"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
19:06, 5 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഓഗസ്റ്റ് 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

| വരി 17: | വരി 17: | ||
'''ആമുഖം''' | '''ആമുഖം''' | ||

കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു. [[{{PAGENAME}}/ആമുഖം|'''കൂടുതൽ വായിക്കുക''']] |
കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു. [[{{PAGENAME}}/ആമുഖം|'''കൂടുതൽ വായിക്കുക''']] | ||
'''ലക്ഷ്യങ്ങൾ''' | '''ലക്ഷ്യങ്ങൾ''' | ||

• വിവരവിനിമയ സാങ്കേതിക രംഗത്ത് കുട്ടികൾ സ്വാഭാവികമായി പ്രകടിപ്പിക്കുന്ന താല്പര്യത്തെ പരിപോഷിപ്പിക്കുക സാങ്കേതികവിദ്യയും സോഫ്റ്റ്‌വെയറുകളും ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മൂല്യങ്ങളും സംസ്കാരവും അവരിൽ സൃഷ്ടിച്ചെടുക്കുക[[{{PAGENAME}}/ലക്ഷ്യങ്ങൾ|'''കൂടുതൽ വായിക്കുക''']] |
• വിവരവിനിമയ സാങ്കേതിക രംഗത്ത് കുട്ടികൾ സ്വാഭാവികമായി പ്രകടിപ്പിക്കുന്ന താല്പര്യത്തെ പരിപോഷിപ്പിക്കുക സാങ്കേതികവിദ്യയും സോഫ്റ്റ്‌വെയറുകളും ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മൂല്യങ്ങളും സംസ്കാരവും അവരിൽ സൃഷ്ടിച്ചെടുക്കുക[[{{PAGENAME}}/ലക്ഷ്യങ്ങൾ|'''കൂടുതൽ വായിക്കുക''']] | ||
'''മേഖല< | '''മേഖല

1.ഗ്രാഫിക്സ് & ആനിമേഷൻ
| 1.ഗ്രാഫിക്സ് & ആനിമേഷൻ

2.മലയാളം കമ്പ്യൂട്ടിംഗ് & ഇന്റർനെറ്റ്
| 2.മലയാളം കമ്പ്യൂട്ടിംഗ് & ഇന്റർനെറ്റ്

| വരി 29: | വരി 28: | ||
5.പൈത്തൻ പ്രോഗ്രാമിങ് ഇലക്ട്രോണിക്സ്
| 5.പൈത്തൻ പ്രോഗ്രാമിങ് ഇലക്ട്രോണിക്സ്

6.റോബോട്ടിക്സ്
| 6.റോബോട്ടിക്സ്

7.ഹാർഡ് വെയർ
| 7.ഹാർഡ് വെയർ'''

'''1.ഗ്രാഫിക്സ് & ആനിമേഷൻ''' | '''1.ഗ്രാഫിക്സ് & ആനിമേഷൻ''' | ||
ചിത്രം വരയ്ക്കാനും ആസ്വദിക്കാനുമുള്ള കഴിവ് ഭൂരിഭാഗം മനുഷ്യരിലും അന്തർലീന മാണ്. ഒരു ചിത്രമെങ്കിലും വരയ്ക്കാത്തവരായി ആരും തന്നെ ഈ ഭൂമുഖത്തുണ്ടാവില്ല. വരയുടെ ലോകത്ത് ഏറെ കൗതുകമുണർത്തുന്നതും കൂടുതൽ സാധ്യതകളുള്ളതുമായ ഒന്നാണ് കാർട്ടൂൺ ആനിമേഷൻ. വിദ്യാഭ്യാസം, വിനോദം, ഗതാഗതം, ആരോഗ്യം, വാർത്താവിനിമയം, ഡിസൈനിങ് തുടങ്ങിയ എല്ലാ മേഖലകളിലും ആനിമേഷന്റെ സ്വാധീനം വളർന്നുവരുന്നതായി കാണാം.[[{{PAGENAME}}/ഗ്രാഫിക്സ് & ആനിമേഷൻ|'''കൂടുതൽ വായിക്കുക''']] | ചിത്രം വരയ്ക്കാനും ആസ്വദിക്കാനുമുള്ള കഴിവ് ഭൂരിഭാഗം മനുഷ്യരിലും അന്തർലീന മാണ്. ഒരു ചിത്രമെങ്കിലും വരയ്ക്കാത്തവരായി ആരും തന്നെ ഈ ഭൂമുഖത്തുണ്ടാവില്ല. വരയുടെ ലോകത്ത് ഏറെ കൗതുകമുണർത്തുന്നതും കൂടുതൽ സാധ്യതകളുള്ളതുമായ ഒന്നാണ് കാർട്ടൂൺ ആനിമേഷൻ. വിദ്യാഭ്യാസം, വിനോദം, ഗതാഗതം, ആരോഗ്യം, വാർത്താവിനിമയം, ഡിസൈനിങ് തുടങ്ങിയ എല്ലാ മേഖലകളിലും ആനിമേഷന്റെ സ്വാധീനം വളർന്നുവരുന്നതായി കാണാം.[[{{PAGENAME}}/ഗ്രാഫിക്സ് & ആനിമേഷൻ|'''കൂടുതൽ വായിക്കുക''']] | ||