"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/അംഗീകാരങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/അംഗീകാരങ്ങൾ/2023-24 (മൂലരൂപം കാണുക)
12:08, 1 ഒക്ടോബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഒക്ടോബർ 2023→2023-2024 വർഷത്തിലെ മികവുകൾ
വരി 4: | വരി 4: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
= 2023-2024 വർഷത്തിലെ മികവുകൾ = | = 2023-2024 വർഷത്തിലെ മികവുകൾ = | ||
== സബ്ജില്ലാ കായികമേളയിൽ ഓവറോൾ രണ്ടാംസ്ഥാനം == | |||
[[പ്രമാണം:18017-SubSP-23.jpg|400px|thumb|right|സബ്ജില്ലാ കായികമേളയിൽ ലഭിച്ച ഓവറോൾ ട്രോഫിയുമായി അധ്യാപകരോടൊപ്പം]] | |||
മലപ്പുറം സബ്ജില്ലാ കായികമേള 2023 സെപ്തംബർ 27, 29 തിയ്യതികളിൽ മലപ്പുറം എം.എസ്.പി. സ്പോർട്സ് ഗ്രൗണ്ടിൽവെച്ച് നടന്നു. ഹയർസെക്കണ്ടറി, ഹൈസ്കൂൾ വിഭാഗങ്ങളിൽ നിന്നായി മത്സരിച്ച മിക്ക ഇനങ്ങളിലും സ്കൂളിലെ കായിക താരങ്ങൾ മികച്ച പ്രകടനം കാഴ്ചവെച്ചു സമ്മാനം കരസ്ഥമാക്കി. ജൂനിയർ വിഭാഗത്തിൽ, 4x400 മീറ്റർ റിലേ ആൺകുട്ടികൾ, 1500 മീറ്റർ ഓട്ടം ബോയ്സ്, 400 മീറ്റർ ഹഡിൽസ് ആൺകുട്ടികൾ, 4x400 മീറ്റർ റിലേ പെൺകുട്ടികൾ, 400 മീറ്റർ പെൺകുട്ടികൾ, 3000 മീറ്റർ ബോയ്സ് ഒന്നാം സ്ഥാനവും ഡിസ്കസ് ബോയ്സ്, 800 മീറ്റർ ബോയ്സ്, 3000 മീറ്റർ ബോയ്സ്, 1500 മീറ്റർ ബോയ്സ്, 110 മീറ്റർ ഹഡിൽസ് ബോയ്സ്, ജാവലിൻ ബോയ്സ്, ഹാമർത്രോ പെൺകുട്ടികൾ, ഡിസ്കസ് ആൺകുട്ടികൾ എന്നിവയിൽ രണ്ടാം സ്ഥാനവും നേടി. സബ്ജൂനിയർ വിഭാഗത്തിൽ 600 മീറ്റർ ഓട്ടത്തിൽ രണ്ടാം സ്ഥാനം നേടി. സീനിയർ വിഭാഗത്തിൽ, ഷോട്ട്പുട്ട് ആൺകുട്ടികൾ, ഡിസ്കസ് ത്രോ, 400 മീറ്റർ ഹഡിൽസ് ആൺകുട്ടികൾ എന്നിവയിൽ ഒന്നാം സ്ഥാനവും ഹാമർത്രോ ആൺകുട്ടികൾ രണ്ടാം സ്ഥാനവും, മറ്റു പല ഇനങ്ങളിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയാണ് സ്കൂൾ ഈ ചരിത്ര വിജയം നേടിയത്. | |||
== സബ്ജില്ലാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ മൂന്നാംസ്ഥാനം == | == സബ്ജില്ലാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ മൂന്നാംസ്ഥാനം == | ||
[[പ്രമാണം:18017-fb-23.jpg|400px|thumb|right|സബ്ജില്ലാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ജൂനിയർവിഭാഗത്തിൽ മൂന്നാം സ്ഥാനം നേടിയ ടീം]] | [[പ്രമാണം:18017-fb-23.jpg|400px|thumb|right|സബ്ജില്ലാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ജൂനിയർവിഭാഗത്തിൽ മൂന്നാം സ്ഥാനം നേടിയ ടീം]] |