ഉള്ളടക്കത്തിലേക്ക് പോവുക

"G. L. P. S. Sukapuram" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19225 (സംവാദം | സംഭാവനകൾ)
.അല്പം ചരിത്രം
 
No edit summary
 
വരി 1: വരി 1:
                                                  ജി.എൽ.പി.സ്‌കൂൾ ശുകപുരം
ജി.എൽ.പി.സ്‌കൂൾ ശുകപുരം
എടപ്പാളിൽ നിന്ന് തൃശൂർ റോഡിലേക്ക് ഒന്നര കിലോമീറ്റര് അകലത്തിലുള്ള നടുവട്ടം അങ്ങാടിയിൽ നിന്ന് നെല്ലിശ്ശേരി റോഡിലേക്ക്100 മീറ്റർ ദൂരത്തിൽ തലയെടുപ്പോടെ നിലകൊള്ളുന്നു ഈ വിദ്യാലയം.ശുകപുരം മഠത്തിൽ ഭാരതി പിഷാരസ്സ്യരുടെ ഉടമസ്ഥതയിലുള്ള സ്ഥലവും കെട്ടിടവും ഇരുപതു രൂപ വാടകക്ക് 1925 ഇൽ സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു .1958 ലാണ് സ്‌കൂൾ സർക്കാർ ഏറ്റെടുക്കുന്നത് .

<!--visbot  verified-chils->

15:03, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

ജി.എൽ.പി.സ്‌കൂൾ ശുകപുരം എടപ്പാളിൽ നിന്ന് തൃശൂർ റോഡിലേക്ക് ഒന്നര കിലോമീറ്റര് അകലത്തിലുള്ള നടുവട്ടം അങ്ങാടിയിൽ നിന്ന് നെല്ലിശ്ശേരി റോഡിലേക്ക്100 മീറ്റർ ദൂരത്തിൽ തലയെടുപ്പോടെ നിലകൊള്ളുന്നു ഈ വിദ്യാലയം.ശുകപുരം മഠത്തിൽ ഭാരതി പിഷാരസ്സ്യരുടെ ഉടമസ്ഥതയിലുള്ള സ്ഥലവും കെട്ടിടവും ഇരുപതു രൂപ വാടകക്ക് 1925 ഇൽ സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു .1958 ലാണ് സ്‌കൂൾ സർക്കാർ ഏറ്റെടുക്കുന്നത് .

"https://schoolwiki.in/index.php?title=G._L._P._S._Sukapuram&oldid=397871" എന്ന താളിൽനിന്ന് ശേഖരിച്ചത്