"എം ജി റ്റി എച്ച് എസ്സ് മുഖത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 188: വരി 188:
== <div style="color: blue; font-family:AnjaliNewLipi; font-size:1.5vW; font-weight:bold; text-align: left;background-color:;text-indent: 0px;border-radius: 25px;">മുഖത്തല ശ്രീകൃഷ്ണസ്വാമിക്ഷേത്രം==
== <div style="color: blue; font-family:AnjaliNewLipi; font-size:1.5vW; font-weight:bold; text-align: left;background-color:;text-indent: 0px;border-radius: 25px;">മുഖത്തല ശ്രീകൃഷ്ണസ്വാമിക്ഷേത്രം==

<div style="color: balck; font-family:ThoolikaTraditionalUnicode; font-size:1.5vW; font-weight:normal; text-align: left;background-color: Beau blue;text-indent: 50px;border-radius: 25px;border: 1px solid blue;padding:20px;">
<div style="color: balck; font-family:ThoolikaTraditionalUnicode; font-size:1.2vW; font-weight:normal; text-align: left;background-color: Beau blue;text-indent: 50px;border-radius: 25px;border: 1px solid blue;padding:20px;">

കൊല്ലം ജില്ലാ ആസ്ഥാനമായ ചിന്നക്കടയിൽ നിന്നും കൊല്ലം ആയൂർ റുട്ടിൽ ഏകദേശം 9 കിലോമീറ്ററോളം കിഴക്കോട്ട് സഞ്ചരിച്ചാൽ മുഖത്തല ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെത്തിച്ചേരം. ഏക വിഗ്രഹ പ്രതിഷ്ഠയുള്ള കേരളത്തിലെ അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണ് മുഖത്തല ക്ഷേത്രം .അതി പുരാതനമായ ഇവിടുത്തെ വിഗ്രഹ പ്രതിഷ്ഠയ്ക്ക്  3000 ത്തിൽപരം വർഷത്തെ പഴക്കമുണ്ട് എന്ന് കരുതപ്പെടുന്നു. ഈ ക്ഷേത്രത്തിലും സമീപ പ്രദേശങ്ങളിലും ശംഖ് ചക്രഗദാപത്മധാരിയായ മുഖത്തല മുരാരിയുടെ സാന്നിദ്ധ്യമുണ്ട് എന്ന് ഇവിടുത്തുകാർ വിശ്വസിക്കുന്ന. ഈയടുത്ത് ഗണപതി, അയ്യപ്പൻ, നാഗദേവതകൾ, ശിവൻ, രക്ഷസ്സ്, ഭഗവതി എന്നീ ഉപദേവതകളെ പ്രതിഷ്ഠിക്കാൻ തീരുമാനിച്ചിരുന്നു.കൊല്ലം ജില്ലയിലെ കൊല്ലം താലൂക്കിലെ മുഖത്തല ബ്ലോക്കിന്റെ പരിധിയിലുള്ള തൃക്കോവിൽവട്ടം പഞ്ചായിത്തിലെ തൃക്കോവിൽവട്ടം വാർഡിലാണ് സ്ഥിതിചെയ്യുന്നത്.

22:50, 15 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം

കൊല്ലംഡിഇഒ കൊല്ലംകരുനാഗപ്പള്ളികുണ്ടറകൊല്ലംചവറചാത്തന്നൂർ
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

M.G.T.H.S.MUKHATHALA(41040)

എം ജി റ്റി എച്ച് എസ്സ് മുഖത്തല
വിലാസം
മുഖത്തല

മുഖത്തല
,
മുഖത്തല പി.ഒ.
,
691577
,
കൊല്ലം ജില്ല
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ0474 2501790
ഇമെയിൽmgths41040@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്41040 (സമേതം)
യുഡൈസ് കോഡ്32130300702
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല ചാത്തന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംകുണ്ടറ
താലൂക്ക്കൊല്ലം
ബ്ലോക്ക് പഞ്ചായത്ത്മുഖത്തല
തദ്ദേശസ്വയംഭരണസ്ഥാപനംതൃക്കോവിൽവട്ടം പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം/ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ383
പെൺകുട്ടികൾ284
ആകെ വിദ്യാർത്ഥികൾ667
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവി. പ്രതിഭാകുമാരി
പി.ടി.എ. പ്രസിഡണ്ട്ഓമനക്കുട്ടൻ
എം.പി.ടി.എ. പ്രസിഡണ്ട്ഗീത ദേവി
അവസാനം തിരുത്തിയത്
15-08-2023Mgtmukhathala
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

എം.ജി.റ്റി.എച്ച.എസിൽ എത്തിച്ചേരാനുള്ള വഴി

കൊല്ലം ജില്ലാ ആസ്ഥാനമായചിന്നക്കടയിൽ നിന്നും കൊല്ലം ആയൂർ റൂട്ടിൽ 7 കിലോമീറ്റർ സഞ്ചരിച്ചാൽ മുഖത്തല എം.ജി.റ്റിഎച്ച്.എസിൽ എത്തിച്ചേരം.മുഖത്തല മുരാരി ജംഗ്ഷനിൽ എത്തി പ്രധാന റോഡിൽ നിന്നും (തെക്കോട്ട്) ഉമയനല്ലൂർ റൂട്ടിൽ മുരാരി ജംഗ്ഷനിൽ നിന്നും 25 മീറ്റർ മാറി ഓലയിൽക്കാവ് ക്ഷേത്രത്തിന് സമീപമാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്

ചരിത്രം

മുഖത്തലയിലെ രാഷ്ട്രീയ സാമൂഹ്യരംഗങ്ങളിൽ പ്രവർത്തിക്കുന്ന ഏതാനും വ്യക്തികൾ ചേർന്ന് തൃക്കോവിൽവട്ടം പഞ്ചായത്തിലെ ജനങ്ങളുെട വിദ്യാഭ്യാസ പുരോഗതിയെ ലക്ഷ്യമാക്കി സ്ഥാപിച്ചതാണ് എം.ജി.റ്റി.എച്ച്.എസ്(മുഖത്തല ഗ്രാമോദ്ധാരണ ട്രസ്റ്റ്)

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിൽ കമ്പ്യൂട്ടർ ലാബ്,സയൻസ് ലാബ്,മാത്തമാറ്റിക്സ് എന്നിവ് ഉണ്ട് .കൂടാതെ 6000 യിരത്തിൽപരം ബുക്കുകൾ ഉള്ള മികച്ച ലൈബ്രറി പ്രവർത്തിക്കുന്നുണ്ട്,സ്കൂളിന് ചുറ്റുമതിൽ ഉണ്ട് .ഇത് കുട്ടികൾക്ക് മികച്ച സുരക്ഷ ഉറപ്പുവരുത്തുന്നുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

ഭരണസമിത

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
  1. പി.ജെ .ചെല്ലപ്പൻ പിള്ള
  2. കെ.വിജയൻ
  3. കെ.കെ.തോമസ്സുകുട്ടി
  4. കെ.പുഷ്പവല്ലി
  5. സി.രവീന്ദ്രനാഥ്
  6. കെ.സി.രമാദേവി അമ്മ
  7. റ്റി.സി.മേരിക്കുട്ടി
  8. കെ.കെ.ജോർജ്ജ്
  9. കെ.അന്നമ്മ
  10. ബി.ഷീല

സ്കൂളിലെ മുൻ അദ്ധ്യാപക അനദ്ധ്യാപകർ

  1. വി .ചെല്ലപ്പൻ പിള്ള
  2. റ്റി.ഐ. ഈപ്പൻ മാപ്പിള
  3. പി . എൻ .മാധവിൻ പിള്ളൈ
  4. ജി .കേശവൻകുട്ടി നായർ
  5. എ.എ. അബ്ദുൾ വാഹിദ്
  6. എ .ബേബിക്കുട്ടി
  7. ജി .ഓമനക്കുട്ടി
  8. ബി .സരസ്വതി അമ്മ
  9. ഡി .ദേവകി
  10. ബി .എൻ.സുശീല
  11. സി.എൻ.സരോജ ദേവി
  12. സി.സുലേഖ
  13. സി .ഉഷ
  14. ഡി .ഓമന
  15. ഡി .അരവിന്ദാക്ഷി അമ്മ
  16. ഡി .അംബികാഭായി അമ്മ
  17. ജി .പി.കനകമ്മ
  18. ജി .സരസ്വതി അമ്മ
  19. ജി .ത്യാഗരാജൻ
  20. ഐ .അലക്സാണ്ടർ
  21. ഇന്ദിരാഭായി അമ്മ
  22. കെ .കമലമ്മ
  23. കെ .ഓമന അമ്മ
  24. എൽ .അശോകമണി
  25. എൽ .ലളിത
  26. എൽ .ശങ്കരിയമ്മ
  27. ലീലാഭാസ്കർ
  28. എം .കെ .പൊന്നമ്മ
  29. എൻ ,സുമതികുട്ടി അമ്മ
  30. പി .എൻ .ജഗദമ്മ
  31. പി .എൻ .നാരായണ പിള്ള
  32. പി .ശിവശങ്കര പിള്ള
  33. പി .വി.രണദിവ
  34. പി .വേണുഗോപാലൻ നായർ
  35. പി .വേണുഗോപാലൻ നായർ
  36. എസ് .ഗോപാല പിള്ള
  37. എസ് .ശാന്തകുമാരി അമ്മ
  38. എസ് .ശ്രീദേവി
  39. എസ് .ഗോപാല പിള്ള
  40. എസ് .തുളസീഭായി
  41. എസ് .സുധ
  42. റ്റി .ഇന്ദരാദേവി അമ്മ
  43. ആർ .തിലൈ രഞ്ജിത
  44. വി .ഗോപിനാഥൻ നായർ
  45. വി .ശിവജി
  46. വി .സിന്ധു
  47. സുധാദേവി .കെ
  48. എസ്. സരളാദേവി അമ്മ
  49. കെ .അപ്പുകുട്ടൻ നായർ
  50. പി .അയ്യപ്പൻ പിളള
  51. പി. ശ്രീധരൻ പിള്ള
  52. ഗോപി പിള്ള
  53. എസ്.രാജശേഖരൻ നായർ
  54. സുരാഷ് ബാബു .എം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മുഖത്തലയിലെ പ്രധാന ആരാധനാലയങ്ങൾ

മുഖത്തല ശ്രീകൃഷ്ണസ്വാമിക്ഷേത്രം

കൊല്ലം ജില്ലാ ആസ്ഥാനമായ ചിന്നക്കടയിൽ നിന്നും കൊല്ലം ആയൂർ റുട്ടിൽ ഏകദേശം 9 കിലോമീറ്ററോളം കിഴക്കോട്ട് സഞ്ചരിച്ചാൽ മുഖത്തല ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെത്തിച്ചേരം. ഏക വിഗ്രഹ പ്രതിഷ്ഠയുള്ള കേരളത്തിലെ അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണ് മുഖത്തല ക്ഷേത്രം .അതി പുരാതനമായ ഇവിടുത്തെ വിഗ്രഹ പ്രതിഷ്ഠയ്ക്ക് 3000 ത്തിൽപരം വർഷത്തെ പഴക്കമുണ്ട് എന്ന് കരുതപ്പെടുന്നു. ഈ ക്ഷേത്രത്തിലും സമീപ പ്രദേശങ്ങളിലും ശംഖ് ചക്രഗദാപത്മധാരിയായ മുഖത്തല മുരാരിയുടെ സാന്നിദ്ധ്യമുണ്ട് എന്ന് ഇവിടുത്തുകാർ വിശ്വസിക്കുന്ന. ഈയടുത്ത് ഗണപതി, അയ്യപ്പൻ, നാഗദേവതകൾ, ശിവൻ, രക്ഷസ്സ്, ഭഗവതി എന്നീ ഉപദേവതകളെ പ്രതിഷ്ഠിക്കാൻ തീരുമാനിച്ചിരുന്നു.കൊല്ലം ജില്ലയിലെ കൊല്ലം താലൂക്കിലെ മുഖത്തല ബ്ലോക്കിന്റെ പരിധിയിലുള്ള തൃക്കോവിൽവട്ടം പഞ്ചായിത്തിലെ തൃക്കോവിൽവട്ടം വാർഡിലാണ് സ്ഥിതിചെയ്യുന്നത്. }}

സെന്റ് ജൂഡ് മലങ്കര കാത്തലിക്ക് പള്ളി

തൃക്കോവിൽവട്ടം പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന കൃസ്ത്യൻ തീർത്ഥാടന കേന്ദ്രം,തൃക്കോവിൽവട്ടം പഞ്ചായത്തിലെ നടുവിലക്കരവാർഡിൽ സ്ഥിതിചെയ്യുന്നു

എം.ജി.റ്റി.എച്ച.എസിൽ എത്തിച്ചേരാനുള്ള വഴി

വഴികാട്ടി
കൊല്ലം ജില്ലാ ആസ്ഥാനമായചിന്നക്കടയിൽ നിന്നും കൊല്ലം ആയൂർ റൂട്ടിൽ 7 കിലോമീറ്റർ സഞ്ചരിച്ചാൽ മുഖത്തല എം.ജി.റ്റിഎച്ച്.എസിൽ എത്തിച്ചേരം.മുഖത്തല മുരാരി ജംഗ്ഷനിൽ എത്തി പ്രധാന റോഡിൽ നിന്നും (തെക്കോട്ട്) ഉമയനല്ലൂർ റൂട്ടിൽ മുരാരി ജംഗ്ഷനിൽ നിന്നും 25 മീറ്റർ മാറി ഓലയിൽക്കാവ് ക്ഷേത്രത്തിന് സമീപമാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്

{{#multimaps:8.896250984986974, 76.66311648819722| width=1200px | zoom=20 }} എം.ജി.റ്റി.എച്ച്.എസ്..മുഖത്തല