"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 38: വരി 38:
ജൂൺ 1 പ്രവേശനോത്‌സവ ദിനത്തിൽ നടന്ന പരിപാടികളുടെ ഡോക്കുമെന്റേഷൻ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ നടന്നു. കുട്ടികളെ സ്വീകരിക്കാനെത്തിയ കഥകളി, ആദ്യമായി സ്കൂളിൽ എത്തിയ കുട്ടികളുടെ വിവിധ ഭാവങ്ങൾ, ഐ എ എസ് കുട്ടിയ സ്കൂളിലെ പൂർവ്വവിദ്യാർത്ഥിനികളുടെ വാക്കുകൾ, മധുരവിതരണം തുടങ്ങി വിവിധ കാര്യങ്ങൾ കുട്ടികൾ ഡി എസ് എൽ ആർ ക്യാമറയിൽ ഒപ്പിയെടുത്തു.

== ലോക പരിസ്ഥിതി ദിനം ==
== ലോക പരിസ്ഥിതി ദിനം ==
ലോക പരിസ്ഥിതി ദിനത്തിൽ ഡോക്കുമെന്റേഷൻ പ്രവർത്തനങ്ങൾ നടത്തി. അവർ വീഡിയോ പകർത്തി ഒരുമിപ്പിച്ച് ഒറ്റ വീഡിയോ ആക്കി യൂടൂബ് ചാനലിൽ അപ്പ്‌ലോഡ് ചെയ്തു.
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ ഡോക്കുമെന്റേഷൻ പ്രവർത്തനങ്ങൾ നടത്തി. അവർ വീഡിയോ പകർത്തി ഒരുമിപ്പിച്ച് ഒറ്റ വീഡിയോ ആക്കി യൂടൂബ് ചാനലിൽ അപ്പ്‌ലോഡ് ചെയ്തു.
== ലാബ് സജീകരണം ==
പുതിയ അധ്യയന വർഷത്തിൽ കുട്ടികളുടെ നേ
തൃത്വത്തിൽ ലാബ് സജീകരണം നടത്തി. ജൂൺ 6, 7 തിയതികളിലായി ലാബ് പ്രവർത്തനം പുനരാരംഭിച്ചു. പ്രവർത്തനരഹിതമായവ റിപ്പോർട്ട് നൽകി. ജൂൺ 13 ന് നടക്കാനിരിക്കുന്ന പുതിയ ബാച്ചിന്റെ അഭിരുചി പരീക്ഷയ്ക്കായി ജൂൺ 9, 12 ദിവസങ്ങളിൽ മിസ്ട്രസ് മാരോടൊപ്പം  ലാബ് തയ്യാറാക്കി.
== അലൻ ട്യൂറിംഗ് ഓർമ്മദിനം==
ജൂൺ 7 ആധുനിക കമ്പ്യൂട്ടർ ശാസ്ത്രത്തിന്റെ പിതാവ് അലൻ ട്യൂറിംഗിന്റെ 69 താം ഓർമ്മദിനമായിരുന്നു. അന്ന് പോസ്റ്റർ നിർമ്മിച്ചു.
2,191

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1919699" എന്ന താളിൽനിന്ന് ശേഖരിച്ചത്