"സാമുവൽ എൽ. എം. എസ്. എച്ച്. എസ്. പാറശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 7: | വരി 7: | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. --> | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. --> | ||
പേര്=സാമുവല്‍ എല്‍൰എം൰എസ്൰ഹയ൪സെക്കന്ററി സ്കൂള്‍പാറശ്ശാല| | പേര്=സാമുവല്‍ എല്‍൰എം൰എസ്൰ഹയ൪സെക്കന്ററി സ്കൂള്‍പാറശ്ശാല| | ||
സ്ഥലപ്പേര്= | സ്ഥലപ്പേര്=ചെറുവാരക്കോണം| | ||
വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിന്‍കര| | വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിന്‍കര| | ||
റവന്യൂ ജില്ല=തിരുവന്തപുരം| | റവന്യൂ ജില്ല=തിരുവന്തപുരം| | ||
സ്കൂള്‍ കോഡ്= | സ്കൂള്‍ കോഡ്=44042| | ||
സ്ഥാപിതദിവസം=june 5| | സ്ഥാപിതദിവസം=june 5| | ||
സ്ഥാപിതമാസം=june| | സ്ഥാപിതമാസം=june| | ||
| വരി 29: | വരി 29: | ||
പഠന വിഭാഗങ്ങള്‍3=| | പഠന വിഭാഗങ്ങള്‍3=| | ||
മാദ്ധ്യമം=മലയാളം,ഇംഗ്ളീഷ്| | മാദ്ധ്യമം=മലയാളം,ഇംഗ്ളീഷ്| | ||
ആൺകുട്ടികളുടെ എണ്ണം= | ആൺകുട്ടികളുടെ എണ്ണം=947| | ||
പെൺകുട്ടികളുടെ എണ്ണം= | പെൺകുട്ടികളുടെ എണ്ണം=493| | ||
വിദ്യാര്‍ത്ഥികളുടെ എണ്ണം= | വിദ്യാര്‍ത്ഥികളുടെ എണ്ണം=454| | ||
അദ്ധ്യാപകരുടെ എണ്ണം= | അദ്ധ്യാപകരുടെ എണ്ണം=34| | ||
പ്രിന്‍സിപ്പല്‍=| | പ്രിന്‍സിപ്പല്‍=| | ||
പ്രധാന അദ്ധ്യാപകന്‍=ശ്രീമതി. വിജയകുമാരിഅമ്മ | | പ്രധാന അദ്ധ്യാപകന്‍=ശ്രീമതി. വിജയകുമാരിഅമ്മ | | ||
| വരി 53: | വരി 53: | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
മലയാള അധ്യാപികയായ ശ്രീമതി പുഷ്പലതയുടെ നേതൃത്വത്തില്സ്കൗട്ട് & ഗൈഡ്സ് വളരെ ഭംഗിയായി പ്രവ൪ത്തിച്ചു വരുന്നു൰ | |||
* എന്‍.സി.സി. | * എന്‍.സി.സി. | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് മാഗസിന്‍. | * ക്ലാസ് മാഗസിന്‍. | ||
പഠനസൗകര്യം മെച്ചപ്പെടുത്തുന്നതിന് കുട്ടികള്‍ ക്ലാസില്‍ തയ്യാറാക്കുന്ന പഠന സാമഗ്രികള്‍ ഉള്പ്പെടുത്തി മാഗസി൯ തയ്യാറാക്കുന്നു൰ പഠന പ്രവ൪ത്തനങ്ങള്‍ ഉള്ക്കൊള്ളുന്ന രീതിയില്‍ എല്ലാവിഷയങ്ങള്ക്കും ക്ലാസ് മാഗസി൯ ഉണ്ടാക്കാറുണ്ട്൰ വിദ്യാ൪ത്ഥികളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവ൪ ഇതിന് നേതൃത്വം വഹിക്കുന്നു൰ | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
മലയാള ഭാഷ പരിപോഷിപ്പിക്കുന്നതിനും, സാഹിത്യ രൂപങ്ങള്‍ സംജാതമാകുന്നതിനും വിദ്യാരംഗം കലാസാഹിത്യ രൂപങ്ങള്‍ , നാട൯ കലകള്‍ തുടങ്ങി വിവിധ നിലകളില്‍ കുട്ടികളുടെ കഴിവ് വികസിപ്പിക്കുന്നതിന് വിദ്യാരംഗം ഉപകരിക്കുന്നു൰ | |||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | ||
വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ക്ല ബ് പ്രവ൪ത്തനങ്ങള്‍ ഇവിടെ നടക്കുന്നു. എല്ലാ വെള്ളിയാഴ്ചകളിലും സമയബന്ധിതമായി ഓരോ വിഷയത്തിന്റെയും ക്ല ബുകള്‍ സംഘടിപ്പിക്കുന്നു൰ വിഷയാനുബന്ധിതമായി ക്ല ബ് പ്രവ൪ത്തനങ്ങള്‍ നടത്തുന്നത് വിദ്യാ൪ത്ഥികളില്‍ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന് സാധിക്കാറുണ്ട്൰ | |||
ഹെല്‍ത്ത് ക്ല ബ് വൃത്തിയും ശൂചിത്വവൂം ഉള്ള പഠനമുറികള്‍, കക്കൂസ് , എന്നിവയില്‍ പ്രത്യേ കം ശ്രദ്ധ ചെലുത്തുന്നു൰ പാ൯മസാല കച്ചവടം കടകളില്‍ അവസാനിപ്പിക്കുന്നതിന് പി൰ടി൰എ സഹായിക്കുന്നു൰ സയ൯സ് ക്ല ബിന്റെ നേതൃത്വത്തില്‍ പ്ലാസ്റ്റികിന് Good Bye പറഞ്ഞ് സ്കൂള്‍ പരിസരം പ്ലാസ്റ്റിക് വിമുക്തമാക്കാ൯News Paper Carry Bag നി൪മ്മിക്കുന്നു൰ | |||
Social Science, Maths, Engish, I.T Club ഉം സജീവമായി പ്രവ൪ത്തിക്കുന്നു൰ | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
| വരി 63: | വരി 69: | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
1. | 1. റവ൰ എ൰ ടി൰ ഫോസ്റ്റ൪ | ||
2. റവ൰ | 2. റവ൰ വില്യം തോബിയാസ് റിങ്കിള്‍ ടോബ് | ||
3. | 3. ശ്രീമാ൯ എസ്൰ ദേവശിഖാമണി | ||
== പ്രശസ്തരായ പൂര്‍വഅധ്യാപകര്‍ == | == പ്രശസ്തരായ പൂര്‍വഅധ്യാപകര്‍ == | ||
1. ശ്രീ൰ കെ൰ വേലായുധ൯പിള്ള (1949-60) | 1. ശ്രീ൰ കെ൰ വേലായുധ൯പിള്ള (1949-60) | ||
| വരി 80: | വരി 84: | ||
10. ശ്രീമതി. എം൰ ആ൪. റേച്ചല് ഫ്ലോറ൯സ് (1999-2000) | 10. ശ്രീമതി. എം൰ ആ൪. റേച്ചല് ഫ്ലോറ൯സ് (1999-2000) | ||
11. ശ്രീ. കെ൰ തങ്കപ്പ൯ (2000-01) | 11. ശ്രീ. കെ൰ തങ്കപ്പ൯ (2000-01) | ||
12. ശ്രീമതി൰ സി൰ ആ൪൰ ഗ്രേസ് ഫ്രീഡ (2001- | 12. ശ്രീമതി൰ സി൰ ആ൪൰ ഗ്രേസ് ഫ്രീഡ (2001- 02 ) | ||
13. ജെ൰ സലീല (2002-04) | |||
14. എം൰ കുമാരി രാധ (2004-05) | |||
15. എസ്൰ ജെസലറ്റ് (2005-06) | |||
16. ഷീലാമാ൪ജറി സിംസണ്‍ (2006-09) | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | ||
| വരി 104: | വരി 111: | ||
[[{{PAGENAME}}/എന്റെ ഗ്രാമം|എന്റെ ഗ്രാമം]] | [[{{PAGENAME}}/എന്റെ ഗ്രാമം|എന്റെ ഗ്രാമം]] | ||
പാറശ്ശാല പഞ്ചായത്തില്ചെറുവാരക്കോണത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന സ്ഥാപനമാണ് Samuel L൰ M൰ S൰ H൰ S൰ Parassa. പ്രസ്തുത സ്ഥാപനത്തിന്റെ സഹോദര സ്ഥാപനങ്ങളായി L൰ M൰ S൰ L൰ P൰ S, Tamil High School എന്നിവയും ഇവിടെ പ്രവ൪ത്തിക്കുന്നു . മിഷണറിമാരുടെ വരവോടുകൂടിയാണ് L൰ M൰ S സ്ഥാപനങ്ങള്‍ രൂപീകൃതമാകുന്നത്൰ തമിഴ്നാടിനോട് ചേ൪ന്ന് കേരളത്തിന്റെ അതി൪ത്തിയിലാണ് S൰ L൰ M൰ S൰ H൰ S സ്ഥിതിചെയ്യുന്നത്൰ | പാറശ്ശാല പഞ്ചായത്തില്ചെറുവാരക്കോണത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന സ്ഥാപനമാണ് Samuel L൰ M൰ S൰ H൰ S൰ Parassa. പ്രസ്തുത സ്ഥാപനത്തിന്റെ സഹോദര സ്ഥാപനങ്ങളായി L൰ M൰ S൰ L൰ P൰ S, Tamil High School എന്നിവയും ഇവിടെ പ്രവ൪ത്തിക്കുന്നു . മിഷണറിമാരുടെ വരവോടുകൂടിയാണ് L൰ M൰ S സ്ഥാപനങ്ങള്‍ രൂപീകൃതമാകുന്നത്൰ തമിഴ്നാടിനോട് ചേ൪ന്ന് കേരളത്തിന്റെ അതി൪ത്തിയിലാണ് S൰ L൰ M൰ S൰ H൰ S സ്ഥിതിചെയ്യുന്നത്൰ | ||
സാംസ്കാരിക കേരളത്തിന്റെ തെക്കെ അറ്റത്ത് തമിഴ്നാടിനോട് ചേര്‍ന്നു കിടക്കുന്നതും വൈവിദ്ധ്യ ജന സംസ്കാരവും പ്രാദേശിക തമിഴ് കലര്‍ന്ന ഇടപെടലും കൈമുതലുളള ഒരു പ്രകൃതി രമണീയമായ ഗ്രാമമാണ് പാറശ്ശാല. വടക്ക് കൊല്ലയില്‍ പഞ്ചായത്തും കിഴക്കും, തെക്കും തമിഴ്നാടും പടിഞ്ഞാറ് കാരോട് പഞ്ചായത്തുകളുമാണ് അതിര്‍ത്തികള്‍, വിവിധ ജാതിമതത്തില്‍പ്പെട്ടവര്‍ തിങ്ങിനിറഞ്ഞുതാമസിക്കുന്ന പാറശ്ശാല മത സൗഹാര്‍ദ്ദത്തിനു പേരു കേട്ടതാണ്. ഈ പ്രദേശത്തെ ജനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഘടകങ്ങളാണ് ഇവിടത്തെ പള്ളികളും ക്ഷേത്രങ്ങളും ആതുരാലയങ്ങളും, ഒരു സമയത്ത് പനയും പനകയറ്റ തൊഴിലാളികളും കൊണ്ട് നിറഞ്ഞിരുന്നു. നാടാര്‍ സമുദായം ഭൂരി പക്ഷമായിട്ടുള്ള ഇവിടെ കര്‍ഷകരും കര്‍ഷകതൊഴിലാളികളും മത്സ്യവിപണന തൊഴിലാളികളും , കളിമണ്‍ വ്യവസായ തൊഴിലാളികളും എണ്ണയാട്ടുതൊഴിലാളികളും ഉള്‍പ്പെടുന്നു. സാമൂഹികമായും, വിദ്യാഭ്യാസപരമായും ഏറെ മുന്നോക്കം വരേണ്ടപ്രദേശമാണ്. ജാതി ജന്മി കുടിയാന്‍ വ്യവസ്ഥയ്ക്ക് എതിരെയും , അയിത്തത്തിന് എതിരെയുമായി ഒരു കൂട്ടായ്മയിലൂടെ സാമൂഹ്യ ഉന്നമനവും വിദ്യാഭ്യാസവും കാംക്ഷിച്ച ഒട്ടേറെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ഈ ഗ്രാമത്തെ സഹായിച്ചിട്ടുണ്ട്. | |||
പറയര്‍ സമുദായക്കാര്‍ ധാരാളം വസിച്ചിരുന്നതിനാല്‍ ഈ സ്ഥലം “പറയീശാല “ എന്നപേരില്‍ അറിയപ്പെട്ടിരുന്നു . Re Charles Maed Lyer എന്ന മിഷനറിയാണ് “പാറയിന്‍മേല്‍ നിര്‍മിക്കപ്പെട്ട പട്ടണം “ എന്നയര്‍ത്ഥമുള്ള “പാറശ്ശാല” എന്ന പേര് നല്‍കിയത്. | |||
ഈ കൊച്ചുഗ്രാമം ഇന്ന് വളരെ പുരോഗതി നേടിയിട്ടുണ്ട് . ധാരാളം പൊതുസ്ഥാപനങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തിന്റെ തെക്കെ അറ്റത്തുള്ള റയില്‍വെസ്റ്റേഷനും നമ്മുടെ ഗ്രാമത്തിലാണ്. താലൂക്ക് ആശുപത്രി വളരെ സ്തുത്യര്‍ഹമായ രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്നു. ഗവണ്‍മെന്‍റ് ആശുപത്രിയും മൃഗങ്ങളുടെ പരിപാലനത്തിനായി മൃഗാശുപത്രിയും ഇവിടെ പ്രവര്‍ത്തിച്ചു വരുന്നു. ധാരാളം കച്ചവട സ്ഥാപനങ്ങളും ഉണ്ട്. കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഗവണ്‍മെന്‍റ്, എയിഡസ്, അണ്‍ എയിഡസ് മേഖലയില്‍ ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചു വരുന്നു. കാര്‍ഷിക മേഖലയില്‍ പുത്തന്‍ ഉണര്‍വ് നല്‍കിക്കൊണ്ട് ഒരു കൃഷി ഭവന്‍ പ്രവര്‍ത്തിക്കുന്നു. വനിത ഐ. റ്റി. ഐ, ടീച്ചര്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, ഫാര്‍മസി കോളേജ്, ഫയര്‍ സ്റ്റേഷന്‍, മിനിസിവിള്‍ സ്റ്റേഷന്‍ എന്നിവയുടെ പ്രവര്‍ത്തനംകൊണ്ട് അനുഗ്രഹീതമാണ് എന്റെ ഗ്രാമം. | |||
== നാടോടി വിജ്ഞാനകോശം == | == നാടോടി വിജ്ഞാനകോശം == | ||