"ഹോളി ഏഞ്ചൽസ് കോൺവെന്റ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Josephine v g (സംവാദം | സംഭാവനകൾ)
No edit summary
43322 (സംവാദം | സംഭാവനകൾ)
No edit summary
വരി 45: വരി 45:


== ചരിത്രം ==
== ചരിത്രം ==
. ഹോളി അംഗേൾസ്  കോൺവെന്റ്  സ്കൂൾ
ആയിരത്തി. എണ്ണൂറ്റി എന്റപ്പതു  നവംബര്  പതതാം  തീയതി കൊല്ലം ബിഷപ്പ് ആയിരുന്ന  രവാ ഡോക്ടർ എൻഡിഫോണ്സ് ബോർഗ്സ് ആണ് തിരുവനന്തപുരം വഞ്ചിയൂരിന് സമീപമുള്ള  വിശാലമായ ഭൂപ്രദേശത്തു ഹോളി  അംഗേൾസ് കോൺവെന്റ് സഥാപിതമായി.ആയിരത്തി. എണ്ണൂറ്റി എന്റപ്പതു നവമ്പര് ഇരുപതിന് സ്കൂൾ  പ്രേവര്തനമായി  പെൺകുട്ടികൾക്ക്  വിദ്യാഭാസം  നിഷേധിച്ചിരുന്നു  കാലത്തു  ശ്രീയ വിദ്ധ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക  എന്ന ഒത്തശത്തോടെയാണ്  ഈ  സ്കൂൾസ്ഥാപിച്ചത് .  ഇംഗ്ലീഷ്  പഠനത്തിനും  പ്രാദേശിക ഭാഷയായ  മലയാള  പഠനത്തിനായി രണ്ടു പ്രേത്യയ്ക  ബാച്ചുകളിലായി  ആകെ നാല്പത്തിഅയേഴ് കുട്ടികളാണ് തുടക്കത്തിൽ ഉണ്ടായിരുന്നത് .  കണ്ണൂർ സെന്റ്ജോസഫ്  കോൺവെന്റിലെ  സുപ്പീരിയർ  ആയിരുന്ന റവ മദർ  അലിയാഷ് ഐറിഷ്  വാനിതയുടെ  മേല്നിട്ടത്തിൽ  ആയിരുന്നു സ്കൂൾ  പ്രാവർത്തനം സമാരംഭിച്ചത് .  ആയിരത്തി. എണ്ണൂറ്റി  എൺപത്തിയഞ്ചിന്  അംഗീകാരം ലഭിച്ചു.


കോൺഗ്രിഗേഷൻ ഓഫ് ദി കർമ്മലേറെ സിസ്റ്റേഴ്സ് തിരുവനന്തപുരം  എന്ന മാനേജ്മെന്റാണ് സ്കൂളിന്റെ ഭരണ ചുമതല  വാഖിക്കുന്നതു തിരുവനതംകൂ കൊച്ചി സാഹിത്യ ശാസ്ത്ര  സംഗം  നിയമം ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി അഞ്ചു  സ്കൂൾ മാനേജ്മെന്റ്  സങ്കടനക്കു  ആയിരത്തി തൊള്ളായിരത്തി എഴുപത്തി രണ്ടു നവംബര് ആറിന് രജിസ്ട്രേഷൻ ലഭിച്ചു .  പത്തു പത്തു് ആയിരത്തി തൊള്ളായിരത്തി എഴുപത്തി ഒന്ന്  കേരളം എഡ്യൂക്കേഷൻ റൂൾ  അനുസരിച്ചു  ഈ  കോഓപ്പറേറ്റ മാനേജ്മന്റ്  സ്കൂളിനെ എയ്ഡഡ് സ്കൂളായി  കേരള സര്ക്കാര് അംഗീകാരം  നൽകി .  എന്ന് ലോവർ പ്രിമേറി  മുതൽ  പ്ലസ്ടൂ തലം വരെ  ഇംഗ്ലീഷ് മീഡിയം  അൺ എയ്ഡഡ്മേഖലയുമായാണ്  സ്കൂൾ പ്രേവത്തിക്കുന്നത്. തിരുവന്തപുരം  നോർത്ത്  ഉപജില്ലയുട  പരിധിയിൽ വരുന്ന  ഒരു എയ്ഡഡ്  ഏൽപി  സ്കൂൾ ആണ് .
തിരുവന്തപുരം  നോർത്ത്  ഉപജില്ലയുട  പരിധിയിൽ വരുന്ന ഒരു എയ്ഡഡ്  ഏൽപി  സ്കൂൾ ആണ് .  പഠന  നിലവാരത്തിൽ  ഏറ്റവും മികച്ച  നിലയിൽ പ്രേവര്തിക്കുന്ന സ്ഥാപനമാണ് . എപ്പോൾ  എട്ടു  ഡിവിഷനുകളിലായി മുന്നൂറ്റി എഴുപത്തി മൂന്ന്  കുട്ടികൾ ഉണ്ട് .


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/ഹോളി_ഏഞ്ചൽസ്_കോൺവെന്റ്_എൽ_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്