"എ. എം. എച്ച്. എസ്. എസ്. തിരുമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 83: വരി 83:
*ലിറ്റിൽ കെെറ്റ്സ് മികവ് 2017-18 ബഹുമാനപ്പെട്ട വാർഡ്കൗൺസിലർ മഞ്ജു മികവുത്സവം ഉദ്ഘാടനം ചെയ്തു  കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു.
*ലിറ്റിൽ കെെറ്റ്സ് മികവ് 2017-18 ബഹുമാനപ്പെട്ട വാർഡ്കൗൺസിലർ മഞ്ജു മികവുത്സവം ഉദ്ഘാടനം ചെയ്തു  കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു.
* വായനാ പദ്ധതി
* വായനാ പദ്ധതി
     കുട്ടികളിൽ പത്രം വായന പ്രേ
     കുട്ടികളിൽ പത്രം വായന  
പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ ദിനപത്രങ്ങൾ സ്കൂളിൽ ലഭ്യമാക്കുന്നതിന്റെ ഭാഗമായി മലയാള മനോരമ,ദേശാഭിമാനി, കേരളകൗമുദി, മാതൃഭൂമി, എന്നീ പത്രങ്ങൾ സ്പോൺസർഷിപ്പിലൂടെ കുട്ടികൾക്ക് എത്തിക്കുന്നു. സ്കൂൾ ലൈബ്രറിയിലും
പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ ദിനപത്രങ്ങൾ സ്കൂളിൽ ലഭ്യമാക്കുന്നതിന്റെ ഭാഗമായി മലയാള മനോരമ,ദേശാഭിമാനി, കേരളകൗമുദി, മാതൃഭൂമി, എന്നീ പത്രങ്ങൾ സ്പോൺസർഷിപ്പിലൂടെ കുട്ടികൾക്ക് എത്തിക്കുന്നു. സ്കൂൾ ലൈബ്രറിയിലും
ക്ലാസ് തലത്തിലും പത്രം വായന പ്രോത്സാഹിപ്പിക്കുന്നു.
ക്ലാസ് തലത്തിലും പത്രം വായന പ്രോത്സാഹിപ്പിക്കുന്നു.

21:57, 28 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എ. എം. എച്ച്. എസ്. എസ്. തിരുമല
വിലാസം
തിരുമല

എ എം എച്ച് എസ്‌ എസ്‌ തിരുമല , തിരുമല
,
തിരുമല പി.ഒ.
,
695006
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1921
വിവരങ്ങൾ
ഫോൺ04712352179
ഇമെയിൽamhsstml@gmail.com
കോഡുകൾ
സ്കൂൾ കോഡ്43087 (സമേതം)
യുഡൈസ് കോഡ്32141100806
വിക്കിഡാറ്റQ64035583
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനേമം
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവനന്തപുരം കോർപ്പറേഷൻ
വാർഡ്40
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ673
പെൺകുട്ടികൾ232
ആകെ വിദ്യാർത്ഥികൾ905
അദ്ധ്യാപകർ57
ഹയർസെക്കന്ററി
ആൺകുട്ടികൾ211
പെൺകുട്ടികൾ136
ആകെ വിദ്യാർത്ഥികൾ347
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽവിനോദ് ആർ ബി
വൈസ് പ്രിൻസിപ്പൽസതി ആർ നായർ
പി.ടി.എ. പ്രസിഡണ്ട്വിൽഫ്രഡ് സാം
എം.പി.ടി.എ. പ്രസിഡണ്ട്രാജേശ്വരി
അവസാനം തിരുത്തിയത്
28-06-2023Amhss
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1923-ൽ തിരുവനന്തപുരത്തെ ഇംഗ്ളീഷ് വിദ്യാഭ്യാസ വിദഗ്ധനായിരുന്ന ശ്രീ.കെ.എസ്.അബ്രഹാം ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചു.1923-ന് ഒരു ദശകം മുൻപ് തന്നെ ഒരു പ്രാദേശിക വിദ്യാലയമായി ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചിരുന്നു.ഔപചാരികമായി സ്കൂളായി മാറിയത് 1923 മെയ് മാസം ഇരുപത്തിയൊന്നാം തിയതി കാലഘട്ടത്തിൽ ആയിരുന്നു.ഇംഗ്ലീഷ് മീഡിയത്തിൽ ആകെ 5 വിദ്യാർത്ഥികളുമായി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം വളർന്നു വികസിച്ചു. ശ്രീ.കെ.എസ്.അബ്രഹാം ആയിരുന്നു ആദ്യ പ്രഥമാധ്യാപകൻ.ആദ്യ വിദ്യാർത്ഥി ജോഷ്വ ആയിരുന്നു.ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് തലസ്ഥാന നഗരിയിൽ നിന്നും ഏകദേശം 8 കിലോമീറ്റർ ദൂരെ ഉത്തര കിഴക്കു ഭാഗത്തായിട്ടാണ്.വിദ്യാഭ്യാസ മാധ്യമം മലയാളമായി മാറിയതോടു കൂടി ഈ സ്കൂളും മലയാളം മീഡിയം സ്കൂളായി മാറി.എന്നാൽ 1984-ൽ വീണ്ടും ഇവിടെ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ആരംഭിച്ചു.1954-ൽ ശ്രീ.കെ.എസ്.അബ്രഹാം മാനേജരുടെ മര​ണശേഷം ശ്രീ.എൽ.ജെ.സോളമൻ റോയ് ഈ സ്കൂളിന്റെ മാനേജർ പദവി ഏറ്റെടുക്കുകയും ചെയ്തു.1979-ൽ ശ്രീ.എൽ.ജെ.സോളമൻ റോയ് മാനേജരുടെ മരണശേഷം ഇപ്പോഴത്തെ മാനേജർ ആയിരിക്കുന്ന ശ്രീ.എ.എസ്.ബെൻ റോയ് സ്കൂളിന്റെ സാരഥ്യം ഏറ്റെടുത്തു.രണ്ടു സയൻസ് ബാച്ചുകളും ഒരു ഹ്യുമാനിറ്റീസ് ബാച്ചുമായി ഹയർ സെക്കന്ററി വിഭാഗം 2000-ൽ ആരംഭിച്ചു.ഇപ്പോൾ 5 മുതൽ 10 വരെ ക്ലാസ്സുകളിലായി 1497 ആൺ കുട്ടികളും 909 പെൺ കുട്ടികളുമടക്കം 2406 കുട്ടികൾ ഇവിടെ വിദ്യ അഭ്യസിക്കന്നു.ശ്രീമതി.എം.ഗിരിജകുമാരിഅമ്മ ഹെഡ്മിസ്ട്രസ്സ് ആയും ശ്രീമതി.എസ്.ചന്ദ്രിക ഹയർ സെക്കൻഡറി വിഭാഗം പ്രിൻസിപ്പാൾ ആയും പ്രവർത്തിച്ചിരുന്നു.87 അദ്ധ്യാപകരും 7 അനദ്ധ്യാപകരും പ്രവർത്തിക്കുന്നു ശ്രീമതി ആർ.പ്രീതാജാസ്മിന് ടീച്ചറ് 2012 വർഷം മുതൽ 2018 വരെ ഹെഡ്മിസ്റ്ററായി പ്രവർത്തിച്ചു.50 അധ്യാപകരും 7 അനധ്യാപകരും പ്രവർത്തിക്കുന്നു.ശ്രീമതി രാജശ്രീ ടീച്ചർ ഹയർ സെക്കന്ററി വിഭാഗത്തിൻ പ്രിൻസിപ്പാൾ ചാർജായി പ്രവർത്തിക്കുന്നു.2018-2021 കാലഘട്ടത്തിൽ കൃഷ്ണകുമാർ സർ ഹെഡ്മാസ്റ്റർ ആയി പ്രവർത്തിച്ചു.2021 മെയ് മാസം മുതൽ ബീന ജെ ടീച്ചർ ഹെഡ്മിസ്ട്രസ് ആയി തുടരുന്നു.ഈ വർഷം നമ്മുടെ സ്കൂൾ സെഞ്ച്വറി ആഘോഷിക്കാൻ ഉള്ള തയ്യാറെടുപ്പിലാണ്.....

ഭൗതികസൗകര്യങ്ങൾ

സ്കൂൾ ഗ്രൗണ്ട് :വിശാലമായ സ്കൂൾ ഗ്രൗണ്ട് വിദ്യാർത്ഥികളുടെ കായികവിദ്യാഭ്യാസത്തിന് കരുത്തേകുന്നു.കമ്പ്യൂട്ടർ ലാബ് ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.രണ്ട് ലാബുകളിലുമായി ഏകദേശം നാൽപ്പതോളം കമ്പ്യൂട്ടറുകളുണ്ട്.രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹെെസ്ക്കുളിനു മാത്രമായി രണ്ട് കമ്പ്യൂട്ടർ ലാബുകൾ ഉണ്ട്.രണ്ട് ലാബുകളിലായി ഏകദേശം ഇരുപത്തിരണ്ടോളം കമ്പൂട്ടറുകളൂണ്ട് ഈ വർഷം 2018-2019 പന്ത്രണ്ടു സ്മാർട്ട് ക്ലാസ്സുകൾ റെഡിയായി.ലാബുകളിൽ ഓരോ പ്രൊജക്ടറുകളുണ്ട്. സ്കൂളിൽ മൂന്നു സ്കൂൾ ബസ്സുകൾ ഉണ്ട്. MLA ഫണ്ടിൽ നിന്ന് ഒരു ഓഡിറ്റോറിയം ലഭിച്ചിട്ടുണ്ട്.അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ കൃഷി ചെയുന്നുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.സി.സി നേവി
  • എൻ.സി.സി ആർമി
  • ക്ലാസ് മാഗസിൻ
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • ലിറ്റിൽ കെെറ്റ്സ് മികവ് 2017-18 ബഹുമാനപ്പെട്ട വാർഡ്കൗൺസിലർ മഞ്ജു മികവുത്സവം ഉദ്ഘാടനം ചെയ്തു കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു.
  • വായനാ പദ്ധതി
   കുട്ടികളിൽ പത്രം വായന 

പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ ദിനപത്രങ്ങൾ സ്കൂളിൽ ലഭ്യമാക്കുന്നതിന്റെ ഭാഗമായി മലയാള മനോരമ,ദേശാഭിമാനി, കേരളകൗമുദി, മാതൃഭൂമി, എന്നീ പത്രങ്ങൾ സ്പോൺസർഷിപ്പിലൂടെ കുട്ടികൾക്ക് എത്തിക്കുന്നു. സ്കൂൾ ലൈബ്രറിയിലും ക്ലാസ് തലത്തിലും പത്രം വായന പ്രോത്സാഹിപ്പിക്കുന്നു. [പ്രമാണം:IMG-20180416-WA0013.jpg|ലഘുചിത്രം|മികവ് 2018-19|കണ്ണി=Special:FilePath/IMG-20180416-WA0013.jpg]]

പ്രമാണം:പഠനോത്സവം 2019

മാനേജ്‍മെന്റ്  

സ്കൂൾ മാനേജർ ബഹുമാനപ്പെട്ട ശ്രീ.എ.എസ്.ബെൻ റോയ് സർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

  • ഡോ.മിസിസ്.നേശാബായി
  • ഗിരിജാ ബായി
  • ജി.മേബൽ ഗ്ലാഡിസ്
  • വി.ജെ.തുളസീബായി
  • ഉമ്മൻ വർഗ്ഗീസ്
  • ഗ്രേസി
  • ഡി.വസന്തകുമാരി
  • വിജയ ചന്ദ്രൻ
  • കെ.ഇന്ദിരാ ദേവി
  • സുകുമാരൻ നായർ
  • ഗിരിജ
  • ചന്ദ്രിക
  • പ്രീതാജാസ്മിൻ
  • ബി.കൃഷ്ണകുമാർ
  • ജെ.ബീന

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • സത്യൻ (നടൻ)
  • ബിച്ചു തിരുമല (സിനിമാഗാന രചയിതാവ്)
  • കെ.ജി.പരമേശ്വരൻ നായർ (പത്ര പ്രവർത്തകൻ)
  • രാമചന്ദ്രൻ നായർ (റേഡിയോ ആർട്ടിസ്ററ്)
  • പൂജപ്പുര രവി (നടൻ)
  • നജീം അർഷാദ് (പിന്നണി ഗായകൻ)
  • ശ്രീലക്ഷ്മി (നർത്തകി,ഗായിക)
  • ആതിരാമുരളി (ഗായിക)

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തിരുമല ജങ്‍ക്ഷനിൽ നിന്ന് മങ്കാട്ടുകടവ് റോഡിൽ.
  • കാനറബാങ്കിന് എതിർ വശം
  • വില്ലേജ്ഓഫീസിനു സമീപം

{{#multimaps: 8.50029,76.99261 | zoom=18}}