"ജി യു പി എസ് വെള്ളംകുളങ്ങര/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35436guv (സംവാദം | സംഭാവനകൾ)
35436guv (സംവാദം | സംഭാവനകൾ)
No edit summary
വരി 63: വരി 63:
{| class="wikitable"
{| class="wikitable"

![[പ്രമാണം:35436-23-169.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു|ഒരു പൊതി നന്മയുമായി ക‍ുട്ടികൾ]]
![[പ്രമാണം:35436-23-169.jpg|നടുവിൽ|ലഘുചിത്രം|180x180ബിന്ദു|ഒരു പൊതി നന്മയുമായി ക‍ുട്ടികൾ]]
![[പ്രമാണം:35436-23-170.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]
![[പ്രമാണം:35436-23-170.jpg|നടുവിൽ|ലഘുചിത്രം|180x180ബിന്ദു]]
![[പ്രമാണം:35436-23-171.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]
![[പ്രമാണം:35436-23-171.jpg|നടുവിൽ|ലഘുചിത്രം|180x180ബിന്ദു]]

വരി 80: വരി 80:

സ്കൂൾ കലോത്സവത്തിന് '''''സെപ്റ്റംബർ 12 വ്യാഴാഴ്ച രാവിലെ 10 മണിക്ക്''''' വർണ്ണാഭമായ തുടക്കമായി. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനിയും, 2019 -20 അധ്യയന വർഷത്തിലെ ജില്ലാ കലോത്സവത്തിൽ കഥാപ്രസംഗത്തിന് ഒന്നാം സ്ഥാനം സ്വന്തമാക്കിയ വിജയിച്ച '''''ക‍ുമാരി. പാർവതി എസ്'''''. ആണ് സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്തത്.സ്കൂൾ കലോത്സവ ചടങ്ങിൽ മുഖ്യാതിഥിയായെത്തിയത് ചെങ്ങന്നൂർ ഡയറ്റിന്റെ മുൻ പ്രിൻസിപ്പലും, ഇംഗ്ലീഷ് വിദ്യാഭ്യാസ വിചക്ഷണനുമായ  '''''ശ്രീ. വിശ്വംഭരൻ സാറായിരുന്നു'''''. ഉദ്ഘാടനത്തിനുശേഷം കുട്ടികളുടെ വ്യത്യസ്തങ്ങളായ കലാപ്രകടനങ്ങൾ വേദിയിൽ അരങ്ങേറി ഇംഗ്ലീഷ് പദ്യം ചൊല്ലൽ, ഇംഗ്ലീഷ് ആക്ഷൻ സോങ്, നാടോടി നൃത്തം, സംഘനൃത്തം തുടങ്ങിയ ഇനങ്ങളിൽ ശക്തമായ മത്സരമാണ് നടന്നത്.രചനാ മത്സരങ്ങൾ ഉൾപ്പെടെയുള്ള എല്ലാ പരിപാടികളിലും കുട്ടികളുടെ സജീവമായ പങ്കാളിത്തമുണ്ടായിരുന്നു.കലോത്സവ പരിപാടികൾ വൈകുന്നേരം അഞ്ചുമണി വരെ നീണ്ടു. മത്‍സരയിനങ്ങളിൽ '''''ഒന്നാം സ്ഥാനവും ,എ ഗ്രേഡും''''' നേടിയ കുട്ടികൾ ഉപജില്ല കലോത്സവത്തിൽ പങ്കെടുക്കുവാൻ അർഹത നേടി.സ‍്ക‍ൂൾ കലോത്സവത്തിന്റെ പ്രോഗ്രാം കൺവീനർമാരായ വി.എഫ്. രഹീനബീഗം, എസ്. ബിന്ദ‍ു, യ‍മ‍ുന ശേഖർ എന്നിവർ പരിപാടികള‍ുടെ നടത്തിപ്പിന് നേത‍ൃത്വം നല‍‍്‍‍കി.

=== '''''ശാസ്ത്രമേള''''' ===

ഗവ.യു.പി.എസ് വെള്ളംകുളങ്ങരയിൽ ഈ അധ്യയന വർഷത്തെ '''''ശാസ്ത്രമേള'''''  സെപ്റ്റംബർ 21 വ്യാഴാഴ്ച്ച രാവിലെ 9.30-ന്  സ്‍ക‍ൂൾ പ്രഥമാധ്യാപിക സുമി റേയ്ച്ചൽ സോളമൻ ഉദ്ഘാടനം ചെയ്‍ത‍ു. '''''ശാസ്ത്ര - ഗണിത ശാസ്ത്ര - സാമൂഹ്യ ശാസ്ത്ര - പ്രവൃത്തി പരിചയമേള''''' എന്നീ വിഭാഗങ്ങളിൽ  60- ലധികം വിദ്യാർത്ഥികൾ പങ്കെടുത്തു.സ്ക്കൂൾ ശാസ്ത്രമേള കോർഡിനേറ്റേർസ് ആയ സിന്ധു.എസ് ,അനുശ്രീ വി.കെ. എന്നിവർ മേളയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.സ്ക്കൂളിലെ എല്ലാ അധ്യാപകരുടെയും സഹകരണത്തോടെ നടത്തിയ ശാസ്ത്രമേള കുറ്റമറ്റതും മികവുറ്റതും ആയിരുന്നു. വിജയികൾക്ക് ട്രോഫികൾ നൽകി ആദരിച്ചു.സ്ക്കൂൾ തലത്തിൽ നിന്നും ഒന്നാം സ്ഥാനവ‍ും എ-ഗ്രേഡ‍ും നേടി വിജയിച്ച കുട്ടികൾ സബ് ജില്ലാതല ശാസ്ത്രമേളയിലേയ്ക്കു തിരഞ്ഞെടുക്കപ്പെട്ടു.

വരി 85: വരി 90:
{| class="wikitable"
{| class="wikitable"

![[പ്രമാണം:35436-23-173.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]
![[പ്രമാണം:35436-23-173.jpg|നടുവിൽ|ലഘുചിത്രം|130x130ബിന്ദു]]
![[പ്രമാണം:35436-23-178.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]
![[പ്രമാണം:35436-23-178.jpg|നടുവിൽ|ലഘുചിത്രം|130x130ബിന്ദു]]
![[പ്രമാണം:35436-23-174.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]
![[പ്രമാണം:35436-23-174.jpg|നടുവിൽ|ലഘുചിത്രം|130x130ബിന്ദു]]
![[പ്രമാണം:35436-23-172.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]
![[പ്രമാണം:35436-23-172.jpg|നടുവിൽ|ലഘുചിത്രം|130x130ബിന്ദു]]

{| class="wikitable"
{| class="wikitable"

![[പ്രമാണം:35436-23-176.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]
![[പ്രമാണം:35436-23-176.jpg|നടുവിൽ|ലഘുചിത്രം|130x130ബിന്ദു]]
![[പ്രമാണം:35436-23-175.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]
![[പ്രമാണം:35436-23-175.jpg|നടുവിൽ|ലഘുചിത്രം|130x130ബിന്ദു]]
![[പ്രമാണം:35436-23-177.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]
![[പ്രമാണം:35436-23-177.jpg|നടുവിൽ|ലഘുചിത്രം|130x130ബിന്ദു]]