"മാതാ എച്ച് എസ് മണ്ണംപേട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
ഉപതാള്‍
വരി 246: വരി 246:
</gallery>
</gallery>
[[{{PAGENAME}}/REPORT 2015-16|REPORT 2015-16]]

[[{{PAGENAME}}/REPORT 2014-15|REPORT 2014-15]]

===REPORT 2014-15===
'''2014-2015''' അധ്യയനവര്‍ഷം, കുരുന്ന് മക്കളുടെ പ്രവേശനോത്സവത്തോടെ ആരംഭിച്ചു. 10-7-2014ന് നടത്തിയ സ്ക്കൂള്‍  പി.ടി.എ ജനറല്‍ ബോഡിയില്‍ ശ്രീ. സി.പി. ഡേവീസിനെ പ്രസിഡന്റായും ശ്രീമതി. രാജി രാജനെ MPTA  പ്രസിഡന്റായും തിരഞ്ഞെടുത്തു. ഈ വര്‍ഷത്തെ സ്ക്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സ്ക്കൂള്‍ ലീഡറായി ഗോഡ്വിന്‍ സി ബൈജുവിനേയും ചെയര്‍പേഴ്സണ്‍ ആയി ദീപശ്രീ ശശിയേയും തിരഞ്ഞടുത്തു. ഈ വര്‍ഷത്തെ ഒാണാഘോഷം ഏറ്റവും കേമമായിത്തന്നെ സ്ക്കൂളി‍ല്‍ നടത്തി. വിവിധയിനം മത്സരങ്ങള്‍ സംഘടിപ്പിക്കുകയും പി.ടി.എ യുടെ നേതൃത്വത്തില്‍ പായസവിതരണം നടത്തുകയും ചെയ്തു. ക്രിസ്തുമസ് ആഘോഷവും പി.ടി.എ യുടെ നേതൃത്വത്തിലുള്ള കേക്ക് വിതരണവും സമുചിതമായി കൊണ്ടാടി. ഉപജില്ല സാമൂഹ്യശാസ്ത്രമേളയില്‍ LP വിഭാഗം സ്റ്റില്‍ മോഡലിന് ഭഗത് എം സനിലും, ആരോമല്‍ സി. ആറും ഒന്നാം സ്ഥാനം കരസ്ഥമാക്കി. HS വിഭാഗം സോഷ്യല്‍ സയന്‍സ് ക്വിസ്  മത്സരത്തില്‍ വിഷ്ണു കെ ഒന്നാംസ്ഥാനം നേടി. ശാസ്ത്രമേളയില്‍ സയന്‍സ് ക്വിസ്, സയന്‍സ് Talent Search Exam എന്നിവയില്‍ വിഷ്ണു കെ എന്ന വിദ്യാര്‍ത്ഥിക്ക് ഫസ്റ്റ്  with A grade ലഭിച്ചു. സയന്‍സ് Improvised Experiment ല്‍ ക്ലിന്‍സ് ചാക്കോ, ആല്‍ഫിന്‍ ആന്റോ എന്നീ വിദ്യാര്‍ത്ഥികള്‍ രണ്ടാംസ്ഥാനം നേടി. Teaching Aid മത്സരത്തില്‍  നമ്മുടെ സ്ക്കൂളിലെ കെമിസ്ട്രി അധ്യാപിക  എം.കെ ലൂസി ഫസ്റ്റ് with A grade കരസ്ഥമാക്കി. IT ഉപജില്ലാമേളയില്‍ HS വിഭാഗത്തില്‍ ഓവറോള്‍  പോയിന്റില്‍ നമ്മുടെ സ്ക്കൂള്‍ രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്. ജില്ലാതല മേളയിലും നമ്മുടെ കുട്ടികള്‍ അവരുടെ കഴിവുകള്‍ തെളിയിച്ചു. സംസ്കൃതനാടകം HS വിഭാഗം ഒന്നാം സ്ഥാനം നേടിക്കൊണ്ട് State കലോത്സവത്തിന് അര്‍ഹതനേടിയിരിക്കുന്നു. ഉപജില്ല കായിക മത്സരത്തില്‍  ജാവലിന്‍ ത്രോയില്‍ ശിവപ്രസാദ് കെ, ഷോട്ട്പുട്ട് മത്സരത്തില്‍ ജസ്റ്റിന്‍ പുല്ലേലി എന്നിവര്‍ ഒന്നാം സ്ഥാനവും ഡിസ്ക്കസ് ത്രോയില്‍ ശിവപ്രസാദ് കെ. മൂന്നാം സ്ഥാനവും നേടി. സ്റ്റേറ്റ് വോളിമ്പോള്‍ ടീമിലേക്ക് മാതയിലെ ഡിബിന്‍ ഡേവീസ്, അജ്മല്‍ കെ, ജസ്റ്റിന്‍ പുല്ലേലി, അശ്വിന്‍ എന്‍, അനന്തു കെ. ബി എന്നീ വിദ്യാര്‍ത്ഥികള്‍ക്ക് സെലക്ഷന്‍ ലഭിച്ചു. വിദ്യാരംഗം കലാസാഹിത്യവേദി ചേര്‍പ്പ്  ഉപജില്ലയുടെ ആഭിമുഖ്യത്തില്‍ നടത്തിയ മത്സരങ്ങളില്‍ നാടന്‍പാട്ട്  ഫസ്റ്റ് , കാവ്യമഞ്ജരി ഫസ്റ്റ് തുടങ്ങി ധാരാളം സമ്മാനങ്ങള്‍ കരസ്ഥമാക്കി. ഈ വര്‍ഷം നടത്തിയ പഞ്ചായത്ത്തല വിഞ്ജാനോത്സവത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ മാത സ്ക്കൂളിനു ലഭിച്ചു. സ്കൗട്ട് ആന്റ് ഗൈഡ് ഹൃദ്യ കെ. ആര്‍, ലക്ഷ്മി സത്യന്‍, ജെയിന്‍ മേരി ജോര്‍ജ്, ഫെനീറ്റ പോള്‍സണ്‍, അക്ഷയ ടി. എസ്, ശ്രീഹരി പി എന്നീ വിദ്യാര്‍ത്ഥികള്‍ രാജ്യപുരസ്ക്കാര്‍ ലഭിച്ചവരാണ്. ഈ വര്‍ഷത്തെ നമുക്ക് ലഭിച്ച ഏറ്റവും വലിയ നേട്ടം ഇവിടെ ഒരുക്കിയിരിക്കുന്ന സ്മാര്‍ട്ട് ക്ലാസ്സ്  റൂമുകളാണ്. ഏറ്റവും മനോഹരമായും അത്യാധുനിക സാങ്കേതികവിദ്യയും ഉള്‍പ്പെടുത്തി ഇത്രയും നല്ല രീതിയില്‍ സജ്ജീകരിക്കാന്‍  കഴി‍ഞ്ഞത് പുതുക്കാട് MLA പ്രൊ . സി രവീന്ദ്രനാഥിന്റേയും മാനേജ്മെന്റിന്റേയും വലിയ താല്‍പര്യവും സഹായവും  ശ്രദ്ധേയമാണ്. എടുത്തു സൂചിപ്പിക്കേണ്ട മറ്റൊന്ന് സ്ക്കൂള്‍ ലൈബ്രററി വിപുലീകരിക്കാന്‍ മുപ്പതിനായിരം  രൂപയോളം  നല്‍കിയ സുഭാഷ്  ഏറാടത്തിന്റെ (OSA) ധാരാള മനസ്സ് എന്ന വ്യക്തികഥയാണ്. KCSL സംഘടനയുടെ ആഭീമുഖ്യത്തില്‍ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് ക്രിസ്മസ് കിറ്റുകള്‍ വിതരണം നടത്തുകയും ക്യാന്‍സര്‍ രോഗികള്‍ക്ക് ഭക്ഷണപൊതികള്‍ വിതരണം നടത്തുകയും ചെയ്തു. ഈ അധ്യയനവര്‍ഷം മാതൃഭൂമി സീട് പദ്ധതിയുടെ ഭാഗമായി സ്ക്കൂളില്‍ ശ്രീമതി. എം. കെ  ലൂസി ടീച്ചറുടെ നേതൃത്വത്തില്‍ ഒരു ഔഷധക്ലബ് രൂപീകരിക്കുകയും ഇരുന്നൂറോളം കുട്ടികള്‍ അംഗങ്ങളാകുകയും ചെയ്തു. ഔഷധസസ്യങ്ങളെ ഇളം തലമുറക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സ്ക്കൂള്‍ ക്യാമ്പസില്‍ നൂറോളം ഔഷധസസ്യങ്ങള്‍ നട്ടുവളര്‍ത്തിയിട്ടുണ്ട്. ഇതിന്റെ  ഉദ്ഘാടനകര്‍മ്മം ബഹു. പ്രൊഫ . സി. രവീന്ദ്രനാഥ് എം. എല്‍. എ യാണ് നിര്‍വ്വഹിച്ചത്. ഇതിന് വരുന്ന മുഴുവന്‍ ചിലവും ഏറ്റെടുത്ത്  നടത്തുന്നത് ഈ സ്ക്കൂളിലെ തന്നെ ഒരു അധ്യാപികയാണ്. ഈ വര്‍ഷം മുതല്‍ ആരംഭിച്ച  Accident Insurance പദ്ധതിയില്‍ നമ്മുടെ സ്ക്കൂളിലെ ഭൂരിഭാഗം കുട്ടികളേയും അംഗങ്ങളാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മാത സ്ക്കൂളിന്റെ നെടുംതൂണായി  പ്രവര്‍ത്തിച്ചിരുന്ന ശ്രീമതി. മേഴ്സി പി. വി, ശ്രീമതി. മറിയംഎം. എല്‍ എന്നീ അധ്യാപകര്‍ ഈ വര്‍ഷം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നു.
=== REPORT 2013-14 ===
=== REPORT 2013-14 ===
'''നൂറു ശതമാനം''' കൈവരിച്ച അഭിമാനത്തോടെ ഈ അധ്യയന വര്‍ഷം ഞങ്ങള്‍ ആരംഭിച്ചു. ഈ വര്‍ഷം 1400 വിദ്യാര്‍ത്ഥികള്‍ ഈ സ്കൂളില്‍ പഠിക്കുന്നുണ്ട്. 58 അധ്യാപകരും 5 അനധ്യാപകരും ഇവിടെ സേവനമനുഷ്ഠിക്കുന്നു. 2013-14 അധ്യയനവര്‍ഷത്തിലെ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു. നവാഗതരായ വിദ്യാര്‍ത്ഥികളെ ബാന്‍ഡ് മേളത്തിന്റെ അകമ്പടിയോടെ മധുരം നല്‍കി സ്വാഗതം ചെയ്തു. സ്വാതന്ത്ര്യദിനം, ശിശുദിനം, അധ്യാപകദിനം, ഭാഷാദിനങ്ങള്‍ തുടങ്ങി ചരിത്രപ്രാധാന്യമുള്ള എല്ലാ ദിനങ്ങളും യഥോചിതം കൊണ്ടാടി. മലയാള മനോരമ ദിനപ്പത്രം ഏര്‍പ്പെടുത്തിയ 'നല്ല പാഠം' പദ്ധതിയില്‍ തൃശ്ശൂര്‍ ജില്ലയിലെ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച സ്ക്കൂളിനുള്ള ട്രോഫിയും പ്രശസ്തിപത്രവും മാത ഹൈസ്ക്കൂളിന് ലഭിച്ചു. 600 സ്ക്കൂളുകളില്‍നിന്നാണ് മികച്ച സ്ക്കൂളായി തിരഞ്ഞെടുത്തത്. 'നല്ല പാഠം' കോര്‍ഡിനേറ്റര്‍മാരായ വി.ഡി. ജോഷി, ജോവല്‍ വി. ജോസഫ് തുടങ്ങിയ അധ്യാപകരാണ് നേതൃത്വം നല്‍കിയത്. ജൂണ്‍-19 വായനാദിനത്തോടനുബന്ധിച്ച് വായനാവാരം ഉദ്ഘാടനവും വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും അളഗപ്പനഗര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ഭാഗ്യവതി ചന്ദ്രന്‍ നിര്‍വ്വഹിച്ചു. വിശിഷ്ടാതിഥികളായെത്തിയ കത്രീന, കൊച്ചു ത്രേസ്യ, മറിയാമ്മ എന്നീ മുത്തശ്ശിമാര്‍ സ്ക്കൂള്‍ അസംബ്ലിയില്‍ വിവിധ പത്രങ്ങള്‍ വായിക്കുകയും അവരുടെ പള്ളിക്കൂടനുഭവങ്ങള്‍, വായനാനുഭവങ്ങള്‍ എന്നിവ വിദ്യാര്‍ത്ഥികളുമായി പങ്കുവെക്കുകയം ചെയ്തത് അവിസ്മരണീയ അനുഭവമായിത്തീര്‍ന്നു. ഈ 15 വീടുകളിലായി 20 വിദ്യാര്‍ത്ഥികള്‍ക്ക് ഈ പദ്ധതയിലൂടെ വൈദ്യുതകണക്ഷന്‍ ലഭിച്ചു. ഇതില്‍ 3 വീടുകളിലെ കുട്ടികള്‍ SSLCപരീക്ഷ എഴുതിയവരായിരുന്നു. 'കൂട്ടുവെളിച്ചം' മുന്‍ കണ്‍വീനര്‍ ശ്രീ.പി.പി. ആന്റണിയാണ് ഇതിന് ചുക്കാന്‍ പിടിച്ചത്. KSEB പുതുക്കാട് വരന്തരപ്പിള്ളി സെക്ഷനുകള്‍ക്ക് മാത ഹൈസ്ക്കൂളിന്റെ ഉപഹാരം നല്‍കി. ഈ വര്‍ഷത്തെ PTA ജനറല്‍ ബോഡിയോഗത്തില്‍ 'ഹരിതകം' CD എടുത്ത ഫ്രാന്‍സിസ് തോമസ് മാസ്റ്ററേയും 'കൂട്ടുവെളിച്ചം' ടെലിഫിലം തിരകഥാകൃത്തായ ശ്രീമതി റെയ്സല്‍ പോള്‍ ടീച്ചറേയും J1th International Documentary and Short Film Festival of Kerala (face to face) അവാര്‍ഡ് ജേതാവും ഈ സ്ക്കൂളിലെ  സ്റ്റാഫ് സെക്രട്ടറിയും കെമിസ്ട്രി അധ്യാപികയുമായ ശ്രീമതി എം. കെ. ലൂസിയുടെ മകനുമായ ജോണ്‍ ലേഞ്ചോയേയും ആദരിച്ചു. ഈ അധ്യയനവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതിനായി ശ്രീ. ആന്റണി ജോസഫ് മഞ്ഞളിയെ PTA പ്രസിഡന്റായും ശ്രീമതി രാജി രാജനെ MPTA പ്രസിഡന്റായും തിരഞ്ഞടുത്തു. ഈ വര്‍ഷത്തെ സ്ക്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സ്ക്കൂള്‍ ലീഡര്‍ ആയി ഡെല്‍ജോ ഡേവീസിനേയും ചെയര്‍ പെഴ്സണായി ഡെല്‍മ ഡേവീസിനേയും തിരഞ്ഞെടുത്തു. ഈ വര്‍ഷത്തെ ഓണാഘോഷം ഏറ്റവും വിപുലമായിട്ടാണ് ആഘോഷിച്ചത്. പായസം ഉള്‍പ്പടെയുള്ള വിഭവസമൃദ്ധമായ ഓണസദ്യ തയ്യാറാക്കുന്നതില്‍ PTAയുടെ പങ്ക് വളരെ വലുതാണ്. കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ സംയോജിത നീര്‍ത്തടപരിപാലനപരിപാടിയുടെ ഭാഗമായി നമ്മുടെ സ്ക്കൂളില്‍ 3,68,700 രൂപ ചെലവില്‍ 90,000 ലിറ്റര്‍ ജലസംഭരണശേഷിയുള്ള ഒരു മഴവെള്ളസംഭരണി നിര്‍മ്മിച്ചു. ഇതിന്റെ ഉദ്ഘാടനം പുതുക്കാട് നിയോജകമണ്ഡലം MLA പ്രൊഫ. സി. രവീന്ദ്രനാഥ് നിര്‍വ്വഹിച്ചു. കേരള നിയമനിര്‍മ്മാണസഭയുടെ 125-ാം വാഷികത്തോടനുബന്ധിച്ച് നടത്തിയ അഭിരുചി പരീക്ഷയില്‍ ജില്ലാതലത്തില്‍ വിജയിച്ച് സംസ്ഥാനതലത്തില്‍ പങ്കെടുത്ത് സമ്മാനം കരസ്ഥമാക്കിയ ലെയ ജോജു തിരുവനന്തപുരത്ത് നിയമമന്ദിരത്തില്‍ Deputy Speaker ശ്രീ. എന്‍ ശക്തനില്‍നിന്ന് സമ്മാനം സ്വീകരിച്ചു. SBI നടത്തിയ Banking Quizല്‍ വിജയികളായ വിഷ്ണു എ.പി, ക്ലിന്‍സ് ചാക്കോ, ആല്‍ബര്‍ട്ട് ക്രിസ്റ്റിന്‍ w എന്നിവര്‍ക്ക് ക്യാഷ് അവാര്‍ഡും സ്ക്കൂളിന് ഒരു water purifierഉം ലഭിച്ചു. ഈ വര്‍ഷം 17 വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യപുരസ്കാര്‍ അവാര്‍ഡ് ലഭിച്ചു. പുതുക്കാട് നിയോജകമണ്ഡലത്തിലെ ഹൈസ്ക്കൂളുകളില്‍ ഇക്കഴിഞ്ഞ SSLC പരീക്ഷയില്‍ ഏറ്റവും പ്രശസ്തമായ വിജയം കൈവരിച്ച ഹൈസ്ക്കൂളിന് തോമസ് മഞ്ഞളി അനുസ്മരണ സമിതി ഏര്‍പ്പെടുത്തിയ അവാര്‍ഡ്  മാത സ്ക്കൂളിനാണ് ലഭിച്ചത്. വിജ്ഞാനോത്സവം പഞ്ചായത്ത് തലത്തില്‍ 4-ാം ക്ലാസ് വിദ്യാര്‍ത്ഥികളായ അന്നട്രീസ, അനുഗ്രഹ ഷിബു എന്നിവര്‍ സമ്മാനര്‍ഹരായി. വിദ്യാര്‍ത്ഥികളില്‍ സഹാനുഭൂതിയും മനുഷ്യസ്നേഹവും വളര്‍ത്തുക എന്ന സദ്ഉദ്ദേശ്യത്തോടെ തുടങ്ങിവെച്ച charity fund collection നല്ല രീതിയില്‍തന്നെ തുടര്‍ന്നുവരുന്നു. fund ഉപയോഗിച്ച് സ്ക്കൂളിലെ പല വിദ്യാര്‍ത്ഥികള്‍ക്കും ചികിത്സാസഹായമായും മറ്റ് അത്യാവശ്യങ്ങള്‍ക്കായും സഹായങ്ങള്‍ നല്കി വരുന്നുണ്ട്. ഈ വര്‍ഷത്തെ ചേര്‍പ്പ് ഉപജില്ല കലോത്സവത്തില്‍ HS വിഭാഗം 110 പോയിന്റോടെ 4-ാം സ്ഥാനം നേടി. മോണോ ആക്ട് HS (സഞ്ജയ് ടി. എം), മൃദംഗം HS (അര്‍ജുന്‍ എസ്. നായര്‍), ഉറുദു സംഘഗാനം UP, ഗാനമേള HS, ചെണ്ടമേളം എന്നീ ഇനങ്ങള്‍ ഫസ്റ്റ് with A grade ആയി ജില്ലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ലേബര്‍ ഇന്‍ഡ്യയുടെ സ്ഥിരം വരിക്കാര്‍ക്ക് നടത്തുന്ന നറുക്കെടുപ്പ് മത്സരത്തില്‍ നമ്മുടെ സ്ക്കൂളിലെ അഞ്ജന കെ. എ, വിഷ്ണു കെ. എന്നീ വിദ്യാര്‍ത്ഥികള്‍ക്ക് Tabletകള്‍ സമ്മാനമായി ലഭിച്ചു. Sports മത്സരങ്ങളില്‍, കണ്ണൂരില്‍ നടന്ന ഉത്തരമേഖല സ്ക്കൂള്‍ ഗെയിംസിലും കോഴിക്കോട് നടന്ന കേരള സംസ്ഥാനസ്ക്കൂള്‍ ഗെയിംസിലും ജൂനിയര്‍ ആണ്‍കുട്ടികളുടെ          വോളിബോള്‍ മത്സരത്തില്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ തൃശ്ശൂര്‍ ജില്ലാ ടീമിലെ ജസ്റ്റിന്‍ പുല്ലേലി, ഡിബിന്‍ ഡേവിസ്, അനന്തു കെ. ബി, അജ്മല്‍, അനന്തു കൃഷ്ണന്‍ എന്നിവര്‍ മാത  ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികളാണ്. 2013-14 അധ്യയനവര്‍ഷത്തില്‍ മികവിന്റെ കിരീട നേട്ടങ്ങളുമായി മണ്ണംപേട്ട മാത സ്ക്കൂളിന്റെ ഭാഗമായ Red lands വോളിബോള്‍ എക്സലന്‍സ് കോച്ചിങ്ങ് സെന്റര്‍ ജൈത്രയാത്ര തുടങ്ങുന്നു. കേരള സംസ്ഥാന സ്ക്കൂള്‍ ജൂനിയര്‍ വോളിബോള്‍ ടീമിലേക്ക് അനന്തു കെ. ബി, ജസ്റ്റിന്‍ പുല്ലേലി, ഡിബിന്‍ ഡേവീസ് എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. ചേര്‍പ്പ് ഉപജില്ലാതലത്തില്‍ നടന്ന ജലസഹകരണവര്‍ഷ സെമിനാറില്‍ ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ ജൂഡിറ്റ് ജോയ് ഒന്നാം സ്ഥാനം നേടി. ചേര്‍പ്പ് സബ് ജില്ലാ കലാസാഹിത്യവേദി മത്സരത്തില്‍ കുട്ടിക്കവിതയ്ക്ക് ഗോപിക ഗോപിനാഥന്‍ (Std 2 A) ഒന്നാം സ്ഥാനം കരസ്ഥമാക്കി. ചേര്‍പ്പ് സബ്ജില്ലാ ബാലകലോത്സവം കവിതാലാപനത്തില്‍ 4-ാം ക്ലാസ്സിലെ ആന്‍മരിയ A grade നേടി. സ്വദേശി ക്വിസില്‍ സേതുലക്ഷ്മിക്ക് ഒന്നാം സ്ഥാനം നേടാനായി. ഈ അധ്യയനവര്‍ഷത്തിലെ ചേര്‍പ്പ് ഉപജില്ലാ ശാസ്ത്രമേളയില്‍ ക്വിസിന് രണ്ടാം സ്ഥാനവും സയന്‍സ് നാടകത്തിന് മൂന്നാം സ്ഥാനവും നേടി. ചേര്‍പ്പ് ഉപജില്ലാ കലോത്സവത്തില്‍ സ്നേഹ ഒ.എസ് കവിതാ രചന മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി. റവന്യു ജില്ലാ മത്സരത്തില്‍ നാടന്‍ പാട്ടിന് മൂന്നാം സ്ഥാനവും കവിതാരചന മത്സരത്തില്‍ സ്നേഹ ഒ.എസ് മൂന്നാം സ്ഥാനത്തിനും അര്‍ഹയായി. Health Clubന്റെ നേതൃത്വത്തില്‍ മഴക്കാല രോഗങ്ങളെക്കുറിച്ച് ബോധവത്ക്കരണ ക്ലാസ്സ് നടത്തി. അളഗപ്പ കൃഷിഭവന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി വിത്ത് വിതരണം ചെയ്തു. പച്ചക്കറി വിത്തുകള്‍ ഉപയോഗിച്ച് കുട്ടികള്‍ ' വീട്ടില്‍ ഒരു പച്ചക്കറിത്തോട്ടം ' പദ്ധതി നടപ്പിലാക്കി. Health centreല്‍നിന്നും ലഭ്യമായ Iron ഗുളിക എല്ലാ തിങ്കളാഴ്ച്ചകളിലും നല്‍കിവരുന്നു. ആഴ്ചയില്‍ രണ്ട് ദിവസം തിളപ്പിച്ചാറിയ പാലും എല്ലാ ദിവസവും തിളപ്പിച്ചാറിയ വെള്ളവും കുട്ടികള്‍ക്ക് വിതരണം ചെയ്യുന്നു. മാത സ്ക്കൂളിലെ IT Clubന്റെ നേതൃത്വത്തില്‍ രാവിലേയും വൈകിട്ടും വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടര്‍ പരിശീലനം നല്‍കിവരുന്നു. മുന്‍വര്‍ഷങ്ങളിലെപ്പോലെ മാത സ്ക്കൂളിലെ മുഖപത്രമായ ' മാത ന്യൂസ് ' പ്രസിദ്ധീകരിച്ചു. കുട്ടികളില്‍ അച്ചടക്കബോധവും പൗരബോധവും വളര്‍ത്തുന്നതിനായി വരന്തരപ്പിള്ളി പോലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തില്‍ ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. മാത സ്ക്കൂളിന്റെ നെടുംതൂണായി പ്രവര്‍ത്തിച്ചിരുന്ന വത്സ പോള്‍, അബി മലേക്ക്, മേരി ജോസഫ് എന്നീ മൂന്നധ്യാപകര്‍ ഈ വര്‍ഷം സര്‍വ്വീസില്‍ നിന്നും വിരമിക്കുകയാണ്. SSLCയില്‍ mathsന് A+ നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വത്സ പോള്‍ ടീച്ചര്‍ 10,000 രൂപ എന്‍ഡോവ്മെന്റ് ഏര്‍പ്പെടുത്തി. ഉപജില്ലാ കലാമേളയില്‍ വ്യക്തിഗത ഇനത്തില്‍ പങ്കെടുത്ത് ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ഈ സ്ക്കൂളിലെ വിദ്യാര്‍ത്ഥിക്ക് അബി മാസ്റ്റര്‍ 3000 രൂപയും എന്‍ഡോവ്മെന്റ് ഏര്‍പ്പെടുത്തി.

"https://schoolwiki.in/മാതാ_എച്ച്_എസ്_മണ്ണംപേട്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്