"ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
18:03, 30 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജൂൺ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 8: | വരി 8: | ||
''' <u>(2022-2023</u>)''' | ''' <u>(2022-2023</u>)''' | ||
അക്ഷര പൂവിലെ തേൻ നുകരാൻ | അക്ഷര പൂവിലെ തേൻ നുകരാൻ പാറി പറന്നെത്തിയ പൂമ്പാറ്റകളെ സ്വീകരിക്കുവാൻ എല്ലാ അർത്ഥത്തിലും ഈ സരസ്വതി ക്ഷേത്രം സജ്ജമായിരുന്നു. സംസ്ഥാനതല പ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നത് കാണാനുള്ള സൗകര്യം കുട്ടികൾക്ക് ഒരുക്കിക്കൊടുത്തു. അത് കഴിഞ്ഞ് സ്കൂൾതല പ്രവേശനോത്സവം നടന്നു. | ||
പി.ടി.എ .പ്രസിഡൻറ് ശ്രീ .എ .മോഹൻദാസ് അധ്യക്ഷനായിരുന്നു. പ്രിൻസിപ്പൽ ശ്രീമതി. ആർ. റാണി ചന്ദ്രൻ സ്വാഗതം ആശംസിച്ചു. പ്രശസ്ത സാഹിത്യകാരൻ ശ്രീ . സലിൻ മാങ്കുഴി പരിപാടി ഉദ്ഘാടനം ചെയ്തു.പ്രശസ്ത കഥാകൃത്ത് ശ്രീ. ഷിനിലാൽ മുഖ്യാതിഥിയായിരുന്നു. നഗരസഭ ചെയർപേഴ്സൺ ശ്രീമതി സി എസ് ശ്രീജ , വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി വസന്തകുമാരി,എസ്. എം. സി ചെയർമാൻ ശ്രീ അജയകുമാർ ,എം .പി .ടി എ പ്രസിഡൻറ് ശ്രീമതി .സംഗീത, ഹെഡ്മിസ്ട്രസ് ശ്രീമതി ലിനിലേഖ എന്നിവർ ആശംസകൾ അർപ്പിച്ചു.സ്റ്റാഫ് സെക്രട്ടറി ശ്രീ. ലാൽ കുമാർ കൃതജ്ഞത രേഖപ്പെടുത്തി. | |||
[[പ്രമാണം:42042.jpg|ലഘുചിത്രം]] | |||
[[പ്രമാണം:42042 7.jpg|ലഘുചിത്രം]] | [[പ്രമാണം:42042 7.jpg|ലഘുചിത്രം]] | ||