ജി. വി. എച്. എസ്. എസ്. മലമ്പുഴ/ഹൈസ്കൂൾ (മൂലരൂപം കാണുക)
11:50, 13 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2023→മോട്ടിവേഷൻ ക്ലാസ്
വരി 77: | വരി 77: | ||
== മോട്ടിവേഷൻ ക്ലാസ് == | == മോട്ടിവേഷൻ ക്ലാസ് == | ||
< | നല്ലൊരുഭാവി, ഉയർന്ന ജോലി ,സുസ്ഥിരവും സമാധാനപരമായ ജീവിതം എന്നീ ലക്ഷ്യങ്ങൾ നേടുന്നതിനുവേണ്ടി കരിയർ കൺസൾട്ടന്റ് , മോട്ടിവേഷണർ ശ്രീ.ഷമീർ സാറിന്റെ ഒരു മോട്ടിവേഷണൽ ക്ലാസ് പത്താംക്ലാസിലെ കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ചു. | ||
<gallery widths="200" heights="200"> | |||
പ്രമാണം:21068 motivation1.jpeg | |||
പ്രമാണം:21068 pledge1.jpeg | |||
</ | പ്രമാണം:21068 motivation2.jpeg | ||
പ്രമാണം:21068 motivation3.jpeg | |||
</gallery> | |||
==വിവ== | ==വിവ== | ||
വിളർച്ച (രക്തക്കുറവ് )നമ്മുടെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ്. ഫാസ്റ്റ് ഫുഡിന്റെ പിടിയിൽനിന്നും നമ്മുടെ കുട്ടികളെ മോചിപ്പിക്കുക, പോഷകാഹാരത്തിന്റെ പ്രധാന്യം മനസ്സിലാപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ 'വിവ' -'വിളർച്ചയിൽനിന്നും വളർച്ചയിലേക്ക് ' എന്ന പരിപാടി സ്ക്കൂൾ കൗൺസിലർ ശ്രീമതി സ്മിത വി ജി ഫെബ്രുവരി 20നു സ്കൂൾ ഹാളിൽ ഉച്ചയ്ക്ക് 2.00മണിക്ക് നടത്തി. | വിളർച്ച (രക്തക്കുറവ് )നമ്മുടെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ്. ഫാസ്റ്റ് ഫുഡിന്റെ പിടിയിൽനിന്നും നമ്മുടെ കുട്ടികളെ മോചിപ്പിക്കുക, പോഷകാഹാരത്തിന്റെ പ്രധാന്യം മനസ്സിലാപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ 'വിവ' -'വിളർച്ചയിൽനിന്നും വളർച്ചയിലേക്ക് ' എന്ന പരിപാടി സ്ക്കൂൾ കൗൺസിലർ ശ്രീമതി സ്മിത വി ജി ഫെബ്രുവരി 20നു സ്കൂൾ ഹാളിൽ ഉച്ചയ്ക്ക് 2.00മണിക്ക് നടത്തി. |