"പി.പി.എം.എച്ച്.എസ്.എസ്. കൊട്ടൂക്കര/ഫിലിം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 7: വരി 7:

=ഇംഗ്ലീഷ് സ്ക്കിറ്റ് A ഗ്രേഡ് നേടി=
=ഇംഗ്ലീഷ് സ്ക്കിറ്റ് A ഗ്രേഡ് നേടി=
കേരള സംസ്ഥാന സ്ക്കൂൾ കലോൽസവത്തിൽ A ഗ്രേഡ്   നേടിയ , മലപ്പുറം ജില്ലയിലെ  പി എം എച്ച്എസ്എസ് കൊട്ടുക്കരയിലെ  വിദ്യാർത്ഥികൾ അവതരിപ്പിച്ച   'ദ ഗ്രേറ്റ് ഇന്ത്യൻ  ഒഡീസി' എന്ന് പേരിട്ട  ഇംഗ്ലീഷ് സ്ക്കിറ്റ് പ്രേക്ഷകരുടെ ഹൃദയത്തിൽ  ഇടം നേടി. വിഭാഗീയതകൾക്കും     സദാചാര പോലീസിങ്ങിനും ഇടയിൽ പിടയുന്ന ഇന്ത്യയുടെ മനസ്സാക്ഷിയെ അന്വേഷിക്കുന്ന     ഈ കലാസൃഷ്ടി ,  ട്രാൻസ്ജെൻഡേഴ്സ് ഉൾപ്പെടെ  അരികുവൽക്കരിക്കപ്പെട്ട മുഴുവൻ ജനത്തിന്റെയും  അവകാശങ്ങൾ ഉയർത്തിപ്പിക്കുന്ന         ഇന്ത്യൻ  ഭരണഘടനയുടെ അന്തസത്തയെ വീണ്ടെടുക്കാൻ ആഹ്വാനം ചെയ്യുന്നു.
[[പ്രമാണം:18083engSkit1.jpg||200px|right]]
  നിരഞ്ജൻ ,  മനു പി പി , അമൻ , ഹുദ ആഷിഫ , ഐശ്വര്യ, അവന്തിക, മയൂഖ , മാസിൻ പാലക്കൽ  എന്നീ  വിദ്യാർത്ഥികൾ രംഗത്തവരിപ്പിച്ച  സ്ക്കിറ്റിന്റെ  രചന - ശ്രീജ നാരായണൻ , സംവിധാനം - റിയാസ് കാരാട്,  കലാസംവിധാനം - ശ്രീജ ഗോവിന്ദ്, ജിതിൻ വളാഞ്ചേരി

=ഫിലിം ഫെസ്റ്റ്=
[[പ്രമാണം:18083flimvedi1.jpg||250px|top]]
 
=പഞ്ചമി റിട്ടേൺസ്=
[[പ്രമാണം:18083flim1.jpg||300px|top]]

10:59, 23 ഫെബ്രുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം

ഫിലിം ക്ലബ്ബ്

മലയാളവേദി ദ്വിദിന ശില്‌പ ശാലയിലെനാടക പരിശീലനം

topleft topright

ഇംഗ്ലീഷ് സ്ക്കിറ്റ് A ഗ്രേഡ് നേടി

കേരള സംസ്ഥാന സ്ക്കൂൾ കലോൽസവത്തിൽ A ഗ്രേഡ് നേടിയ , മലപ്പുറം ജില്ലയിലെ പി എം എച്ച്എസ്എസ് കൊട്ടുക്കരയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച 'ദ ഗ്രേറ്റ് ഇന്ത്യൻ ഒഡീസി' എന്ന് പേരിട്ട ഇംഗ്ലീഷ് സ്ക്കിറ്റ് പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടി. വിഭാഗീയതകൾക്കും സദാചാര പോലീസിങ്ങിനും ഇടയിൽ പിടയുന്ന ഇന്ത്യയുടെ മനസ്സാക്ഷിയെ അന്വേഷിക്കുന്ന ഈ കലാസൃഷ്ടി , ട്രാൻസ്ജെൻഡേഴ്സ് ഉൾപ്പെടെ അരികുവൽക്കരിക്കപ്പെട്ട മുഴുവൻ ജനത്തിന്റെയും അവകാശങ്ങൾ ഉയർത്തിപ്പിക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ അന്തസത്തയെ വീണ്ടെടുക്കാൻ ആഹ്വാനം ചെയ്യുന്നു. നിരഞ്ജൻ , മനു പി പി , അമൻ , ഹുദ ആഷിഫ , ഐശ്വര്യ, അവന്തിക, മയൂഖ , മാസിൻ പാലക്കൽ എന്നീ വിദ്യാർത്ഥികൾ രംഗത്തവരിപ്പിച്ച സ്ക്കിറ്റിന്റെ രചന - ശ്രീജ നാരായണൻ , സംവിധാനം - റിയാസ് കാരാട്, കലാസംവിധാനം - ശ്രീജ ഗോവിന്ദ്, ജിതിൻ വളാഞ്ചേരി

ഫിലിം ഫെസ്റ്റ്

പഞ്ചമി റിട്ടേൺസ്