"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 21: വരി 21:
[[പ്രമാണം:44046-book4.jpg|thump|300px|നടുവിൽ]]

=== വിശാലമായലൈബ്രറി ===
=== വിശാലമായലൈബ്രറി ===
[[പ്രമാണം:44046-book3.jpg|ലഘുചിത്രം|വലത്ത്‌]]
 
ലൈബ്രറിക്ക് വിശാലമായ ഒരു ഹാൾ സജ്ജീകരിച്ചിട്ടുണ്ട്. ഭംഗിയായ ഒരു ചിട്ടപ്പെടുത്തൽ ലൈബ്രറിയിൽ നടത്തിയിട്ടുണ്ട്. വായനയ്ക്കുതകുന്ന ക്രമപ്പെടുത്തലും പുസ്തകങ്ങളുടെ ക്രമീകരണവും പുതുമനിലനി൪ത്തുന്നവയാണ്. ദീപ ടീച്ചറുടെ നേതൃത്വം ലൈബ്രറിയിലെ പ്രവർത്തനങ്ങൾക്ക് മികവു നൽകുന്നു. വായനയ്ക്കായി പ്രത്യേകം സ്ഥലം ക്രമീകരിച്ചിട്ടുണ്ട്. റഫറൻസ് ഗ്രന്ഥങ്ങൾക്ക് പ്രത്യേകം തട്ടുകൾ മാറ്റിവച്ചിട്ടുണ്ട്. ആനുകാലികങ്ങളുടെ വായനയ്ക്കായി  സജ്ജീകരിച്ചിട്ടുള്ള  ഒരു വായനാ കോർണറുണ്ട്.  

[[പ്രമാണം:44046-book3.jpg|thump|300px|നടുവിൽ]]

=== സ്റ്റാഫ്റൂമുകൾ ===
=== സ്റ്റാഫ്റൂമുകൾ ===
ഹയർ സെക്കന്ററി, ഹൈസ്കൂൾ യുപി വിഭാഗം ടീച്ചേഴ്സിന് പ്രത്യേകം സ്റ്റാഫ് റൂമുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഓഫീസ് സംവിധാനങ്ങൾ വിപുലമാണ്. പ്രിൻസിപ്പൽ,  ഹെഡ്മിമിസ്ട്രസ് എന്നിവർക്ക് പ്രത്യേകം  ഓഫീസ്റൂമുകളാണ്. വി പി എസ് ഹയർ സെക്കന്ററി സ്കൂളിന്റെ വളർച്ച ഇനി മലങ്കര മാനേജ്മെന്റിിലൂടെ മുന്നേറുകയാണ്.

6,673

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1967790" എന്ന താളിൽനിന്ന് ശേഖരിച്ചത്