"പി.പി.എം.എച്ച്.എസ്.എസ്. കൊട്ടൂക്കര/ഫിലിം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→നാടകം) |
(→നാടകം) |
||
വരി 14: | വരി 14: | ||
[[പ്രമാണം:ശാസ്ത്ര നാടകം ജില്ലാ .jpg||300px| ]] | [[പ്രമാണം:ശാസ്ത്ര നാടകം ജില്ലാ .jpg||300px| ]] | ||
[[പ്രമാണം:18083Drama district second.jpg||300px| ]] | [[പ്രമാണം:18083Drama district second.jpg||300px| ]] | ||
===അഭിനയത്തിലും കൊട്ടുക്കര മുന്നിൽ തന്നെ. മികച്ച നടനായി തിരഞ്ഞെടുത്ത അമൽ രാധാകൃഷ്ണനും സംഗത്തിനും അഭിനന്ദനങ്ങൾ === | |||
==ആകാശം കടന്ന് == | ==ആകാശം കടന്ന് == | ||
[[പ്രമാണം:18083Akasham kadannu.jpg||400px| ]] | [[പ്രമാണം:18083Akasham kadannu.jpg||400px| ]] |
09:43, 15 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
ഫിലിം ക്ലബ്ബ്
ഇംഗ്ലീഷ് സ്ക്കിറ്റ് A ഗ്രേഡ് നേടി
കേരള സംസ്ഥാന സ്ക്കൂൾ കലോൽസവത്തിൽ A ഗ്രേഡ് നേടിയ , മലപ്പുറം ജില്ലയിലെ പി എം എച്ച്എസ്എസ് കൊട്ടുക്കരയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച 'ദ ഗ്രേറ്റ് ഇന്ത്യൻ ഒഡീസി' എന്ന് പേരിട്ട ഇംഗ്ലീഷ് സ്ക്കിറ്റ് പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടി. വിഭാഗീയതകൾക്കും സദാചാര പോലീസിങ്ങിനും ഇടയിൽ പിടയുന്ന ഇന്ത്യയുടെ മനസ്സാക്ഷിയെ അന്വേഷിക്കുന്ന ഈ കലാസൃഷ്ടി , ട്രാൻസ്ജെൻഡേഴ്സ് ഉൾപ്പെടെ അരികുവൽക്കരിക്കപ്പെട്ട മുഴുവൻ ജനത്തിന്റെയും അവകാശങ്ങൾ ഉയർത്തിപ്പിക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ അന്തസത്തയെ വീണ്ടെടുക്കാൻ ആഹ്വാനം ചെയ്യുന്നു. നിരഞ്ജൻ , മനു പി പി , അമൻ , ഹുദ ആഷിഫ , ഐശ്വര്യ, അവന്തിക, മയൂഖ , മാസിൻ പാലക്കൽ എന്നീ വിദ്യാർത്ഥികൾ രംഗത്തവരിപ്പിച്ച സ്ക്കിറ്റിന്റെ രചന - ശ്രീജ നാരായണൻ , സംവിധാനം - റിയാസ് കാരാട്, കലാസംവിധാനം - ശ്രീജ ഗോവിന്ദ്, ജിതിൻ വളാഞ്ചേരി