"എച്ചം എച്ച് എസ്സ്.രണ്ടാർകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(പുതിയ താള്‍: == എച്ച്.എം. ഹയര്‍ സെക്കന്ററി സ്‌കൂള്‍ രണ്ടാര്‍കര. പി.ഒ, മൂവാറ്…) |
No edit summary |
||
വരി 1: | വരി 1: | ||
== എച്ച്.എം. ഹയര്‍ സെക്കന്ററി സ്‌കൂള്‍ രണ്ടാര്‍കര. പി.ഒ, മൂവാറ്റുപുഴ-686673 == | == എച്ച്.എം. ഹയര്‍ സെക്കന്ററി സ്‌കൂള്‍ രണ്ടാര്‍കര. പി.ഒ, മൂവാറ്റുപുഴ-686673 == | ||
[[ചിത്രം:HIMAYATHUL MUSLIMEEN EMHS RANDARKARA.jpg]] | [[ചിത്രം:HIMAYATHUL MUSLIMEEN EMHS RANDARKARA.jpg]] | ||
== ആമുഖം == | |||
ഹിമായത്തുല്‍ മുസ്ലിമീന്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ 1995 മുതല്‍ മൂവാറ്റുപുഴയുടെ പ്രാന്തപ്രദേശമായരണ്ടാര്‍കരയില്‍ സ്ഥാപിതമായി പ്രവര്‍ത്തിച്ചുവരുന്നു. 12.02.1982-ല്‍ സ്ഥാപിതമായ എച്ച്.എം. ട്രസ്റ്റാണ് സ്‌കൂളിന്റെ മാനേജ്‌മെന്റ്. ട്രസ്റ്റിന്റെ പ്രാരംഭം മുതല്‍ ഒരു ഹൈസ്‌കൂള്‍ പ്രത്യേക ചര്‍ച്ചയിലുണ്ടായിരുന്നു. യാത്രാ സൗകര്യങ്ങള്‍ നന്നേ കുറഞ്ഞ് മൂവാറ്റുപുഴ പട്ടണത്തില്‍ നിന്നും ഏറെക്കുറെ ഒറ്റപ്പെട്ട് കിടന്നിരുന്ന രണ്ടാര്‍കരയില്‍ നിന്നും ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിന് കിലോമീറ്ററുകള്‍ താണ്ടിയും, ദീര്‍ഘദൂരം നടന്നും പുഴകടന്നും സഞ്ചരിക്കേണ്ട അവസ്ഥയായിരുന്നു. | ഹിമായത്തുല്‍ മുസ്ലിമീന്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ 1995 മുതല്‍ മൂവാറ്റുപുഴയുടെ പ്രാന്തപ്രദേശമായരണ്ടാര്‍കരയില്‍ സ്ഥാപിതമായി പ്രവര്‍ത്തിച്ചുവരുന്നു. 12.02.1982-ല്‍ സ്ഥാപിതമായ എച്ച്.എം. ട്രസ്റ്റാണ് സ്‌കൂളിന്റെ മാനേജ്‌മെന്റ്. ട്രസ്റ്റിന്റെ പ്രാരംഭം മുതല്‍ ഒരു ഹൈസ്‌കൂള്‍ പ്രത്യേക ചര്‍ച്ചയിലുണ്ടായിരുന്നു. യാത്രാ സൗകര്യങ്ങള്‍ നന്നേ കുറഞ്ഞ് മൂവാറ്റുപുഴ പട്ടണത്തില്‍ നിന്നും ഏറെക്കുറെ ഒറ്റപ്പെട്ട് കിടന്നിരുന്ന രണ്ടാര്‍കരയില്‍ നിന്നും ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിന് കിലോമീറ്ററുകള്‍ താണ്ടിയും, ദീര്‍ഘദൂരം നടന്നും പുഴകടന്നും സഞ്ചരിക്കേണ്ട അവസ്ഥയായിരുന്നു. | ||
ട്യൂഷന്‍ സെന്ററിന്റെ രൂപത്തില്‍ ഏതാനും വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന് ശേഷം, 1995 ല്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജനാബ് ഇ.റ്റി. മുഹമ്മദ് ബഷീറിന്റെ പ്രത്യേക പരിഗണനയില്‍ ഢകകക-ാം ക്ലാസ്സിനുള്ള ഗവണ്‍മെന്റ് അനുമതി ലഭിച്ചപ്പോള്‍ എച്ച്.എം. ഹൈസ്‌കൂള്‍ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയുടെ ചരിത്രത്തിന്റെ ഭാഗമായി. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ കത ഉം ത ഉം ക്ലാസ്സുകള്‍ക്കുള്ള അനുമതി ലഭിക്കുകയും 2002-ല്‍ പ്ലസ് ടു ക്ലാസ്സിനുള്ള അനുമതി കൂടി ലഭിക്കുകയും ചെയ്‌തു. ആദ്യ വര്‍ഷം കോമ്മേഴ്‌സ് ബാച്ചും അടുത്ത വര്‍ഷം സയന്‍സ് ബാച്ചും തുടങ്ങി. | ട്യൂഷന്‍ സെന്ററിന്റെ രൂപത്തില്‍ ഏതാനും വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന് ശേഷം, 1995 ല്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജനാബ് ഇ.റ്റി. മുഹമ്മദ് ബഷീറിന്റെ പ്രത്യേക പരിഗണനയില്‍ ഢകകക-ാം ക്ലാസ്സിനുള്ള ഗവണ്‍മെന്റ് അനുമതി ലഭിച്ചപ്പോള്‍ എച്ച്.എം. ഹൈസ്‌കൂള്‍ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയുടെ ചരിത്രത്തിന്റെ ഭാഗമായി. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ കത ഉം ത ഉം ക്ലാസ്സുകള്‍ക്കുള്ള അനുമതി ലഭിക്കുകയും 2002-ല്‍ പ്ലസ് ടു ക്ലാസ്സിനുള്ള അനുമതി കൂടി ലഭിക്കുകയും ചെയ്‌തു. ആദ്യ വര്‍ഷം കോമ്മേഴ്‌സ് ബാച്ചും അടുത്ത വര്‍ഷം സയന്‍സ് ബാച്ചും തുടങ്ങി. | ||
വരി 13: | വരി 13: | ||
ജനാബ് പരീത് സര്‍ പുതുപ്പാടി, ജനാബ് കെ. മാലിക് മുഹ്‌യുദ്ദീന്‍, ജനാബ് മുഹമ്മദ് ചങ്ങരംകുളം, ജനാബ് സുലൈമാന്‍ റാവുത്തര്‍ എന്നിവര്‍ മുന്‍കാല പ്രഥമാധ്യാപകനായിരുന്നു. ജനാബ് അബ്‌ദുല്‍ ഖാദര്‍ സാഹിബ് തൊടുപുഴ ആണ് സ്‌കൂളിന്റെ ഇപ്പോഴത്തെ ഹെഡ്‌മാസ്റ്റര്‍. സ്‌കൂളിന്റെ വളര്‍ച്ചയ്‌ക്കും, ഉയര്‍ച്ചയ്‌ക്കും വേണ്ടി എല്ലാവിധ പ്രോത്സാഹനങ്ങളും മാറി മാറി വരുന്ന പി.റ്റി.എ കമ്മറ്റികള്‍ നല്‍കുന്നു. അവരുടെ പല സേവനങ്ങളും സ്ഥാപനത്തിന് ഒട്ടുവളരെ പ്രയോജനം ചെയ്‌തിട്ടുണ്ട്. ജനാബ് സി.എസ്. മുഹമ്മദിന്റെ നേതൃത്വത്തിലുള്ള ഇപ്പോഴത്തെ കമ്മിറ്റിയും മദര്‍ പി.റ്റി.എ.യും പ്രവര്‍ത്തനങ്ങളില്‍ വളരെ സജീവമാണ്. | ജനാബ് പരീത് സര്‍ പുതുപ്പാടി, ജനാബ് കെ. മാലിക് മുഹ്‌യുദ്ദീന്‍, ജനാബ് മുഹമ്മദ് ചങ്ങരംകുളം, ജനാബ് സുലൈമാന്‍ റാവുത്തര്‍ എന്നിവര്‍ മുന്‍കാല പ്രഥമാധ്യാപകനായിരുന്നു. ജനാബ് അബ്‌ദുല്‍ ഖാദര്‍ സാഹിബ് തൊടുപുഴ ആണ് സ്‌കൂളിന്റെ ഇപ്പോഴത്തെ ഹെഡ്‌മാസ്റ്റര്‍. സ്‌കൂളിന്റെ വളര്‍ച്ചയ്‌ക്കും, ഉയര്‍ച്ചയ്‌ക്കും വേണ്ടി എല്ലാവിധ പ്രോത്സാഹനങ്ങളും മാറി മാറി വരുന്ന പി.റ്റി.എ കമ്മറ്റികള്‍ നല്‍കുന്നു. അവരുടെ പല സേവനങ്ങളും സ്ഥാപനത്തിന് ഒട്ടുവളരെ പ്രയോജനം ചെയ്‌തിട്ടുണ്ട്. ജനാബ് സി.എസ്. മുഹമ്മദിന്റെ നേതൃത്വത്തിലുള്ള ഇപ്പോഴത്തെ കമ്മിറ്റിയും മദര്‍ പി.റ്റി.എ.യും പ്രവര്‍ത്തനങ്ങളില്‍ വളരെ സജീവമാണ്. | ||
2000-ല്‍ ഹൈസ്‌കൂളായി പ്രവര്‍ത്തനമാരംഭിച്ച ഈ സ്ഥാപനത്തില്‍ 600 ഓളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു. 35 പേര്‍ അധ്യാപകരായി ജോലി ചെയ്യുന്നു. 2008-09 ല്‍ പ്രഥമ എസ്.എസ്.എല്‍സി. ബാച്ച് പുറത്തിറങ്ങും. | 2000-ല്‍ ഹൈസ്‌കൂളായി പ്രവര്‍ത്തനമാരംഭിച്ച ഈ സ്ഥാപനത്തില്‍ 600 ഓളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു. 35 പേര്‍ അധ്യാപകരായി ജോലി ചെയ്യുന്നു. 2008-09 ല്‍ പ്രഥമ എസ്.എസ്.എല്‍സി. ബാച്ച് പുറത്തിറങ്ങും. | ||
== സൗകര്യങ്ങള്‍ == | |||
റീഡിംഗ് റൂം | |||
ലൈബ്രറി | |||
സയന്‍സ് ലാബ് | |||
കംപ്യൂട്ടര്‍ ലാബ് | |||
== നേട്ടങ്ങള്‍ == | |||
== മറ്റു പ്രവര്‍ത്തനങ്ങള്‍ == | |||
[[വര്‍ഗ്ഗം: സ്കൂള്‍]] | |||
== മേല്‍വിലാസം == | |||
എച്ച്.എം. ഹയര്‍ സെക്കന്ററി സ്‌കൂള്‍ രണ്ടാര്‍കര. പി.ഒ, മൂവാറ്റുപുഴ-686673 |
05:27, 30 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
എച്ച്.എം. ഹയര്‍ സെക്കന്ററി സ്‌കൂള്‍ രണ്ടാര്‍കര. പി.ഒ, മൂവാറ്റുപുഴ-686673
ആമുഖം
ഹിമായത്തുല്‍ മുസ്ലിമീന്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ 1995 മുതല്‍ മൂവാറ്റുപുഴയുടെ പ്രാന്തപ്രദേശമായരണ്ടാര്‍കരയില്‍ സ്ഥാപിതമായി പ്രവര്‍ത്തിച്ചുവരുന്നു. 12.02.1982-ല്‍ സ്ഥാപിതമായ എച്ച്.എം. ട്രസ്റ്റാണ് സ്‌കൂളിന്റെ മാനേജ്‌മെന്റ്. ട്രസ്റ്റിന്റെ പ്രാരംഭം മുതല്‍ ഒരു ഹൈസ്‌കൂള്‍ പ്രത്യേക ചര്‍ച്ചയിലുണ്ടായിരുന്നു. യാത്രാ സൗകര്യങ്ങള്‍ നന്നേ കുറഞ്ഞ് മൂവാറ്റുപുഴ പട്ടണത്തില്‍ നിന്നും ഏറെക്കുറെ ഒറ്റപ്പെട്ട് കിടന്നിരുന്ന രണ്ടാര്‍കരയില്‍ നിന്നും ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിന് കിലോമീറ്ററുകള്‍ താണ്ടിയും, ദീര്‍ഘദൂരം നടന്നും പുഴകടന്നും സഞ്ചരിക്കേണ്ട അവസ്ഥയായിരുന്നു. ട്യൂഷന്‍ സെന്ററിന്റെ രൂപത്തില്‍ ഏതാനും വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന് ശേഷം, 1995 ല്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജനാബ് ഇ.റ്റി. മുഹമ്മദ് ബഷീറിന്റെ പ്രത്യേക പരിഗണനയില്‍ ഢകകക-ാം ക്ലാസ്സിനുള്ള ഗവണ്‍മെന്റ് അനുമതി ലഭിച്ചപ്പോള്‍ എച്ച്.എം. ഹൈസ്‌കൂള്‍ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയുടെ ചരിത്രത്തിന്റെ ഭാഗമായി. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ കത ഉം ത ഉം ക്ലാസ്സുകള്‍ക്കുള്ള അനുമതി ലഭിക്കുകയും 2002-ല്‍ പ്ലസ് ടു ക്ലാസ്സിനുള്ള അനുമതി കൂടി ലഭിക്കുകയും ചെയ്‌തു. ആദ്യ വര്‍ഷം കോമ്മേഴ്‌സ് ബാച്ചും അടുത്ത വര്‍ഷം സയന്‍സ് ബാച്ചും തുടങ്ങി. ഹൈസ്‌കൂള്‍ തലത്തില്‍ തുടക്കം മുതല്‍ തന്നെ നല്ല നിലവാരം പുലര്‍ത്തിവന്ന സ്‌കൂള്‍ ഹയര്‍ സെക്കന്ററി ആയതിന് ശേഷം 100% വിജയത്തിലേക്കുയരുകയുണ്ടായി. പരിസര ഗ്രാമപ്രദേശങ്ങളില്‍ നിന്നുവരുന്ന കുട്ടികള്‍ക്കു പുറമെ ട്രസ്റ്റിന്റെ കീഴിലുള്ള എച്ച്.എം. ഓര്‍ഫനേജിലെയും, എച്ച്.എം. അറബികോളേജിലേയും കുട്ടികള്‍ക്ക് അത്താണിയാണ് എച്ച്.എം. ഹയര്‍സെക്കന്ററി സ്‌കൂള്‍. സാമ്പത്തീക നേട്ടത്തില്‍ വളരെയേറെ പിന്നില്‍ നില്‍ക്കുന്ന സ്‌കൂള്‍ സാമൂഹിക സേവനം എന്ന നിലയില്‍ വളരെയേറെ മുന്നിലാണ്. അണ്‍ എയിഡഡ് മേഖലയില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ണമായും സൗജന്യമായി നല്‍കാന്‍ കഴിയുന്നു എന്നതാണ് സ്‌കൂളിന് അഭിമാനിക്കാവുന്ന ഏറ്റവും മികച്ച നേട്ടം. വിദ്യാഭ്യാസ സേവനരംഗത്ത് മൂവാറ്റുപുഴയില്‍ ശക്തമായി കാലുറപ്പിച്ചിട്ടുള്ള എച്ച്.എം. ട്രസ്റ്റ്, അതിന്റെ സില്‍വര്‍ ജൂബിലി വര്‍ഷങ്ങളിലൂടെ കടന്നുപോവുകയാണിപ്പോള്‍. തിരിഞ്ഞുനോക്കുമ്പോള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഒരു ശൃംഖല തന്നെ ട്രസ്റ്റിന്റെ നേട്ടങ്ങളായി തലയുയര്‍ത്തി നില്‍ക്കുന്നു. പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് പ്രത്യേക കോച്ചിങ്ങും, സ്‌കോളര്‍ഷിപ്പ് പരീക്ഷകള്‍ക്ക് പ്രത്യേക പരിശീലനവും നല്‍കി വരുന്നു. പ്രാരംഭ ക്ലാസ്സു മുതല്‍ ഇംഗ്ലീഷ് ഭാഷയും കമ്പ്യൂട്ടര്‍ പഠനത്തിനുള്ള സൗകര്യവും സ്ഥാപനത്തിലുണ്ട്. ലാബ്, ലൈബ്രറി, കമ്പ്യൂട്ടര്‍ ലാബ് എന്നിവ കാര്യക്ഷമമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. മൂവാറ്റുപുഴ സബ്‌ജില്ലയിലെ അണ്‍എയ്‌ഡഡ് സ്‌കൂളുകളില്‍ മുന്‍പന്തിയിലുള്ള ഈ സ്ഥാപനം കലാകായിക മത്സരങ്ങളിലും മികവ് പുലര്‍ത്തുന്നു. അറബി സാഹിത്യോല്‍സവങ്ങളില്‍ വര്‍ഷങ്ങളായി ഈ സ്‌കൂള്‍ കലാകിരീടം ചൂടിക്കൊണ്ടിരിക്കുന്നു. ജനാബ് പരീത് സര്‍ പുതുപ്പാടി, ജനാബ് കെ. മാലിക് മുഹ്‌യുദ്ദീന്‍, ജനാബ് മുഹമ്മദ് ചങ്ങരംകുളം, ജനാബ് സുലൈമാന്‍ റാവുത്തര്‍ എന്നിവര്‍ മുന്‍കാല പ്രഥമാധ്യാപകനായിരുന്നു. ജനാബ് അബ്‌ദുല്‍ ഖാദര്‍ സാഹിബ് തൊടുപുഴ ആണ് സ്‌കൂളിന്റെ ഇപ്പോഴത്തെ ഹെഡ്‌മാസ്റ്റര്‍. സ്‌കൂളിന്റെ വളര്‍ച്ചയ്‌ക്കും, ഉയര്‍ച്ചയ്‌ക്കും വേണ്ടി എല്ലാവിധ പ്രോത്സാഹനങ്ങളും മാറി മാറി വരുന്ന പി.റ്റി.എ കമ്മറ്റികള്‍ നല്‍കുന്നു. അവരുടെ പല സേവനങ്ങളും സ്ഥാപനത്തിന് ഒട്ടുവളരെ പ്രയോജനം ചെയ്‌തിട്ടുണ്ട്. ജനാബ് സി.എസ്. മുഹമ്മദിന്റെ നേതൃത്വത്തിലുള്ള ഇപ്പോഴത്തെ കമ്മിറ്റിയും മദര്‍ പി.റ്റി.എ.യും പ്രവര്‍ത്തനങ്ങളില്‍ വളരെ സജീവമാണ്. 2000-ല്‍ ഹൈസ്‌കൂളായി പ്രവര്‍ത്തനമാരംഭിച്ച ഈ സ്ഥാപനത്തില്‍ 600 ഓളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു. 35 പേര്‍ അധ്യാപകരായി ജോലി ചെയ്യുന്നു. 2008-09 ല്‍ പ്രഥമ എസ്.എസ്.എല്‍സി. ബാച്ച് പുറത്തിറങ്ങും.
സൗകര്യങ്ങള്‍
റീഡിംഗ് റൂം
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്
നേട്ടങ്ങള്‍
മറ്റു പ്രവര്‍ത്തനങ്ങള്‍
മേല്‍വിലാസം
എച്ച്.എം. ഹയര്‍ സെക്കന്ററി സ്‌കൂള്‍ രണ്ടാര്‍കര. പി.ഒ, മൂവാറ്റുപുഴ-686673