടികളും പെൺകുട്ടികളും കരുത്തോടും വാശിയോടും കൂടി പങ്കെടുത്തു. കുമ്മാട്ടി കളിയുടെ അവതരണം വളരെ വ്യത്യസ്തത പുലർത്തി. വിഭാഗം വിദ്യാർത്ഥികൾക്കുള്ള കസേര കളി തുടങ്ങിയ വിവിധ മത്സരങ്ങൾ ആഘോഷത്തിന്റെ മാറ്റുകൂട്ടി. വിദ്യാലയത്തിന്റെ നടുമുറ്റത്ത് അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ഒരുക്കിയ വലിയ പൂക്കളവും മറ്റാലങ്കാരങ്ങളും കേരളത്തനിമ വിളിച്ചോതുന്നതായിരുന്നു. ഹൈസ്കൂൾ വിഭാഗം വിദ്യാർഥികളുടെ പൂക്കളം മത്സരം വളരെ ഭംഗിയായി നടന്നു.
ഏവരുടെയും ഓർമ്മയിൽ എന്നെന്നും  തങ്ങിനിൽക്കുന്ന ഒരുമയുടെയും സന്തോഷത്തിന്റെയും മറ്റൊരു ഏടായി മാറി ഈ വർഷത്തെ ഓണാഘോഷം.