"ജി.എം.വി.എച്ച്.എസ്സ്.എസ്സ്. കൊയിലാണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|G.M.V.H.S.S.KOYILANDY}}
{{prettyurl|G.M.V.H.S.S.KOYILANDY}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്=കൊയിലാണ്ടി
| സ്ഥലപ്പേര്=കൊയിലാണ്ടി
| വിദ്യാഭ്യാസ ജില്ല= വടകര
| വിദ്യാഭ്യാസ ജില്ല= വടകര
| റവന്യൂ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
| സ്കൂള്‍ കോഡ്= 16048
| സ്കൂൾ കോഡ്= 16048
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1968  
| സ്ഥാപിതവർഷം= 1968  
| സ്കൂള്‍ വിലാസം= കൊയിലാണ്ടി ബസാര്‍ പി.ഒ, <br/> കോഴിക്കോട്
| സ്കൂൾ വിലാസം= കൊയിലാണ്ടി ബസാർ പി.ഒ, <br/> കോഴിക്കോട്
| പിന്‍ കോഡ്= 673620
| പിൻ കോഡ്= 673620
| സ്കൂള്‍ ഫോണ്‍= 04962620377
| സ്കൂൾ ഫോൺ= 04962620377
| സ്കൂള്‍ ഇമെയില്‍= vadakara16048@gmail.com  
| സ്കൂൾ ഇമെയിൽ= vadakara16048@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=http://gmvhsskoyilandybazar.blogspot.in/
| സ്കൂൾ വെബ് സൈറ്റ്=http://gmvhsskoyilandybazar.blogspot.in/
| ഉപ ജില്ല=കൊയിലാണ്ടി  
| ഉപ ജില്ല=കൊയിലാണ്ടി  
| ഭരണം വിഭാഗം=സര്‍ക്കാര്‍
| ഭരണം വിഭാഗം=സർക്കാർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങൾ3= വി.എച്ച്.എസ്.എസ്  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 428  
| ആൺകുട്ടികളുടെ എണ്ണം= 428  
| പെൺകുട്ടികളുടെ എണ്ണം= 321
| പെൺകുട്ടികളുടെ എണ്ണം= 321
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 749  
| വിദ്യാർത്ഥികളുടെ എണ്ണം= 749  
| അദ്ധ്യാപകരുടെ എണ്ണം= 53  
| അദ്ധ്യാപകരുടെ എണ്ണം= 53  
| പ്രിന്‍സിപ്പല്‍=     
| പ്രിൻസിപ്പൽ=     
| പ്രധാന അദ്ധ്യാപകന്‍=  അജിത കൃഷ്ണകുളങ്ങര   
| പ്രധാന അദ്ധ്യാപകൻ=  അജിത കൃഷ്ണകുളങ്ങര   
| പി.ടി.ഏ. പ്രസിഡണ്ട്=  എൻ  എൻ  സലിം  
| പി.ടി.ഏ. പ്രസിഡണ്ട്=  എൻ  എൻ  സലിം  
|ഗ്രേഡ്=7
|ഗ്രേഡ്=7
| സ്കൂള്‍ ചിത്രം=16048_4.jpg
| സ്കൂൾ ചിത്രം=16048_4.jpg
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയം ആണ് കൊയിലാണ്ടി  മാപ്പിള വൊക്കേഷണൽ ഹയർ സിെക്കന്ററി സ്കൂള്‍. നേഴ്സറി  മുതൽ പ്ലസ് ടു വരെയും  വി.എഛ്.എസ്.സി  പഠനവും ലഭ്യമാവുന്ന  അപൂർവം സ്ഥാപനങ്ങളിൽ ഒന്നാണ്  ഞങളുടെ വിദ്യാലയം  
നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയം ആണ് കൊയിലാണ്ടി  മാപ്പിള വൊക്കേഷണൽ ഹയർ സിെക്കന്ററി സ്കൂൾ. നേഴ്സറി  മുതൽ പ്ലസ് ടു വരെയും  വി.എഛ്.എസ്.സി  പഠനവും ലഭ്യമാവുന്ന  അപൂർവം സ്ഥാപനങ്ങളിൽ ഒന്നാണ്  ഞങളുടെ വിദ്യാലയം  


== ചരിത്രം ==
== ചരിത്രം ==
             1900-04 കാലഘട്ടത്തില്‍ കലന്തന്‍ കുട്ടി എന്ന വ്യക്തിയാണ് സ്‌ക്കൂള്‍ ആരംഭിച്ചത്.കൊയിലാണ്ടിയിലെ ഐസ് പ്ലാന്റ് റോഡിനു സമീപം കമ്പിക്കൈ വളപ്പില്‍ കലന്തന്‍ കുട്ടിക്കാന്റെ സ്‌ക്കൂള്‍ എന്നാണ് ഈ വിദ്യാലയം അന്ന് അറിയപ്പെട്ടിരുന്നത്.    സ്വകാര്യ സ്ഥാപനമായിരുന്ന ഈ ഏകാധ്യാപക വിദ്യാലയം ഡിസ്‌ട്രിക്‌റ്റ് ബോര്‍ഡ് ഏറ്റെടുക്കുകയും പീന്നീട് ബോര്‍ഡ് മാപ്പിളസ്‌ക്കൂള്‍ എന്ന പേരില്‍ അറിയപ്പെടുകയും ചെയ്തു.    വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വളരെ കുറവായിരുന്ന ആ കാലത്ത് വളരെ ദൂരത്ത് നിന്ന് കാല്‍നടയായി വിദ്യാര്‍ത്ഥികള്‍ എത്തിയിരുന്നു.       
             1900-04 കാലഘട്ടത്തിൽ കലന്തൻ കുട്ടി എന്ന വ്യക്തിയാണ് സ്‌ക്കൂൾ ആരംഭിച്ചത്.കൊയിലാണ്ടിയിലെ ഐസ് പ്ലാന്റ് റോഡിനു സമീപം കമ്പിക്കൈ വളപ്പിൽ കലന്തൻ കുട്ടിക്കാന്റെ സ്‌ക്കൂൾ എന്നാണ് ഈ വിദ്യാലയം അന്ന് അറിയപ്പെട്ടിരുന്നത്.    സ്വകാര്യ സ്ഥാപനമായിരുന്ന ഈ ഏകാധ്യാപക വിദ്യാലയം ഡിസ്‌ട്രിക്‌റ്റ് ബോർഡ് ഏറ്റെടുക്കുകയും പീന്നീട് ബോർഡ് മാപ്പിളസ്‌ക്കൂൾ എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു.    വിദ്യാഭ്യാസ സ്ഥാപനങ്ങൾ വളരെ കുറവായിരുന്ന ആ കാലത്ത് വളരെ ദൂരത്ത് നിന്ന് കാൽനടയായി വിദ്യാർത്ഥികൾ എത്തിയിരുന്നു.       
ചുരുങ്ങിയ കാലയളവില്‍ ശ്രദ്ധേയമായിരുന്ന സ്ഥാപനം തീപ്പിടുത്തത്തെ തുടര്‍ന്ന് 1917-ല്‍ ഇന്ന് ഗവണ്‍മെന്റ് മാപ്പിള വൊക്കെഷണല്‍ ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക്മാറ്റുകയാണുണ്ടായത്.  സ്ക്കൂള്‍ നിര്‍മ്മിക്കാനവശ്യമായ സ്ഥലം സംഭാവന ചെയ്തത് ചങ്ങരംപള്ളിമാടത്തുമ്മല്‍ മീത്തലകത്ത് അബ്‌ദുള്ള മുസ്ല്യാരാണ്.      പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുകയും 1957-ല്‍ യൂ പി സ്ക്കൂളായി ഉയര്‍ത്തപ്പെടുകയും ചെയ്തു.
ചുരുങ്ങിയ കാലയളവിൽ ശ്രദ്ധേയമായിരുന്ന സ്ഥാപനം തീപ്പിടുത്തത്തെ തുടർന്ന് 1917-ഇന്ന് ഗവൺമെന്റ് മാപ്പിള വൊക്കെഷണൽ ഹയർസെക്കണ്ടറി സ്‌ക്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക്മാറ്റുകയാണുണ്ടായത്.  സ്ക്കൂൾ നിർമ്മിക്കാനവശ്യമായ സ്ഥലം സംഭാവന ചെയ്തത് ചങ്ങരംപള്ളിമാടത്തുമ്മൽ മീത്തലകത്ത് അബ്‌ദുള്ള മുസ്ല്യാരാണ്.      പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുകയും 1957-യൂ പി സ്ക്കൂളായി ഉയർത്തപ്പെടുകയും ചെയ്തു.
   അതിവേഗതയില്‍ പുരോഗതിപ്രാപിച്ച ഈ സ്ഥാപനം 1978-ല്‍ ഹൈസ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു.1996 ല്‍ വി എച്ച് എസ് സി ക്ലാസ്സും ആരംഭിച്ചു.  ഭൗതികസൗകര്യം വളരെ പരിമിതമായ ഈ സ്ഥാപനത്തില്‍ ഒന്ന് മുതല്‍ ഹയര്‍ സെക്കണ്ടറി വരെയുള്ള ക്ലാസ്സുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.''''''
   അതിവേഗതയിൽ പുരോഗതിപ്രാപിച്ച ഈ സ്ഥാപനം 1978-ഹൈസ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു.1996 വി എച്ച് എസ് സി ക്ലാസ്സും ആരംഭിച്ചു.  ഭൗതികസൗകര്യം വളരെ പരിമിതമായ ഈ സ്ഥാപനത്തിൽ ഒന്ന് മുതൽ ഹയർ സെക്കണ്ടറി വരെയുള്ള ക്ലാസ്സുകൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്.''''''


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
സ്മാർട്ട് റൂം  
സ്മാർട്ട് റൂം  


വരി 59: വരി 59:
പ്യൂരിഫൈഡ് ഡ്രിങ്കിങ് വാട്ടർ (for students)
പ്യൂരിഫൈഡ് ഡ്രിങ്കിങ് വാട്ടർ (for students)


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
*എറക്കാന്റകത്ത് അബ്‌ദുള്‍ ഖാദര്‍
*എറക്കാന്റകത്ത് അബ്‌ദുൾ ഖാദർ
*അഹമ്മദ് മാസ്റ്റര്‍
*അഹമ്മദ് മാസ്റ്റർ
*മോഹന്‍ദാസ്2010-13
*മോഹൻദാസ്2010-13
*ശോഭന2013-14
*ശോഭന2013-14
*പ്രസന്നകുുമാരി-2014-15
*പ്രസന്നകുുമാരി-2014-15


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*യു.എ.ഖാദര്‍
*യു.എ.ഖാദർ


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{#multimaps: 11.43546,75.69295  | width=800px | zoom=14 }}
{{#multimaps: 11.43546,75.69295  | width=800px | zoom=14 }}
|}
|}
|
|
* NH കൊയിലാണ്ടി നഗരത്തില്‍ നിന്നും 1.കി.മി. അകലത്തായി അറബിക്കടലിന്റെ തീരത്ത് സ്ഥിതിചെയ്യുന്നു
* NH കൊയിലാണ്ടി നഗരത്തിൽ നിന്നും 1.കി.മി. അകലത്തായി അറബിക്കടലിന്റെ തീരത്ത് സ്ഥിതിചെയ്യുന്നു
*കൊയിലാണ്ടി NH ല്‍ നിന്നും ഐസ് പ്ലാന്റ് റോഡില്‍ 500മി.ദൂരം
*കൊയിലാണ്ടി NH നിന്നും ഐസ് പ്ലാന്റ് റോഡിൽ 500മി.ദൂരം
 
<!--visbot  verified-chils->

05:18, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എം.വി.എച്ച്.എസ്സ്.എസ്സ്. കൊയിലാണ്ടി
വിലാസം
കൊയിലാണ്ടി

കൊയിലാണ്ടി ബസാർ പി.ഒ,
കോഴിക്കോട്
,
673620
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ04962620377
ഇമെയിൽvadakara16048@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്16048 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅജിത കൃഷ്ണകുളങ്ങര
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയം ആണ് കൊയിലാണ്ടി മാപ്പിള വൊക്കേഷണൽ ഹയർ സിെക്കന്ററി സ്കൂൾ. നേഴ്സറി മുതൽ പ്ലസ് ടു വരെയും വി.എഛ്.എസ്.സി പഠനവും ലഭ്യമാവുന്ന അപൂർവം സ്ഥാപനങ്ങളിൽ ഒന്നാണ് ഞങളുടെ വിദ്യാലയം

ചരിത്രം

           1900-04 കാലഘട്ടത്തിൽ കലന്തൻ കുട്ടി എന്ന വ്യക്തിയാണ് സ്‌ക്കൂൾ ആരംഭിച്ചത്.കൊയിലാണ്ടിയിലെ ഐസ് പ്ലാന്റ് റോഡിനു സമീപം കമ്പിക്കൈ വളപ്പിൽ കലന്തൻ കുട്ടിക്കാന്റെ സ്‌ക്കൂൾ എന്നാണ് ഈ വിദ്യാലയം അന്ന് അറിയപ്പെട്ടിരുന്നത്.    സ്വകാര്യ സ്ഥാപനമായിരുന്ന ഈ ഏകാധ്യാപക വിദ്യാലയം ഡിസ്‌ട്രിക്‌റ്റ് ബോർഡ് ഏറ്റെടുക്കുകയും പീന്നീട് ബോർഡ് മാപ്പിളസ്‌ക്കൂൾ എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു.    വിദ്യാഭ്യാസ സ്ഥാപനങ്ങൾ വളരെ കുറവായിരുന്ന ആ കാലത്ത് വളരെ ദൂരത്ത് നിന്ന് കാൽനടയായി വിദ്യാർത്ഥികൾ എത്തിയിരുന്നു.       

ചുരുങ്ങിയ കാലയളവിൽ ശ്രദ്ധേയമായിരുന്ന സ്ഥാപനം തീപ്പിടുത്തത്തെ തുടർന്ന് 1917-ൽ ഇന്ന് ഗവൺമെന്റ് മാപ്പിള വൊക്കെഷണൽ ഹയർസെക്കണ്ടറി സ്‌ക്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക്മാറ്റുകയാണുണ്ടായത്. സ്ക്കൂൾ നിർമ്മിക്കാനവശ്യമായ സ്ഥലം സംഭാവന ചെയ്തത് ചങ്ങരംപള്ളിമാടത്തുമ്മൽ മീത്തലകത്ത് അബ്‌ദുള്ള മുസ്ല്യാരാണ്. പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുകയും 1957-ൽ യൂ പി സ്ക്കൂളായി ഉയർത്തപ്പെടുകയും ചെയ്തു.

  അതിവേഗതയിൽ പുരോഗതിപ്രാപിച്ച ഈ സ്ഥാപനം 1978-ൽ ഹൈസ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു.1996 ൽ വി എച്ച് എസ് സി ക്ലാസ്സും ആരംഭിച്ചു.  ഭൗതികസൗകര്യം വളരെ പരിമിതമായ ഈ സ്ഥാപനത്തിൽ ഒന്ന് മുതൽ ഹയർ സെക്കണ്ടറി വരെയുള്ള ക്ലാസ്സുകൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്.'

ഭൗതികസൗകര്യങ്ങൾ

സ്മാർട്ട് റൂം

ഐ ടി ലാബ് യു പി

ഐ ടി ലാബ് ഹൈസ്കൂൾ

ശാസ്ത്രപോഷിണി ലാബ്

ലൈബ്രറി

എഞ്ചിനീയറിംഗ് വർക്ക് ഷോപ്

പ്യൂരിഫൈഡ് ഡ്രിങ്കിങ് വാട്ടർ (for students)

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • എറക്കാന്റകത്ത് അബ്‌ദുൾ ഖാദർ
  • അഹമ്മദ് മാസ്റ്റർ
  • മോഹൻദാസ്2010-13
  • ശോഭന2013-14
  • പ്രസന്നകുുമാരി-2014-15

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • യു.എ.ഖാദർ

വഴികാട്ടി