"സി എം എസ് എച്ച് എസ് തലവടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 97: | വരി 97: | ||
മിനിമോള്‍ - തുഴച്ചില്‍ താരം | മിനിമോള്‍ - തുഴച്ചില്‍ താരം | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{ | {{#multimaps: 9.4243, 76.4959| width=800px | zoom=16 }} | ||
ആലപ്പുഴ ചങ്ങനാശേരി റോഡില്‍ മുട്ടാര്‍ ജംഗ്ഷനില്‍ നിന്ന് 5.5 കിലോമൂറ്റര്‍ യാത്ര ചെയ്താല്‍ വിദ്യാലയത്തിലെത്താം. | |||
{ | |||
10:20, 12 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
സി എം എസ് എച്ച് എസ് തലവടി | |
---|---|
വിലാസം | |
തലവടീ ആലപ്പുഴ ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
12-01-2017 | Alp.balachandran |
== ചരിത്രം
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി16ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
.
- സയന്‍സ് ,കണക്ക് മാഗസിനുകള്‍
പരിസ്ഥിതി ക
- വിദ്യാരംഗം കലാസാഹിത്യവേദി
വിന്‍സന്റെഡീപോള്‍
- കെ.സി.എസ്.എല്‍.
== മാനേജ്മെന്റ് ==ചങ്ങനാശേരി അതിരൂപത മേലദ്ധ്യക്ഷ്യന്‍ മാര്‍ ജോസഫ് പെരുത്നോട്ടം രക്ഷാധികാരിയായി പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേറ്റ് മാനേജ്മെന്റ് സ്കൂളിലെ 11 ഹയര്‍ സെക്കണ്ടറിസ്കൂളില്‍ ഒന്നാണ് ഞങ്ങളുടെ സ്കൂള്‍. ഈ മാനേജ്മെന്റിന്റെ കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. മാത്യു നടമുഖത്ത് ആണ്. സ്കൂള്‍ മാനേജര്‍ ഫാ. ജോര്‍ജ്ജ് ശ്രാന്വിക്കലാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : കെ.ഇ. മാത്യു കെ.വി.ജോര്‍ജ്ജ് പി.എസ്. ഈപ്പന് വി.വി. മാത്യു
കെ.വി.ജോയ്സണ്‍
എ.ഇസഡ് .സ്കറിയ ജോര്‍ജ്ജുക്കുട്ടി പി.ജെ പി.ജെ.മേരി എം.ഒ.ത്രേസ്യാമ്മ സിസി മാത്യു
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ഡോക്ടര്‍ രാമക്യഷ്ണന്‍ - മുന്‍ ഹെല്‍ത്ത് ഡയറക്ടര്‍ ജോയി മുട്ടാര്‍ - എഴുത്തുകാരന്
മുട്ടാര്‍ ശശി - എഴുത്തുകാരന്
മുട്ടാര്‍ സോമന്- എഴുത്തുകാരന് മിനിമോള്‍ - തുഴച്ചില്‍ താരം
വഴികാട്ടി
{{#multimaps: 9.4243, 76.4959| width=800px | zoom=16 }}
ആലപ്പുഴ ചങ്ങനാശേരി റോഡില്‍ മുട്ടാര്‍ ജംഗ്ഷനില്‍ നിന്ന് 5.5 കിലോമൂറ്റര്‍ യാത്ര ചെയ്താല്‍ വിദ്യാലയത്തിലെത്താം.