"ഗവ. എച്ച് എസ് എസ് സൗത്ത് വാഴക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghssvazhakulam (സംവാദം | സംഭാവനകൾ)
No edit summary
Ghssvazhakulam (സംവാദം | സംഭാവനകൾ)
No edit summary
വരി 192: വരി 192:
ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ ഇംഗ്ലീഷ്,മലയാളം,ഹിസ്റ്ററി,എക്കണോമിക്സ്,പൊളിറ്റിക്കൽസയൻസ്,സോഷിയോളജി  എന്നീ വിഷയങ്ങൾ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ ഇംഗ്ലീഷ്,മലയാളം,ഹിസ്റ്ററി,എക്കണോമിക്സ്,പൊളിറ്റിക്കൽസയൻസ്,സോഷിയോളജി  എന്നീ വിഷയങ്ങൾ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
കോമേഴ്‌സ്  വിഭാഗത്തിൽ ഇംഗ്ലീഷ്,മലയാളം,ബിസിനസ് സ്റ്റഡീസ്,അക്കൗണ്ടൻസി,എക്കണോമിക്സ്,പൊളിറ്റിക്കൽ സയൻസ് എന്നീ വിഷയങ്ങളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
കോമേഴ്‌സ്  വിഭാഗത്തിൽ ഇംഗ്ലീഷ്,മലയാളം,ബിസിനസ് സ്റ്റഡീസ്,അക്കൗണ്ടൻസി,എക്കണോമിക്സ്,പൊളിറ്റിക്കൽ സയൻസ് എന്നീ വിഷയങ്ങളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
 
====ഹയർസെക്കണ്ടറി വിഭാഗത്തിലെ ക്ലബ്ബുകൾ ====
  ഹയർസെക്കണ്ടറി വകുപ്പിന്റെ കീഴിലുള്ള കരിയർ ഗൈഡൻസ്  സെൽ രണ്ടായിരത്തിപത്ത്‌ - രണ്ടായിരത്തിപതിനൊന്നു  അധ്യയന വർഷം ആരംഭിക്കുകയും എല്ലാ വർഷവും ഇതിന്റെ ഭാഗമായി പ്ലസ്‌ടുവിനു ശേഷമുള്ള പഠന സാധ്യതകളെ കുറിച്ച് പ്രഗത്ഭരെ കൊണ്ട് ക്ലാസുകൾ എടുപ്പിക്കുകയും ചെയ്യാറുണ്ട്.
രണ്ടായിരത്തിപതിനാറു- രണ്ടായിരത്തി പതിനേഴു അക്കാദമിക വർഷത്തിൽ കുസാറ്റിലെ എംപ്ലോയ്‌മെന്റ് ആൻഡ് ഗൈഡൻസ് ബ്യുറോയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി.
 
"https://schoolwiki.in/ഗവ._എച്ച്_എസ്_എസ്_സൗത്ത്_വാഴക്കുളം" എന്ന താളിൽനിന്ന് ശേഖരിച്ചത്