"ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/ലിറ്റിൽകൈറ്റ്സ്/2019-21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/ലിറ്റിൽകൈറ്റ്സ്/2019-21 (മൂലരൂപം കാണുക)
18:25, 2 ഒക്ടോബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഒക്ടോബർ 2023തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 15: | വരി 15: | ||
}} | }} | ||
2019 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്. വിദ്യാർത്ഥികൾക്ക് കംപ്യൂട്ടർ പരിജ്ഞാനം നൽകുന്നതിലേക്കായി സ്കൂളിൽ പ്രവർത്തിച്ചു വരുന്ന ലിറ്റിൽ കൈറ്റ് ക്ലബ്ബി൯െറ ആഭിമുഖ്യത്തിൽ വൺഡെ ക്യാംപ് സംഘടിപ്പിക്കുകയുണ്ടായി.ക്യാംപ് ഉദ്ഘാടനം ഹെഡ്‍മിസ്ട്രസ് ശ്രീമതി.വി.അജിതാറാണി നിർവ്വഹിച്ചു. ശ്രീ. പ്രകാശ് റോബർട്ട് ക്ലാസ് എടുത്തു. ശ്രീമതി വിമല,ശ്രീമതി .ഡോ.ശൈലജ .കെ എന്നിവരും സന്നിഹിതരായിരുന്നു. വൺഡെ ക്യാംപിൽ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് സബ് ജില്ലാതല പരിശീലനത്തിൽ പങ്കെടുക്കുവാൻ അവസരം ലഭിക്കുകയുണ്ടായി. ക്ലാസ് റൂമുകളിൽ ഐ സി ടി അധിഷ്ഠിത പഠനത്തിന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സഹകരണം ഉറപ്പുവരുത്തുന്നു. സ്‍കൂളിൽ നടത്തപ്പെട്ട കലോത്സവം, ഓണാഘോഷം, ക്രിസ്‍തുമസ് ആഘോഷം, വാർഷിക ദിനാഘോഷം തുടങ്ങിയ പ്രോഗ്രാമുകളിൽ ഡിജി്റ്റൽ ക്യാമറ ഉപയോഗിച്ച് മീഡിയ കവറേജ് നൽകുകയും ചെയ്‍തു. | 2019 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്. വിദ്യാർത്ഥികൾക്ക് കംപ്യൂട്ടർ പരിജ്ഞാനം നൽകുന്നതിലേക്കായി സ്കൂളിൽ പ്രവർത്തിച്ചു വരുന്ന ലിറ്റിൽ കൈറ്റ് ക്ലബ്ബി൯െറ ആഭിമുഖ്യത്തിൽ വൺഡെ ക്യാംപ് സംഘടിപ്പിക്കുകയുണ്ടായി.ക്യാംപ് ഉദ്ഘാടനം ഹെഡ്‍മിസ്ട്രസ് ശ്രീമതി.വി.അജിതാറാണി നിർവ്വഹിച്ചു. ശ്രീ. പ്രകാശ് റോബർട്ട് ക്ലാസ് എടുത്തു. ശ്രീമതി വിമല,ശ്രീമതി .ഡോ.ശൈലജ .കെ എന്നിവരും സന്നിഹിതരായിരുന്നു. | ||
വൺഡെ ക്യാംപിൽ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് സബ് ജില്ലാതല പരിശീലനത്തിൽ പങ്കെടുക്കുവാൻ അവസരം ലഭിക്കുകയുണ്ടായി. ക്ലാസ് റൂമുകളിൽ ഐ സി ടി അധിഷ്ഠിത പഠനത്തിന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സഹകരണം ഉറപ്പുവരുത്തുന്നു. സ്‍കൂളിൽ നടത്തപ്പെട്ട കലോത്സവം, ഓണാഘോഷം, ക്രിസ്‍തുമസ് ആഘോഷം, വാർഷിക ദിനാഘോഷം തുടങ്ങിയ പ്രോഗ്രാമുകളിൽ ഡിജി്റ്റൽ ക്യാമറ ഉപയോഗിച്ച് മീഡിയ കവറേജ് നൽകുകയും ചെയ്‍തു. |