"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 198: വരി 198:
|}
|}
സ്കൂൾതല സ്പോർട്സ് മത്സരം ഒക്ടോബർ 26,27 തീയതികളിലായി നടന്നു. മത്സരത്തിനു മുന്നോടിയായി കുട്ടികളെ നാല് ഹൗസുകളായി (red, yellow, blue, green) തിരിച്ച് പരിശീലനം നൽകിയിരുന്നു. GVHSSലെ കായിക അധ്യാപകരായ ജിജി, ജയകുമാർ, രമിത് എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പരിശീലനം. അദ്യാപകനായ ഹിദായത്തുള്ളയുടെ മേൽനോട്ടത്തിൽ കൃത്യം 9.00 മണിക്ക് മത്സരം ആരംഭിച്ചു. ഓരോ ഹൗസിലെയും കുട്ടികൾ അവരവരുടെ  ഹൗസിന്റെ നിറത്തിലുള്ള പതാകയേന്തി മാർച്ച്‌ പാസ്ററ് നടത്തി. പി റ്റി എ പ്രസിഡന്റിനെ അഭിവാദ്യം ചെയ്തു. തുടർന്ന് എൽ പി മിനി വിഭാഗത്തിലുള്ള കുട്ടികൾക്ക് 50 മീറ്റർ ഓട്ടം, സ്റ്റാൻഡിങ് ബ്രോഡ് ജമ്പ്, റിലേ എന്നീ മത്സരങ്ങളും എൽ പി കിഡ്‌ഡിസ് വിഭാഗകാർക്ക് 100 മീറ്റർ ഓട്ടം, ലോങ്ങ്‌ ജമ്പ്, റിലേ മത്സരങ്ങളും നടത്തി. വിജയികളായ  കുട്ടികൾക്ക് ചിറ്റൂർ - തത്തമംഗലം നഗരസഭ ഉപാധ്യക്ഷൻ ശിവകുമാർ മെഡലുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ഉപജില്ല കായികമേളയിലേക്ക്  തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് തുടർന്നുള്ള ദിവസങ്ങളിൽ പരിശീലനം നൽകാൻ തീരുമാനിച്ചു.

===സ്കൂൾ ലോഗോ===
ഒക്ടോബർ നു  ജി. വി. എൽ. പി. സ്കൂളിന്റെ ലോഗോ പ്രകാശനം ചെയ്തു. സ്കൂൾ കായികമേള ഉദ്ഘാടന വേദിയിലാണ് ഈ ചടങ്ങ്  നടത്തിയത്. ജി. വി. ജി. എച്ച്. എസ്. എസ് ലെ ചിത്രകലാ അധ്യാപകനായ രാജേന്ദ്രൻ വടക്കേപ്പാടം ആണ് ലോഗോ ആലേഖനം ചെയ്തത്.
പി ടി എ പ്രസിഡന്റ്  ബി മോഹൻദാസ് സീനിയർ അധ്യാപിക സുനിതക്കു ലോഗോ കൊടുത്തു കൊണ്ട് പ്രകാശന കർമ്മം നിർവഹിച്ചു. ലോഗോ വരച്ച രാജേന്ദ്രനെ അധ്യാപിക സുനിത പൊന്നാടയിട്ട്  ആദരിച്ചു. രാജേന്ദ്രന്റെ മനസ്സിൽ ലോഗോ വരയ്ക്കുമ്പോൾ ഉണ്ടായിരുന്ന അനുഭൂതി കുട്ടികളിമായി പങ്കുവച്ചു. ലോഗോ യിലെ രണ്ടു കൈകൾ കൊണ്ട് ഉദ്ദേശിക്കുന്നത് ഓരോ വിദ്യാർത്ഥിയുടെയും ശരിയായ വളർച്ചയ്ക്ക് രക്ഷിതാവിന്റെയും അധ്യാപകരുടെയും കൈത്താങ്ങ്  ഒഴിച്ചു കൂടാനാവാത്തതാണ് എന്നും നെറുകയിലുള്ള കിരീടം ജി വി എൽ പി എസ്സിനുള്ള കിരീടം തന്നെയാണ് എന്നും വ്യക്തമാക്കി.
ചിറ്റൂർ ബി പി സി ഉണ്ണികൃഷ്ണൻ എൻ, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ സുമതി കെ, എസ് എം സി ചെയർമാൻ കെ പി രഞ്ജിത്ത്, പി ടി എ വൈസ് പ്രസിഡന്റ് സുഗതൻ, ജി ജി വി ജി എച്ച് എസ് എസ് ലെ കായികാധ്യാപകരായ  ജിജി, ജയകൃഷ്ണൻ, രമിത്ത് എന്നിവരുടെയെല്ലാം സാന്നിധ്യമുണ്ടായിരുന്നു. എല്ലാവരും ആശംസകൾ നേർന്നു.

===അക്ഷരമുറ്റം===
===അക്ഷരമുറ്റം===
വരി 297: വരി 302:
|}
|}
ഫെബ്രുവരി 28 ന് ഇന്ത്യൻ ദന്തൽ അസോസിയേഷന്റെ  ഭാഗമായി ലയൺസ് ക്ലബ്ബിന്റെ  നേതൃത്വത്തിൽ കുട്ടികൾക്കായി സൗജന്യ ദന്ത പരിശോധന ക്യാമ്പ്  സംഘടിപ്പിച്ചു. പിടിഎ പ്രസിഡണ്ട്  ബി മോഹൻദാസ് അധ്യക്ഷനായുള്ള പരിപാടിക്ക്  ലയൺസ് ക്ലബ്ബ് പ്രസിഡന്റ് പത്മജ പ്രദീപ് ഉദ്ഘാടനം നടത്തി. ഈ പരിപാടിക്ക്  ആശംസകൾ അർപ്പിച്ചത് ലയൺസ് ക്ലബ്ബ്  അംഗങ്ങളായ മനോജ് കെ മേനോൻ, പ്രദീപ് മേനോൻ എന്നിവരാണ്. ഡോക്ടർ സുബോധ്, ഡോക്ടർ പ്രണിത പ്രഭാകർ, ഡോക്ടർ പ്രിൻസ് ജയിംസ്  എന്നിവർ ദന്ത പരിചരണത്തെക്കുറിച്ച് ക്ലാസ് എടുത്തു. പ്രീപ്രൈമറി അദ്ധ്യാപിക അംബിക ദേവി ഈ പരിപാടിക്ക് നന്ദി രേഖപ്പെടുത്തി. ഡോക്ടർ സുബോധ്, ഡോക്ടർ പ്രണിത പ്രഭാകർ, ഡോക്ടർ പ്രിൻസ് ജയിംസ്, ഡോക്ടർ ജോഎംസി, ഡോക്ടർ പ്രവീണ, ഡോക്ടർ പദ്മപ്രിയ, ഡോക്ടർ മൈവിഴി, ഡോക്ടർ മിഥുൻ എന്നീ ഡോക്ടർമാർ അടങ്ങിയ സംഘം എല്ലാ കുട്ടികളുടെയും പല്ല് പരിശോധിച്ചു. തുടർ ചികിത്സ വേണ്ട കുട്ടികൾക്ക് വേണ്ട നിർദേശങ്ങൾ നൽകി. ഇതോടനുബന്ധിച്ച് കഥാരചന മത്സരം സംഘടിപ്പിച്ചു. വിഷയം" നിങ്ങളുടെ ആദ്യത്തെ പാൽപല്ല് പൊഴിഞ്ഞ അനുഭവം ". പങ്കെടുത്ത എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനം നൽകി. മികച്ച രണ്ട് കൃതികൾക്ക് സമ്മാനവും നൽകി.

==മാർച്ച് ==
===ലിറ്റിൽ ചാമ്പ്യൻസ്, കളിയുത്സവം - 2023===
പ്രീ പ്രൈമറിയിലെ കുരുന്നുകൾക്കായി ലിറ്റിൽ ചാമ്പ്യൻസ് കളിയുത്സവം നടത്താനായി BRCയിൽ നിന്ന് നിർദ്ദേശം വന്നതനുസരിച്ച് സ്റ്റാഫ് മീറ്റിങ്ങ് കൂടി കളിയുത്സവം നടത്താൻ തീരുമാനിച്ചു. കുട്ടികൾക്കുള്ള കളികൾ നേരത്തെ നടത്താനും തീരുമാനിച്ചു. 22. 3. 2023 ബുധനാഴ്ച രാവിലെ കൃത്യം 10.15ന് പരിപാടി ആരംഭിച്ചു. പ്രാർത്ഥനക്കു ശേഷം പ്രധാന അധ്യാപിക ജയലക്ഷ്മി.ടി എല്ലാവരെയും സ്വാഗതം ചെയ്തു. അദ്ധ്യക്ഷ സ്ഥാനം അലംങ്കരിച്ചത് സീനിയർ അദ്ധ്യാപിക സുനിത.എസ് ഉം  ഉദ്ഘാടനം നിർവഹിച്ചത് ചിറ്റൂർ തത്തമംഗലം നഗരസഭ, വിദ്യാഭ്യാസ സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ  സുമതി. കെ ഉം പദ്ധതി വിശദീകരിച്ചത് പ്രീ പ്രൈമറി അധ്യാപിക അംബികാദേവി പി ഉം ആണ്. കെ.കെ നാരായണൻ, അനു. എ എന്നീ രക്ഷിതാക്കൾ ആശംസകൾ അർപ്പിച്ചു്  .തുടർന്ന് കുട്ടികൾക്ക് സമ്മാന വിതരണം സുമതി. കെ നിർവ്വഹിച്ചു. പ്രീ പ്രൈമറി അധ്യാപിക പത്മപ്രിയ .ജെ പരിപാടിക്ക് നന്ദി പറഞ്ഞു. പൊട്ടറ്റോ റൈസ്, പന്തുകളി, മുത്തു പെറുക്കൽ, കുപ്പിക്കുള്ളിൽ കടലാസ് ഊതി കയറ്റൽ, മെഴുകു ചിത്രം വരക്കൽ എന്നീ കളികൾ നടത്തിയത്തിന്റെ വീഡിയോ പ്രദർശനം ഉണ്ടായിരുന്നു.
5,472

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1897616" എന്ന താളിൽനിന്ന് ശേഖരിച്ചത്