"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/അംഗീകാരങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4: വരി 4:
{{Yearframe/Pages}}
{{Yearframe/Pages}}
= 2023-2024 വർഷത്തിലെ മികവുകൾ =
= 2023-2024 വർഷത്തിലെ മികവുകൾ =
== സബ്‍ജില്ലാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ മൂന്നാംസ്ഥാനം ==
[[പ്രമാണം:18017-fb-23.jpg|400px|thumb|right|സബ്‍ജില്ലാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ജൂനിയർവിഭാഗത്തിൽ മൂന്നാം സ്ഥാനം നേടിയ ടീം]]
2023 സെപ്തംബർ 17 ന് മലപ്പുറം എം.എസ്.പി. ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന മലപ്പുറം സബ്‍ജില്ലാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഗവൺമെന്റ് ഹയർ സെക്കണ്ടറി ഇരുമ്പുഴി, ജൂനിയർ വിഭാഗത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ആവേശകരമായി മത്സരത്തിൽ ആർ.ജി.എച്ച്.എസ്.എസ്. കോട്ടക്കലിനെ തോൽപിച്ചാണ് ഈ നേട്ടം കൈവരിച്ചത്.
== സബ്‍ജില്ലാ നീന്തൽമത്സരങ്ങളിൽ ഓവറോൾ ഒന്നാംസ്ഥാനം ==  
== സബ്‍ജില്ലാ നീന്തൽമത്സരങ്ങളിൽ ഓവറോൾ ഒന്നാംസ്ഥാനം ==  
[[പ്രമാണം:18017-aqu-23.jpg|400px|thumb|right|നീന്തൽ താരങ്ങൾ തങ്ങൾക്ക് ലഭിച്ച ഓവറോൾ ചാമ്പ്യൻഷിപ്പ് ട്രോഫിയുമായി]]
[[പ്രമാണം:18017-aqu-23.jpg|400px|thumb|right|നീന്തൽ താരങ്ങൾ തങ്ങൾക്ക് ലഭിച്ച ഓവറോൾ ചാമ്പ്യൻഷിപ്പ് ട്രോഫിയുമായി]]
1,284

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1966761" എന്ന താളിൽനിന്ന് ശേഖരിച്ചത്