"ജി.എച്ച്. എസ്.എസ് പെരിയ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 15: വരി 15:
പ്രമാണം:12009 periye104.jpg|Pravesanolsavam Inauguration
പ്രമാണം:12009 periye104.jpg|Pravesanolsavam Inauguration
പ്രമാണം:12009 periye101.jpg|Pravesanolsavam Programme
പ്രമാണം:12009 periye101.jpg|Pravesanolsavam Programme
</gallery>
== സ്കൂൾ പ്രവർത്തനങ്ങൾ 2022-23 ==
<gallery mode="packed-hover">
പ്രമാണം:12009 periye3.jpg|400px|School Pravesanolsavam Inauguration
പ്രമാണം:12009 periye22.jpg|600px|School Assembly
പ്രമാണം:12009 periye4.jpg|Best School Award in Pullur periya panchayat
പ്രമാണം:12009 periye14.jpg|വായനദിനം ഉദ്ഘാടനം
</gallery>
</gallery>

12:34, 3 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സ്കൂൾ പ്രവർത്തനങ്ങൾ 2023-24

പ്രവേശനോത്സവം 2023-24 ജി.എച്ച്.എസ്.എസ് പെരിയ

                   2023-2024 പ്രവേശനോത്സവം വിപുലമായ രീതിയിൽ നടത്തി.

വിളംബര ഘോഷയാത്രയോടു കൂടി കുട്ടികളെ സ്വീകരിച്ചു. പ്രാർത്ഥനയോടു കൂടി നടത്തിയ ഉദ്ഘാടന ചടങ്ങിൽ ശ്രി.രഘുരാമ ആൾവ (പ്രിൻസിപ്പൽ ജിഎച്ച്എസ്എസ് പെരിയ) സ്വാഗത പ്രസംഗം നടത്തി. അധ്യക്ഷ സ്ഥാനം ടി.രാമകൃഷ്ണൻ നായർ (മെമ്പർ, പുല്ലൂർ-പെരിയ ഗ്രാമ പഞ്ചായത്ത്) വഹിച്ചു. പുല്ലൂർ-പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ അരവിന്ദൻ ഉദ്ഘാടനം നടത്തി. തുടർന്ന് നവാഗതർക്കുള്ള നോട്ട് ബുക്ക് വിതരണവും, വൃക്ഷത്തൈ നടലും നടത്തി. എസ് പി സി യുടെ നേതൃത്വത്തിൽ എല്ലാവർക്കും മധുര പലഹാര വിതരണം നടത്തി. അതിന് ശേഷം ആശംസാ പ്രസംഗങ്ങളും എച്ച് എം ഇൻ ചാർജ് ശ്രീമതി രാധാമണി പി.പി നന്ദി പ്രസംഗവും നടത്തി. തുടർന്ന് വിവിധ കലാപരിപാടികൾ നടത്തി. അവസാനം പായസവിതരണത്തോടെ ചടങ്ങുകൾ അവസാനിച്ചു. കുട്ടികളെ അവരുടെ ക്ലാസുകളിലേക്ക് ആനയിച്ചു

സ്കൂൾ പ്രവർത്തനങ്ങൾ 2022-23