"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 139: വരി 139:

സ്വാതന്ത്ര്യത്തിന്റെ അമൃതവർഷം സെന്റ് ഫിലോമിനാസ് സ്കൂളിൽ സമുചിതമായി ആഘോഷിച്ചു. സ്കൂൾ അങ്കണത്തിൽ ബഹുമാനപ്പെട്ട മദർ മാനേജർ സിസ്റ്റർ ജാസ്മിൻ പീറ്റർ ദേശീയ പതാക ഉയർത്തി. കുട്ടികളും അധ്യാപകരും ചേർന്ന് ദേശീയഗാനം ആലപിച്ചു. ചടങ്ങിൽ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സിസ്റ്റർ സിജി, പൂന്തുറ സി ഐ ശ്രീ അനൂപ് സാർ, റിട്ടയേർഡ് അധ്യാപകരായ അന്നക്കുട്ടി ടീച്ചർ, ലീലാ സാറ ടീച്ചർ, ലളിതാംബിക ടീച്ചർ എന്നിവരും സ്കൂളിലെ മറ്റ് അധ്യാപകരും വിദ്യാർത്ഥിനികളും പങ്കെടുത്തു. എസ്പിസി കേഡറ്റുകളുടെ നേതൃത്വത്തിൽ പരേഡ് ഉണ്ടായിരുന്നു. സ്കൂളിലെ ഗൈഡ്സ് കമ്പനി, ജെ ആർ സി എന്നിവരും പരേഡിൽ പങ്കെടുത്തു. അനൂപ്  സാർ സല്യൂട്ട് സ്വീകരിച്ചു. ഹെഡ്മിസ്ട്രസും അനൂപ് സാറും മദർ മാനേജറും വിദ്യാർത്ഥി പ്രതിനിധിയും സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.  കുട്ടികൾ ദേശഭക്തിഗാനം ആലപിച്ചു. സ്വാതന്ത്ര്യ ദിനത്തിന്റെ ദൃശ്യാവിഷ്കാരവും ഉണ്ടായിരുന്നു. സ്കൂളിൽ നിന്നും വിരമിച്ച സംഗീത അധ്യാപികയായ ലളിതാംബിക ടീച്ചറിന്റെ ദേശഭക്തിഗാനം ചടങ്ങിന് മാറ്റുകൂട്ടി. സ്വാതന്ത്ര്യദിന റാലിയോടെ ചടങ്ങുകൾ അവസാനിച്ചു.

[[പ്രമാണം:In 43065-1.jpg|320px]]
[[പ്രമാണം:In 43065-1.jpg|310px]]
[[പ്രമാണം:In 43065-3.jpg|320px]]
[[പ്രമാണം:In 43065-3.jpg|310px]]
[[പ്രമാണം:In 43065-2.jpg|320px]]
[[പ്രമാണം:In 43065-2.jpg|310px]]

'''[[{{PAGENAME}}/സ്വാതന്ത്ര്യ ദിനം കൂടുതൽ ചിത്രങ്ങൾ|സ്വാതന്ത്ര്യ ദിനം കൂടുതൽ ചിത്രങ്ങൾ]]'''

==ഓണാഘോഷ പരിപാടികൾ==
==ഓണാഘോഷ പരിപാടികൾ==

സ്കൂളിൽ ഓണം സമുചിതമായി ആഘോഷിക്കപ്പെട്ടു.  ഓണക്കളികളും വടംവലിയും ഓണസദ്യയും പായസവും ഒക്കെയായി ഓണം പൊടിപൊടിച്ചു. അധ്യാപകർ അവതരിപ്പിച്ച തിരുവാതിര കുട്ടികളെ ആവേശം കൊള്ളിച്ചു അത്തപ്പൂക്കളവും ഊഞ്ഞാലാട്ടവുമായി ഓണം ആഘോഷം വളരെ നിറപ്പകിട്ടായി.

4,826

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1897798" എന്ന താളിൽനിന്ന് ശേഖരിച്ചത്