"എൽ ഐ ജി എച്ച് എസ് ചൂണ്ടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|L.I.G.H.S CHOONDAL}} | {{prettyurl|L.I.G.H.S CHOONDAL}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School| | {{Infobox School| | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
പേര്= | പേര്=എൽ ഐ ജി എച്ച് എസ് ചൂണ്ടൽ| | ||
സ്ഥലപ്പേര്= | സ്ഥലപ്പേര്= ചൂണ്ടൽ| | ||
വിദ്യാഭ്യാസ ജില്ല= ചാവക്കാട് | | വിദ്യാഭ്യാസ ജില്ല= ചാവക്കാട് | | ||
റവന്യൂ ജില്ല= | റവന്യൂ ജില്ല= തൃശ്ശൂർ| | ||
സ്കൂൾ കോഡ്=24016| | |||
സ്ഥാപിതദിവസം=02| | സ്ഥാപിതദിവസം=02| | ||
സ്ഥാപിതമാസം=06| | സ്ഥാപിതമാസം=06| | ||
സ്ഥാപിതവർഷം= 1952| | |||
സ്കൂൾ വിലാസം=എൽ ഐ ജി എച്ച് എസ് ചൂണ്ടൽ،ചൂണ്ടൽ. പി.ഒ| | |||
പിൻ കോഡ്=24016| | |||
സ്കൂൾ ഫോൺ=04872-236275| | |||
സ്കൂൾ ഇമെയിൽ=lighschoondal@gmail.com| | |||
ഉപ ജില്ല=കുന്നംകുളം| | ഉപ ജില്ല=കുന്നംകുളം| | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
ഭരണം വിഭാഗം=എയ്ഡഡ് | | ഭരണം വിഭാഗം=എയ്ഡഡ് | | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കൽ - --> | ||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം| | |||
<!-- | <!-- ഹൈസ്കൂൾ / ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ--> | ||
പഠന | പഠന വിഭാഗങ്ങൾ1=യു.പി,ഹൈസ്കൂൾ| | ||
മാദ്ധ്യമം=മലയാളം| | മാദ്ധ്യമം=മലയാളം| | ||
പെ.കുട്ടികളുടെ എണ്ണം=1020| | പെ.കുട്ടികളുടെ എണ്ണം=1020| | ||
വിദ്യാർത്ഥികളുടെ എണ്ണം=1020| | |||
അദ്ധ്യാപകരുടെ എണ്ണം=30| | അദ്ധ്യാപകരുടെ എണ്ണം=30| | ||
പ്രധാന | പ്രധാന അദ്ധ്യാപകൻ=SR FLORANCE A P | | ||
പി.ടി.ഏ. പ്രസിഡണ്ട്=SRI.SIMON K J| | പി.ടി.ഏ. പ്രസിഡണ്ട്=SRI.SIMON K J| | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=| | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=| | ||
ഗ്രേഡ്=5| | ഗ്രേഡ്=5| | ||
സ്കൂൾ ചിത്രം=24016a.jpg| | |||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== | == സ്കൂൾദർശനം == | ||
ദർശനം | |||
ഗ്രാമീണതയുടെ ശാലീനതയുമായി പരിശുദ്ധ അമ്മയുടെ സന്നിധിയിലേക്ക് കടന്ന് വരുന്ന | ഗ്രാമീണതയുടെ ശാലീനതയുമായി പരിശുദ്ധ അമ്മയുടെ സന്നിധിയിലേക്ക് കടന്ന് വരുന്ന വിദ്യാർത്ഥികൾക്ക് വിദ്യയിലൂടെ വിജ്ഞാനം പകർന്നു കൊടുക്കുകയും സ്നേഹം ഒരിക്കലും പരാജയപ്പെടുന്നില്ല എന്ന ആശയം ജീവിതത്തിലൂടെ വളർത്തിയെടുക്കുകയുമാണ് ഈ സ്ഥാപനത്തി ൻറെ ദർശനം. | ||
'' ദൗത്യം''' | '' ദൗത്യം''' | ||
അമലോത്ഭവ നാഥയുടെ അനുഗ്രഹാശിസുകളോടെ ആത്മീയ സാംസ്കാരിക | അമലോത്ഭവ നാഥയുടെ അനുഗ്രഹാശിസുകളോടെ ആത്മീയ സാംസ്കാരിക മേഖലകളിൽ ദീപസ്തംഭങ്ങളായി വിരാജിക്കുവാൻ അറിവിൻറെ അക്ഷയ ഖനി തുറന്നു കൊടുത്തുകൊണ്ട് അനേകായിരങ്ങളെ സനാതനമൂല്യങ്ങളുടെ നിറകുടങ്ങളാക്കി മാറ്റുക എന്നതാണ് ഈ സരസ്വതി ക്ഷേത്രത്തിൻറെ ദൗത്യം. | ||
ലക്ഷ്യം | ലക്ഷ്യം | ||
മനുഷ്യവ്യക്തിത്വത്തിൻറെ സർവ്വതോന്മുഖമായ വികാസത്തെ മുൻ നിർത്തികൊണ്ട് വിദ്യാർത്ഥികളെ സ്നേഹത്തിൻറെയും സ്വാതന്ത്ര്യത്തിൻറെയും സുവിശേഷ ചൈതന്യ വാഹകരാക്കി തീർക്കുകയാണ് ഈ വിദ്യാലയത്തിൻറെ ലക്ഷ്യം. | |||
ഞങ്ങളുടെ | ഞങ്ങളുടെ സ്കൂൾ - ഒരവലോകനം | ||
പ്രൈമറി വിദ്യാഭ്യാസം | പ്രൈമറി വിദ്യാഭ്യാസം പൂർത്തിയാക്കിയ പെൺകുട്ടികൾക്ക് തുടർന്ന് പഠിക്കുവാൻ വിദ്യാലയങ്ങളില്ലാത്ത ചൂണ്ടൽ ഗ്രാമത്തെ ഉദ്ദരിക്കുവാൻ ബഹുമാന ജോർജ്ജ് ചൂണ്ടലച്ചൻറെ പ്രയത്ന ഫലമായി 1952 ജൂൺ 2ാം തിയതി ഇവിടെ ഒരു മിഡിൽ സകൂൾ് ആരംഭിച്ചു. 20 വിദ്യാർത്ഥികളും 2 അദ്ധ്യാപകരുമായി ആരംഭിച്ച ഈ സകൂൾ് 1965ൽേ അൺഎയ്ഡഡ് ഹൈസ്കൂളായി പ്രവർത്തനം തുടങ്ങി 1976ൽ് ഈ വിദ്യാലയം പാവറട്ടി ക്രൈസ്റ്റ് കിങ്ങ് സ്കൂളിൻറെ ശാഖയായി പ്രവർത്തനം തുടരുകയും ചെയ്തു. 1979 മുതൽേ എൽ്.ഐ.ജി.എച്ച്.എസ്. ഒരു എയ്ഡഡ് സ്കൂളായി പ്രവർത്തിച്ചുവരൂന്നു. | ||
57 | 57 വർഷങ്ങൾക്ക് മുന്പ് ജന്മം കൊണ്ട ഈ വിദ്യാലയത്തിൻറെ ആദ്യത്തെ പ്രധാന അദ്യാപിക സി. മേരി പോൾആയിരുന്നു. പിന്നീട് വളരെ കാലം സിസ്റ്റർ് അഡോൾഫസ് പ്രധാന അദ്യാപികയായി സേവനമനുഷ്ഠിച്ചു. 1965ൽ് അൺഎയ്ഡഡ് എച്ച്.എം. ആയി സി. ബൈലോണും അതിനുശേഷം സി. മരിയല്ലയും സി. ഓസ് വിനും പ്രവർത്തിച്ചു. | ||
1979ൽ് എയ്ഡഡ് സ്കൂളായി തീർന്നപ്പോൾ് ആദ്യത്തെ എച്ച്.എം. ആയി സി. ഓസ്ബർഗ്ഗ ചാർജ്ജെടുത്തു. തുടർന്ന് സി. അട്രാക്റ്റ, സി. ആൻഡ്രൂസ്, സി. ഫെലീഷ്യൻ്, സി. എക്സ്പെക്റ്റ, സി. വിമല, ശ്രീമതി ഏല്യാമ്മ ടി. കെ., ശ്രീമതി ലിസിയമ്മ മാത്യു, ശ്രീമതി ആനി സെബാസ്റ്റ്യൻ, സി. മേരി ഡെയ്സി എന്നിവർ കാര്യക്ഷമായി തന്നെ പ്രവര‍്ത്തിച്ചു. ഇപ്പോൾ് ഈ വിദ്യാലയത്തിൻറെ സാരഥ്യം വഹിക്കുന്നത് സി. ആത്മയാണ്. ഇന്ന് ഈ വിദ്യാലയത്തിൽ് 20 ക്ലാസുകളിലായി 1240ൽ്് പരം വിദ്യാർത്ഥിനികൾ അദ്യയനം നടത്തുന്നു. പല വർഷങ്ങളിലായി പ്രശസ്തമായ വിജയം കൈവരിച്ചുകൊണ്ടിരിക്കുന്ന ഈ വിദ്യാക്ഷേത്രം കലാസാഹിത്യ രംഗങ്ങളിലും കായിക രംഗങ്ങളിലും മികച്ച നേട്ടങ്ങൾ് സ്വന്തമാക്കിയിട്ടുണ്ട്. ആത്മാർത്ഥതയും തീക്ഷ്ണതയും കൈമുതലാക്കികൊണ്ട് പ്രവർത്തിക്കുന്ന ഒരു ഗേൾ്ഗൈഡ് വിഭാഗവും ഇവിടെയുണ്ട്. സന്മാർഗ്ഗ മൂല്യങ്ങൾക്ക് മങ്ങലേല്ക്കുന്ന ഈ കാലഘട്ടത്തിൽ വിദ്യാർത്ഥിനികളിൽ് അധ്യാത്മിക ബോധവും സന്മാർഗചിന്തയും ഊട്ടിവളർത്തുന്നതിന് വേദോപദേശ ക്ലാസുകളും സന്മാർഗ ശാസ്ത്ര ക്ലാസുകളും ഇവിടെ നടത്തിവരുന്നുണ്ട്. KCSL, DCL എന്നീ സംഘടനകളിലൂടെയും വിദ്യാർത്ഥിനികളുടെ മൂല്യബോധത്തെ തട്ടിയുണർത്തുന്നതിനുളള പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ലൈബ്രറി, ലെബോറട്ടറി, ഓപ്പൺ എയർ് സ്റ്റേജ്, കന്പ്യൂട്ടർ ക്ലാസ്, എന്നിവയും സജീകരിച്ചിട്ടുണ്ട്. ഓഡിറ്റോറിയത്തിൽ നല്ല ഒരു സൗണ്ട് സിസ്റ്റം സ്ഥാപിക്കാൻ കഴിഞ്ഞിട്ടുണ്ട്. School Compound Wall, കുട്ടികളുടെ പ്രാഥമിക ആവശ്യങ്ങൾക്കായി 20 ടോയ്ലെറ്റുകൾ് 21 കൈകഴുകുന്നതിനുളള പൈപുകൾ എന്നിവയും നിർമ്മിച്ചിട്ടുണ്ട്. സയൻസ് ലാബിൽ കന്പ്യൂട്ടർ, പുതിയ സ്കൂൾ ബസ്, തുടങ്ങി എല്ലാ വിധ ആധുനിക സജീകരണങ്ങളോടും കൂടി വിദ്യാർത്ഥിനികളുടെ സമഗ്രമായ വളർച്ചയെ ലക്ഷ്യം വച്ച് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഈ വിദ്യാലയം നാടിൻറെ അഭിമാന സ്തംഭമാണ്. | |||
ഈ | ഈ വിദ്യാലയത്തിൻറെ മധ്യസ്ഥയാണ് പരി. അമലോത്ഭവനാഥയുടെയും അത്ഭുതപ്രവർത്തകനായ ഉണ്ണീശോയുടെയും അനുഗ്രഹവർഷം നിരന്തരം ഇവിടെ കിട്ടികൊണ്ടിരിക്കുന്നു. | ||
പരിശുദ്ധ അമ്മയുടെ സംരക്ഷണത്തെ സൂചിപ്പിക്കുന്നതാണ് വിമല ഹൃദയം. | പരിശുദ്ധ അമ്മയുടെ സംരക്ഷണത്തെ സൂചിപ്പിക്കുന്നതാണ് വിമല ഹൃദയം. വിജ്ഞാനത്തിൻറെ ഉജ്ജ്വലമായ പ്രകാശം ലോകം മുഴുവൻ വ്യാപിപ്പിക്കുന്നതിൻറെ പ്രതീകമാണ് ദീപശിഖ. പ്രക്ഷുബ്ജമായ ജീവിതസാഹചര്യങ്ങളിൽ ഈശ്വരനിൽ നിന്ന് ആർജ്ജിച്ചെടുത്ത വിശ്വാസവും പ്രാർത്ഥനയും കൈമുതലാക്കി, ശാന്തമായി തങ്ങളുടെ ജീവിത നൗക തുഴയുന്നവരായിരിക്കണം നമ്മളോരുരുത്തരും എന്നുള്ള ഒരു ഉൾപ്രചോദനം തരുന്നതാണ് പ്രകൃതിരമണീയമായ പുഴയും കേരവൃക്ഷങ്ങളും, നൗകയും. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
ലൈബ്രറി, ലെബോറട്ടറി, | ലൈബ്രറി, ലെബോറട്ടറി, ഓപ്പൺ എയർ് സ്റ്റേജ്, കന്പ്യൂട്ടർ ക്ലാസ്, എന്നിവയും സജീകരിച്ചിട്ടുണ്ട്. ഓഡിറ്റോറിയത്തിൽ നല്ല ഒരു സൗണ്ട് സിസ്റ്റം സ്ഥാപിക്കാൻ കഴിഞ്ഞിട്ടുണ്ട്. School Compound Wall, കുട്ടികളുടെ പ്രാഥമിക ആവശ്യങ്ങൾക്കായി 20 ടോയ്ലെറ്റുകൾ് 21 കൈകഴുകുന്നതിനുളള പൈപുകൾ എന്നിവയും നിർമ്മിച്ചിട്ടുണ്ട്. സയൻസ് ലാബിൽ കന്പ്യൂട്ടർ, പുതിയ സ്കൂൾ ബസ്, തുടങ്ങി എല്ലാ വിധ ആധുനിക സജീകരണങ്ങളോടും കൂടി വിദ്യാർത്ഥിനികളുടെ സമഗ്രമായ വളർച്ചയെ ലക്ഷ്യം വച്ച് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഈ വിദ്യാലയം നാടിൻറെ അഭിമാന സ്തംഭമാണ്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ഗൈഡ്സ്. | * ഗൈഡ്സ്. | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* [[കാർഷികരംഗം]] | * [[കാർഷികരംഗം]] | ||
വരി 76: | വരി 76: | ||
CMC | CMC | ||
== | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|- | |- | ||
വരി 90: | വരി 90: | ||
|- | |- | ||
|1981-87 | |1981-87 | ||
| സി. | | സി.അനൻസിയറ്റ | ||
|- | |- | ||
|1987-90 | |1987-90 | ||
വരി 96: | വരി 96: | ||
|- | |- | ||
|1990-93 | |1990-93 | ||
|സി. | |സി.മർട്ടീന | ||
|- | |- | ||
|1993-94 | |1993-94 | ||
വരി 109: | വരി 109: | ||
|} | |} | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* | * | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
ചൂണ്ടലിൽ നിന്നും 2 കി.മീ പടിഞാറ് | |||
|} | |} | ||
|} | |} | ||
{{#multimaps:10.630241,76.071739|zoom=10}} | {{#multimaps:10.630241,76.071739|zoom=10}} | ||
==ഉപതാളുകൾ== | ==ഉപതാളുകൾ== | ||
<!--visbot verified-chils-> |
03:59, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
എൽ ഐ ജി എച്ച് എസ് ചൂണ്ടൽ | |
---|---|
വിലാസം | |
ചൂണ്ടൽ എൽ ഐ ജി എച്ച് എസ് ചൂണ്ടൽ،ചൂണ്ടൽ. പി.ഒ , 24016 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 02 - 06 - 1952 |
വിവരങ്ങൾ | |
ഫോൺ | 04872-236275 |
ഇമെയിൽ | lighschoondal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24016 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | SR FLORANCE A P |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
സ്കൂൾദർശനം
ദർശനം ഗ്രാമീണതയുടെ ശാലീനതയുമായി പരിശുദ്ധ അമ്മയുടെ സന്നിധിയിലേക്ക് കടന്ന് വരുന്ന വിദ്യാർത്ഥികൾക്ക് വിദ്യയിലൂടെ വിജ്ഞാനം പകർന്നു കൊടുക്കുകയും സ്നേഹം ഒരിക്കലും പരാജയപ്പെടുന്നില്ല എന്ന ആശയം ജീവിതത്തിലൂടെ വളർത്തിയെടുക്കുകയുമാണ് ഈ സ്ഥാപനത്തി ൻറെ ദർശനം.
ദൗത്യം' അമലോത്ഭവ നാഥയുടെ അനുഗ്രഹാശിസുകളോടെ ആത്മീയ സാംസ്കാരിക മേഖലകളിൽ ദീപസ്തംഭങ്ങളായി വിരാജിക്കുവാൻ അറിവിൻറെ അക്ഷയ ഖനി തുറന്നു കൊടുത്തുകൊണ്ട് അനേകായിരങ്ങളെ സനാതനമൂല്യങ്ങളുടെ നിറകുടങ്ങളാക്കി മാറ്റുക എന്നതാണ് ഈ സരസ്വതി ക്ഷേത്രത്തിൻറെ ദൗത്യം.
ലക്ഷ്യം മനുഷ്യവ്യക്തിത്വത്തിൻറെ സർവ്വതോന്മുഖമായ വികാസത്തെ മുൻ നിർത്തികൊണ്ട് വിദ്യാർത്ഥികളെ സ്നേഹത്തിൻറെയും സ്വാതന്ത്ര്യത്തിൻറെയും സുവിശേഷ ചൈതന്യ വാഹകരാക്കി തീർക്കുകയാണ് ഈ വിദ്യാലയത്തിൻറെ ലക്ഷ്യം.
ഞങ്ങളുടെ സ്കൂൾ - ഒരവലോകനം പ്രൈമറി വിദ്യാഭ്യാസം പൂർത്തിയാക്കിയ പെൺകുട്ടികൾക്ക് തുടർന്ന് പഠിക്കുവാൻ വിദ്യാലയങ്ങളില്ലാത്ത ചൂണ്ടൽ ഗ്രാമത്തെ ഉദ്ദരിക്കുവാൻ ബഹുമാന ജോർജ്ജ് ചൂണ്ടലച്ചൻറെ പ്രയത്ന ഫലമായി 1952 ജൂൺ 2ാം തിയതി ഇവിടെ ഒരു മിഡിൽ സകൂൾ് ആരംഭിച്ചു. 20 വിദ്യാർത്ഥികളും 2 അദ്ധ്യാപകരുമായി ആരംഭിച്ച ഈ സകൂൾ് 1965ൽേ അൺഎയ്ഡഡ് ഹൈസ്കൂളായി പ്രവർത്തനം തുടങ്ങി 1976ൽ് ഈ വിദ്യാലയം പാവറട്ടി ക്രൈസ്റ്റ് കിങ്ങ് സ്കൂളിൻറെ ശാഖയായി പ്രവർത്തനം തുടരുകയും ചെയ്തു. 1979 മുതൽേ എൽ്.ഐ.ജി.എച്ച്.എസ്. ഒരു എയ്ഡഡ് സ്കൂളായി പ്രവർത്തിച്ചുവരൂന്നു.
57 വർഷങ്ങൾക്ക് മുന്പ് ജന്മം കൊണ്ട ഈ വിദ്യാലയത്തിൻറെ ആദ്യത്തെ പ്രധാന അദ്യാപിക സി. മേരി പോൾആയിരുന്നു. പിന്നീട് വളരെ കാലം സിസ്റ്റർ് അഡോൾഫസ് പ്രധാന അദ്യാപികയായി സേവനമനുഷ്ഠിച്ചു. 1965ൽ് അൺഎയ്ഡഡ് എച്ച്.എം. ആയി സി. ബൈലോണും അതിനുശേഷം സി. മരിയല്ലയും സി. ഓസ് വിനും പ്രവർത്തിച്ചു.
1979ൽ് എയ്ഡഡ് സ്കൂളായി തീർന്നപ്പോൾ് ആദ്യത്തെ എച്ച്.എം. ആയി സി. ഓസ്ബർഗ്ഗ ചാർജ്ജെടുത്തു. തുടർന്ന് സി. അട്രാക്റ്റ, സി. ആൻഡ്രൂസ്, സി. ഫെലീഷ്യൻ്, സി. എക്സ്പെക്റ്റ, സി. വിമല, ശ്രീമതി ഏല്യാമ്മ ടി. കെ., ശ്രീമതി ലിസിയമ്മ മാത്യു, ശ്രീമതി ആനി സെബാസ്റ്റ്യൻ, സി. മേരി ഡെയ്സി എന്നിവർ കാര്യക്ഷമായി തന്നെ പ്രവര‍്ത്തിച്ചു. ഇപ്പോൾ് ഈ വിദ്യാലയത്തിൻറെ സാരഥ്യം വഹിക്കുന്നത് സി. ആത്മയാണ്. ഇന്ന് ഈ വിദ്യാലയത്തിൽ് 20 ക്ലാസുകളിലായി 1240ൽ്് പരം വിദ്യാർത്ഥിനികൾ അദ്യയനം നടത്തുന്നു. പല വർഷങ്ങളിലായി പ്രശസ്തമായ വിജയം കൈവരിച്ചുകൊണ്ടിരിക്കുന്ന ഈ വിദ്യാക്ഷേത്രം കലാസാഹിത്യ രംഗങ്ങളിലും കായിക രംഗങ്ങളിലും മികച്ച നേട്ടങ്ങൾ് സ്വന്തമാക്കിയിട്ടുണ്ട്. ആത്മാർത്ഥതയും തീക്ഷ്ണതയും കൈമുതലാക്കികൊണ്ട് പ്രവർത്തിക്കുന്ന ഒരു ഗേൾ്ഗൈഡ് വിഭാഗവും ഇവിടെയുണ്ട്. സന്മാർഗ്ഗ മൂല്യങ്ങൾക്ക് മങ്ങലേല്ക്കുന്ന ഈ കാലഘട്ടത്തിൽ വിദ്യാർത്ഥിനികളിൽ് അധ്യാത്മിക ബോധവും സന്മാർഗചിന്തയും ഊട്ടിവളർത്തുന്നതിന് വേദോപദേശ ക്ലാസുകളും സന്മാർഗ ശാസ്ത്ര ക്ലാസുകളും ഇവിടെ നടത്തിവരുന്നുണ്ട്. KCSL, DCL എന്നീ സംഘടനകളിലൂടെയും വിദ്യാർത്ഥിനികളുടെ മൂല്യബോധത്തെ തട്ടിയുണർത്തുന്നതിനുളള പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ലൈബ്രറി, ലെബോറട്ടറി, ഓപ്പൺ എയർ് സ്റ്റേജ്, കന്പ്യൂട്ടർ ക്ലാസ്, എന്നിവയും സജീകരിച്ചിട്ടുണ്ട്. ഓഡിറ്റോറിയത്തിൽ നല്ല ഒരു സൗണ്ട് സിസ്റ്റം സ്ഥാപിക്കാൻ കഴിഞ്ഞിട്ടുണ്ട്. School Compound Wall, കുട്ടികളുടെ പ്രാഥമിക ആവശ്യങ്ങൾക്കായി 20 ടോയ്ലെറ്റുകൾ് 21 കൈകഴുകുന്നതിനുളള പൈപുകൾ എന്നിവയും നിർമ്മിച്ചിട്ടുണ്ട്. സയൻസ് ലാബിൽ കന്പ്യൂട്ടർ, പുതിയ സ്കൂൾ ബസ്, തുടങ്ങി എല്ലാ വിധ ആധുനിക സജീകരണങ്ങളോടും കൂടി വിദ്യാർത്ഥിനികളുടെ സമഗ്രമായ വളർച്ചയെ ലക്ഷ്യം വച്ച് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഈ വിദ്യാലയം നാടിൻറെ അഭിമാന സ്തംഭമാണ്.
ഈ വിദ്യാലയത്തിൻറെ മധ്യസ്ഥയാണ് പരി. അമലോത്ഭവനാഥയുടെയും അത്ഭുതപ്രവർത്തകനായ ഉണ്ണീശോയുടെയും അനുഗ്രഹവർഷം നിരന്തരം ഇവിടെ കിട്ടികൊണ്ടിരിക്കുന്നു.
പരിശുദ്ധ അമ്മയുടെ സംരക്ഷണത്തെ സൂചിപ്പിക്കുന്നതാണ് വിമല ഹൃദയം. വിജ്ഞാനത്തിൻറെ ഉജ്ജ്വലമായ പ്രകാശം ലോകം മുഴുവൻ വ്യാപിപ്പിക്കുന്നതിൻറെ പ്രതീകമാണ് ദീപശിഖ. പ്രക്ഷുബ്ജമായ ജീവിതസാഹചര്യങ്ങളിൽ ഈശ്വരനിൽ നിന്ന് ആർജ്ജിച്ചെടുത്ത വിശ്വാസവും പ്രാർത്ഥനയും കൈമുതലാക്കി, ശാന്തമായി തങ്ങളുടെ ജീവിത നൗക തുഴയുന്നവരായിരിക്കണം നമ്മളോരുരുത്തരും എന്നുള്ള ഒരു ഉൾപ്രചോദനം തരുന്നതാണ് പ്രകൃതിരമണീയമായ പുഴയും കേരവൃക്ഷങ്ങളും, നൗകയും.
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി, ലെബോറട്ടറി, ഓപ്പൺ എയർ് സ്റ്റേജ്, കന്പ്യൂട്ടർ ക്ലാസ്, എന്നിവയും സജീകരിച്ചിട്ടുണ്ട്. ഓഡിറ്റോറിയത്തിൽ നല്ല ഒരു സൗണ്ട് സിസ്റ്റം സ്ഥാപിക്കാൻ കഴിഞ്ഞിട്ടുണ്ട്. School Compound Wall, കുട്ടികളുടെ പ്രാഥമിക ആവശ്യങ്ങൾക്കായി 20 ടോയ്ലെറ്റുകൾ് 21 കൈകഴുകുന്നതിനുളള പൈപുകൾ എന്നിവയും നിർമ്മിച്ചിട്ടുണ്ട്. സയൻസ് ലാബിൽ കന്പ്യൂട്ടർ, പുതിയ സ്കൂൾ ബസ്, തുടങ്ങി എല്ലാ വിധ ആധുനിക സജീകരണങ്ങളോടും കൂടി വിദ്യാർത്ഥിനികളുടെ സമഗ്രമായ വളർച്ചയെ ലക്ഷ്യം വച്ച് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഈ വിദ്യാലയം നാടിൻറെ അഭിമാന സ്തംഭമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- കാർഷികരംഗം
മാനേജ്മെന്റ്
CMC
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1947-1966
|
സി.ദബഹ |
1966-81 | സി.അപ്പളോനിയ |
1981-87 | സി.അനൻസിയറ്റ |
1987-90 | സി.മരിയഗോരേറ്റി |
1990-93 | സി.മർട്ടീന |
1993-94 | സി.ലോറ |
1994-2000 | സി.അമല |
2000-2005 | സി.ദീപ്തി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
ചൂണ്ടലിൽ നിന്നും 2 കി.മീ പടിഞാറ് |} |} {{#multimaps:10.630241,76.071739|zoom=10}}