ഉള്ളടക്കത്തിലേക്ക് പോവുക

"ജി.വി.എച്ച്.എസ്.എസ്. അരിമ്പ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
Yoonuspara (സംവാദം | സംഭാവനകൾ)
No edit summary
വരി 16: വരി 16:
പിന്‍ കോഡ്= 673638 |
പിന്‍ കോഡ്= 673638 |
സ്കൂള്‍ ഫോണ്‍= 04832773360 |
സ്കൂള്‍ ഫോണ്‍= 04832773360 |
സ്കൂള്‍ ഇമെയില്‍= gvhsarimbra@gmail.com |
സ്കൂള്‍ ഇമെയില്‍= arimbragvhss@gmail.com|
സ്കൂള്‍ വെബ് സൈറ്റ്= http://gvhsarimbra.org.in |
സ്കൂള്‍ വെബ് സൈറ്റ്= http://gvhsarimbra.org.in |
ഉപ ജില്ല=കൊണ്ടോട്ടി‌|  
ഉപ ജില്ല=കൊണ്ടോട്ടി‌|  
വരി 31: വരി 31:
വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336 |
വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336 |
അദ്ധ്യാപകരുടെ എണ്ണം= 53 |
അദ്ധ്യാപകരുടെ എണ്ണം= 53 |
പ്രിന്‍സിപ്പല്‍= ശ്രീമതി റീത്ത ടീച്ചര്‍  |
പ്രിന്‍സിപ്പല്‍=   |
പ്രധാന അദ്ധ്യാപകന്‍=   |
പ്രധാന അദ്ധ്യാപകന്‍= സൈതലവി മങ്ങാട്ടുപറമ്പന്‍  |
പി.ടി.ഏ. പ്രസിഡണ്ട്=  |
പി.ടി.ഏ. പ്രസിഡണ്ട്=  അബ്ദുള്‍ റഷീദ്.സി|
സ്കൂള്‍ ചിത്രം= Arimbra_school.JPG ‎|
സ്കൂള്‍ ചിത്രം= Arimbra_school.JPG ‎|
ഗ്രേഡ്=3
ഗ്രേഡ്=3
}}
}}
''മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി‌ക്കടുത്തായി സ്ഥിതി ചെയ്യൂന്ന പ്രകൃതി രമണീയമായ ഒരു കൊച്ചു ഗ്രാമമാണു അരിമ്പ്ര. ഈ ഗ്രാമത്തിന്റെ വിദ്യാഭ്യാസ ലക്ഷ്യങ്ങളുടെ സാക്ഷാത്കാരമാണു സ്കൂള്‍. ഇവിടെ ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി എന്നീ വിഭാഗങ്ങളിലായി 3000 കുട്ടികള്‍ പഠിക്കുന്നു. '''
''മലപ്പുറം ജില്ലയിലെ മൊറയൂര്‍ ഗ്രാമപഞ്ചായത്തില്‍ ഗ്രാമീണ ചാരുതയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന മലയോര പ്രദേശമാണ് അരിമ്പ്ര. വിദ്യാഭ്യാസവം സാമൂഹ്യപരവുമായി ഏറെ പിന്നോക്കം നില്‍ക്കുന്ന പ്രദേശത്തെ വിജ്ഞാന സാംസ്കാരിക കേന്ദ്രമാണ് ജി.വി.എച്ച്.എസ്.എസ് അരിമ്പ്ര.1974 ല്‍ ആരംഭിച്ച ഹൈസ്ക്കൂള്‍ വിദ്യാഭ്യാസരംഗത്തുളള പ്രദേശത്തിന്റെ പിന്നോക്കാവസ്ഥ മാറ്റിയെടുക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. ഹൈസ്ക്കൂള്‍,ഹയര്‍ സെക്കന്ററി,വൊക്കേഷണല്‍ ഹയര്‍സെക്കന്ററികളിലായി ഏകദേശം 2000ത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഈ കലാലയം പഠന പാഠ്യേതര രംഗത്ത് വളരെ മുന്‍പന്തിയിലാണ്.മിക്കച്ച പഠന നിലവാരവും ,ഭൗതിക സഹചര്യങ്ങളുമുളള ഈ അക്ഷര ഗോപുരത്തിന് ഏറ്റവും മികച്ച സ്കൂള്‍ പി.ടി.എ ക്കുളള പ്രഥമ അവാര്‍ഡ് കരസ്ഥമാക്കാന്‍  സാധിച്ചിട്ടുണ്ട്.NCC ,JRC, NSS തുടങ്ങിയ സേവന സന്നദ്ധ സംഘങ്ങളും ഇവിടെ പ്രവര്‍ത്തിച്ച് വരുന്നു.വര്‍ഷം തോറും വിജയപുരോഗതിയിലേക്ക് കുതിച്ച്കൊണ്ടിരിക്കുന്ന ഈ കലാലയം 2015, 2016 ,2017 SSLC പരീക്ഷകളില്‍  100 ശതമാനം വിജയം കൈവരിച്ച്  ഹാട്രിക്ക് ചരിത്രം നേ‌ടിയ സര്‍ക്കാര്‍ വിദ്യാലയമായി മാറി.2017 വര്‍ഷം മുതല്‍ ഇംഗ്ലിഷ് മീഡിയം ക്ലാസ്സും ആരംഭിച്ചു.. '''

07:04, 27 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.വി.എച്ച്.എസ്.എസ്. അരിമ്പ്ര
വിലാസം
മലപ്പുറം

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-08-2017Yoonuspara



മലപ്പുറം ജില്ലയിലെ മൊറയൂര്‍ ഗ്രാമപഞ്ചായത്തില്‍ ഗ്രാമീണ ചാരുതയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന മലയോര പ്രദേശമാണ് അരിമ്പ്ര. വിദ്യാഭ്യാസവം സാമൂഹ്യപരവുമായി ഏറെ പിന്നോക്കം നില്‍ക്കുന്ന ഈ പ്രദേശത്തെ വിജ്ഞാന സാംസ്കാരിക കേന്ദ്രമാണ് ജി.വി.എച്ച്.എസ്.എസ് അരിമ്പ്ര.1974 ല്‍ ആരംഭിച്ച ഹൈസ്ക്കൂള്‍ വിദ്യാഭ്യാസരംഗത്തുളള ഈ പ്രദേശത്തിന്റെ പിന്നോക്കാവസ്ഥ മാറ്റിയെടുക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. ഹൈസ്ക്കൂള്‍,ഹയര്‍ സെക്കന്ററി,വൊക്കേഷണല്‍ ഹയര്‍സെക്കന്ററികളിലായി ഏകദേശം 2000ത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഈ കലാലയം പഠന പാഠ്യേതര രംഗത്ത് വളരെ മുന്‍പന്തിയിലാണ്.മിക്കച്ച പഠന നിലവാരവും ,ഭൗതിക സഹചര്യങ്ങളുമുളള ഈ അക്ഷര ഗോപുരത്തിന് ഏറ്റവും മികച്ച സ്കൂള്‍ പി.ടി.എ ക്കുളള പ്രഥമ അവാര്‍ഡ് കരസ്ഥമാക്കാന്‍ സാധിച്ചിട്ടുണ്ട്.NCC ,JRC, NSS തുടങ്ങിയ സേവന സന്നദ്ധ സംഘങ്ങളും ഇവിടെ പ്രവര്‍ത്തിച്ച് വരുന്നു.വര്‍ഷം തോറും വിജയപുരോഗതിയിലേക്ക് കുതിച്ച്കൊണ്ടിരിക്കുന്ന ഈ കലാലയം 2015, 2016 ,2017 SSLC പരീക്ഷകളില്‍ 100 ശതമാനം വിജയം കൈവരിച്ച് ഹാട്രിക്ക് ചരിത്രം നേ‌ടിയ സര്‍ക്കാര്‍ വിദ്യാലയമായി മാറി.2017 വര്‍ഷം മുതല്‍ ഇംഗ്ലിഷ് മീഡിയം ക്ലാസ്സും ആരംഭിച്ചു.. '