"ജി. വി. എച്. എസ്. എസ്. മലമ്പുഴ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 1: | വരി 1: | ||
== | ==ഇംഗ്ലീഷ് ക്ലബ് == | ||
വിദ്യാർഥികൾക്ക് ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം നേടിക്കൊടുക്കാൻ സഹായിക്കുകയും മടിയും തെറ്റും കൂടാതെ ഭാഷ കൈകാര്യം ചെയ്യാൻ പ്രാപ്തരാക്കുകയും ചെയ്യുക എന്നതാണ് ഈ ക്ലബിന്റെ പ്രവർത്തനം കൊണ്ട് ഉദ്ദേശിക്കുന്നത്. | വിദ്യാർഥികൾക്ക് ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം നേടിക്കൊടുക്കാൻ സഹായിക്കുകയും മടിയും തെറ്റും കൂടാതെ ഭാഷ കൈകാര്യം ചെയ്യാൻ പ്രാപ്തരാക്കുകയും ചെയ്യുക എന്നതാണ് ഈ ക്ലബിന്റെ പ്രവർത്തനം കൊണ്ട് ഉദ്ദേശിക്കുന്നത്. | ||
<gallery> | <gallery> | ||
| വരി 14: | വരി 13: | ||
ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് പഠന-പഠനാനുബന്ധ പ്രവർത്തനങ്ങൾക്ക് സൗകര്യം ചെയ്തു കൊടുക്കുന്നു. സുരീലി ഹിന്ദിയിലെ കവിതകൾ ക്ലബ്ബ് അംഗങ്ങങൾക്ക് കാണുന്നതിന് അവസരം നൽകുന്നു. കുട്ടികളുടെ സർഗശേഷി വികസിപ്പിക്കുന്നതിന് പ്രശ്നോത്തരികളും രചനാ മത്സരങ്ങളും നടത്തി വരുന്നു. | ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് പഠന-പഠനാനുബന്ധ പ്രവർത്തനങ്ങൾക്ക് സൗകര്യം ചെയ്തു കൊടുക്കുന്നു. സുരീലി ഹിന്ദിയിലെ കവിതകൾ ക്ലബ്ബ് അംഗങ്ങങൾക്ക് കാണുന്നതിന് അവസരം നൽകുന്നു. കുട്ടികളുടെ സർഗശേഷി വികസിപ്പിക്കുന്നതിന് പ്രശ്നോത്തരികളും രചനാ മത്സരങ്ങളും നടത്തി വരുന്നു. | ||
ജൂലൈ30 പ്രേംചന്ദ് ദിനം, സെപ്റ്റംബർ 14 ഹിന്ദി ദിനം വിവിധ ഓൺലൈൻ പരിപാടികളോടെ ആഘോഷിച്ചു <br> | ജൂലൈ30 പ്രേംചന്ദ് ദിനം, സെപ്റ്റംബർ 14 ഹിന്ദി ദിനം വിവിധ ഓൺലൈൻ പരിപാടികളോടെ ആഘോഷിച്ചു <br> | ||
==ഓ ആർ സി ക്ലബ് == (Our Responsibility to Children) | |||
ലക്ഷ്യം | ലക്ഷ്യം | ||
വിദ്യാഭ്യാസ വകുപ്പ് തിരഞ്ഞെടുത്ത വിദ്യാലയങ്ങളിൽ സംഘടിപ്പുക്കുന്ന പ്രോജക്ട് ആണ് ORC എന്ന Our Responsibility to Children. വനിതാ-ശിശു സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ആണ് ഈ പ്രോജക്ട് പ്രവർത്തിക്കുന്നത്. സമൂഹത്തിൽ സഹായം ആവശ്യമുള്ള വിദ്യാർഥികളിൽ ആത്മവിശ്വാസം ഉണ്ടാക്കുക എന്നതാണ് ORC യുടെ പ്രധാന ലക്ഷ്യം . | വിദ്യാഭ്യാസ വകുപ്പ് തിരഞ്ഞെടുത്ത വിദ്യാലയങ്ങളിൽ സംഘടിപ്പുക്കുന്ന പ്രോജക്ട് ആണ് ORC എന്ന Our Responsibility to Children. വനിതാ-ശിശു സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ആണ് ഈ പ്രോജക്ട് പ്രവർത്തിക്കുന്നത്. സമൂഹത്തിൽ സഹായം ആവശ്യമുള്ള വിദ്യാർഥികളിൽ ആത്മവിശ്വാസം ഉണ്ടാക്കുക എന്നതാണ് ORC യുടെ പ്രധാന ലക്ഷ്യം . | ||
<center> | |||
പ്രമാണം:21068 orc camp1.jpeg | |||
പ്രമാണം:21068 orc 2.jpeg | |||
</center> | |||