"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2022-23 (മൂലരൂപം കാണുക)
12:47, 31 ജനുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 177: | വരി 177: | ||
|} | |} | ||
ഞായറാഴ്ച സ്കൂൾ അവധിയായതിനാൽ ഗാന്ധിജയന്തിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഓൺലൈനായി നടത്തി. ഗാന്ധിജി വേഷം ധരിച്ച് കുട്ടികൾ പാട്ടുകൾ പാടി. ഗാന്ധിജിയുടെ ചിത്രം വരച്ചു. പതിപ്പുകൾ തയാറാക്കി. പ്രസംഗം അവതരിപ്പിച്ചു. ഗാന്ധി സന്ദേശങ്ങൾ പറഞ്ഞു. അതോടൊപ്പം ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. | ഞായറാഴ്ച സ്കൂൾ അവധിയായതിനാൽ ഗാന്ധിജയന്തിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഓൺലൈനായി നടത്തി. ഗാന്ധിജി വേഷം ധരിച്ച് കുട്ടികൾ പാട്ടുകൾ പാടി. ഗാന്ധിജിയുടെ ചിത്രം വരച്ചു. പതിപ്പുകൾ തയാറാക്കി. പ്രസംഗം അവതരിപ്പിച്ചു. ഗാന്ധി സന്ദേശങ്ങൾ പറഞ്ഞു. അതോടൊപ്പം ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. | ||
* വീഡിയോ കണ്ടു നോക്കാം - [https://www.youtube.com/watch?v=Yl6BUizlvnc '''ഗാന്ധിജയന്തി - 2022'''] | |||
===സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ്=== | ===സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ്=== | ||
വരി 186: | വരി 187: | ||
|} | |} | ||
ചിറ്റൂർ ജിവിഎൽപി സ്കൂളിലെ സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് ജനാധിപത്യരീതിയിൽ നടത്തി. മത്സരാർത്ഥികളായ കുട്ടികൾക്ക് നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നതിനുള്ള വിജ്ഞാപനം നൽകി. ക്ലാസ് ലീഡർ തെരഞ്ഞെടുപ്പിൽ വിജയിച്ച വിദ്യാർത്ഥികളാണ് സ്കൂൾ ലീഡർ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. തങ്ങൾക്ക് ഇഷ്ടപ്പെട്ട ചിഹ്നങ്ങളിൽ മത്സരിക്കുവാൻ അനുവാദം നൽകിയിരുന്നു. തികച്ചും ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ മാതൃകയിൽ മൊബൈൽ ഫോണിൽ ആപ്പുകൾ ഡൗൺലോഡ് ചെയ്ത് ബൂത്തുകളിൽ വോട്ടിംഗ് മെഷീനുകൾ സജ്ജമാക്കി. വോട്ടിംഗ് മെഷീൻ എന്ന ആപ്പ് ഉപയോഗിച്ചാണ് ഇലക്ഷൻ നടത്തിയത്. രണ്ടു ബൂത്തുകളിലായാണ് വോട്ടിംഗ് നടത്തിയത്. ഓരോ ബൂത്തിലും കണ്ട്രോൾ യൂണിറ്റിനും ബാലറ്റ് യൂണിറ്റിനും രണ്ടു മൊബൈൽ ഫോണുകൾ വീതം സംഘടിപ്പിച്ചിരുന്നു. സാധാരണ രീതിയിൽ കുട്ടികൾ വോട്ടിംഗ് സ്ലിപ്പുമായി ബൂത്തുകളിൽ എത്തുകയും വിരലിൽ മഷി പുരട്ടുകയും വോട്ടർ പട്ടികയിൽ ഒപ്പുവെച്ച് രഹസ്യ ബാലറ്റിലൂടെ തങ്ങളുടെ വോട്ട് രേഖപ്പെടുത്തുകയും ചെയ്തു. തുടർന്ന് വോട്ടെണ്ണൽ നടത്തി സ്കൂൾ ലീഡർ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ പേരുകൾ പ്രഖ്യാപിച്ചു. കുട്ടികൾ തെരഞ്ഞെടുപ്പ് പ്രചരണവും ആഹ്ലാദപ്രകടനവും നടത്തുവാനും മറന്നില്ല .ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ഭാവിതലമുറയെ വോട്ടിങ്ങിന്റെ ആദ്യപാഠങ്ങൾ പഠിപ്പിക്കുക എന്നതായിരുന്നു ഇതിന്റെ ഉദ്ദേശം. ഏറ്റവും കൂടുതൽ വോട്ടുകൾ നേടി സ്കൂൾ ലീഡർ സ്ഥാനത്തേക്ക് 4 Bക്ലാസിലെ സനുരുദ്ധ് എസ് തെരഞ്ഞെടുക്കപ്പെട്ടു. അതേ ക്ലാസിലെ സ്മൃതി. എച്ച് തൊട്ടുപിന്നിലെത്തി രണ്ടാം സ്ഥാനത്തെത്തി. സ്കൂൾ അസംബ്ലിയിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുകയും ചെയ്തു. | ചിറ്റൂർ ജിവിഎൽപി സ്കൂളിലെ സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് ജനാധിപത്യരീതിയിൽ നടത്തി. മത്സരാർത്ഥികളായ കുട്ടികൾക്ക് നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നതിനുള്ള വിജ്ഞാപനം നൽകി. ക്ലാസ് ലീഡർ തെരഞ്ഞെടുപ്പിൽ വിജയിച്ച വിദ്യാർത്ഥികളാണ് സ്കൂൾ ലീഡർ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. തങ്ങൾക്ക് ഇഷ്ടപ്പെട്ട ചിഹ്നങ്ങളിൽ മത്സരിക്കുവാൻ അനുവാദം നൽകിയിരുന്നു. തികച്ചും ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ മാതൃകയിൽ മൊബൈൽ ഫോണിൽ ആപ്പുകൾ ഡൗൺലോഡ് ചെയ്ത് ബൂത്തുകളിൽ വോട്ടിംഗ് മെഷീനുകൾ സജ്ജമാക്കി. വോട്ടിംഗ് മെഷീൻ എന്ന ആപ്പ് ഉപയോഗിച്ചാണ് ഇലക്ഷൻ നടത്തിയത്. രണ്ടു ബൂത്തുകളിലായാണ് വോട്ടിംഗ് നടത്തിയത്. ഓരോ ബൂത്തിലും കണ്ട്രോൾ യൂണിറ്റിനും ബാലറ്റ് യൂണിറ്റിനും രണ്ടു മൊബൈൽ ഫോണുകൾ വീതം സംഘടിപ്പിച്ചിരുന്നു. സാധാരണ രീതിയിൽ കുട്ടികൾ വോട്ടിംഗ് സ്ലിപ്പുമായി ബൂത്തുകളിൽ എത്തുകയും വിരലിൽ മഷി പുരട്ടുകയും വോട്ടർ പട്ടികയിൽ ഒപ്പുവെച്ച് രഹസ്യ ബാലറ്റിലൂടെ തങ്ങളുടെ വോട്ട് രേഖപ്പെടുത്തുകയും ചെയ്തു. തുടർന്ന് വോട്ടെണ്ണൽ നടത്തി സ്കൂൾ ലീഡർ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ പേരുകൾ പ്രഖ്യാപിച്ചു. കുട്ടികൾ തെരഞ്ഞെടുപ്പ് പ്രചരണവും ആഹ്ലാദപ്രകടനവും നടത്തുവാനും മറന്നില്ല .ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ഭാവിതലമുറയെ വോട്ടിങ്ങിന്റെ ആദ്യപാഠങ്ങൾ പഠിപ്പിക്കുക എന്നതായിരുന്നു ഇതിന്റെ ഉദ്ദേശം. ഏറ്റവും കൂടുതൽ വോട്ടുകൾ നേടി സ്കൂൾ ലീഡർ സ്ഥാനത്തേക്ക് 4 Bക്ലാസിലെ സനുരുദ്ധ് എസ് തെരഞ്ഞെടുക്കപ്പെട്ടു. അതേ ക്ലാസിലെ സ്മൃതി. എച്ച് തൊട്ടുപിന്നിലെത്തി രണ്ടാം സ്ഥാനത്തെത്തി. സ്കൂൾ അസംബ്ലിയിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുകയും ചെയ്തു. | ||
* വീഡിയോ കണ്ടു നോക്കാം - [https://www.youtube.com/watch?v=CpDy_bhFE8Y '''സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് - 2022'''] | |||
[https://www.youtube.com/watch?v=Ndp3b3bg5UY '''തിരഞ്ഞെടുപ്പ് ഫലം -2022'''] | |||
===സ്കൂൾ സ്പോർട്സ് (2022-2023)=== | ===സ്കൂൾ സ്പോർട്സ് (2022-2023)=== | ||
വരി 217: | വരി 220: | ||
===ഭിന്നശേഷി ദിനാചരണം=== | ===ഭിന്നശേഷി ദിനാചരണം=== | ||
ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ആ വിഭാഗത്തിലെ കുട്ടികളും രക്ഷിതാക്കളും പങ്കെടുത്ത പരിപാടി സംഘടിപ്പിച്ചു. ഭിന്നശേഷി സൗഹൃദപരമായ അസംബ്ലിയിൽ ഇന്ദ്രജിത്തിന്റെ ഇംഗ്ലീഷ് പ്രസംഗം മികവു പുലർത്തി. കുട്ടികൾക്കായി ചിത്രരചന മത്സരം നടത്തി മികച്ച സൃഷ്ടികൾക്ക് സമ്മാനം നൽകി. ചായം മുക്കിയ കൈപ്പത്തികൾ ചാർട്ടിൽ പതിപ്പിച്ച് ഓരോ കുട്ടിയും സാന്നിധ്യമറിയിച്ചു. നന്ദനയുടെ നാടൻ പാട്ട് ഉൾപ്പെടെ കലാപരിപാടികൾ അവതരിപ്പിച്ചു. സദ ഉണ്ടാക്കിയ പേപ്പർ പൂക്കൾ കുട്ടികൾക്ക് സമ്മാനിച്ചത് സന്തോഷം നൽകി. പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും ക്രയോൺസ്, കളറിംഗ് ബുക്ക് എന്നിവ സമ്മാനം നൽകി. അംബിക ടീച്ചർ നന്ദി അറിയിച്ചതോടെ പരിപാടി അവസാനിച്ചു. | ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ആ വിഭാഗത്തിലെ കുട്ടികളും രക്ഷിതാക്കളും പങ്കെടുത്ത പരിപാടി സംഘടിപ്പിച്ചു. ഭിന്നശേഷി സൗഹൃദപരമായ അസംബ്ലിയിൽ ഇന്ദ്രജിത്തിന്റെ ഇംഗ്ലീഷ് പ്രസംഗം മികവു പുലർത്തി. കുട്ടികൾക്കായി ചിത്രരചന മത്സരം നടത്തി മികച്ച സൃഷ്ടികൾക്ക് സമ്മാനം നൽകി. ചായം മുക്കിയ കൈപ്പത്തികൾ ചാർട്ടിൽ പതിപ്പിച്ച് ഓരോ കുട്ടിയും സാന്നിധ്യമറിയിച്ചു. നന്ദനയുടെ നാടൻ പാട്ട് ഉൾപ്പെടെ കലാപരിപാടികൾ അവതരിപ്പിച്ചു. സദ ഉണ്ടാക്കിയ പേപ്പർ പൂക്കൾ കുട്ടികൾക്ക് സമ്മാനിച്ചത് സന്തോഷം നൽകി. പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും ക്രയോൺസ്, കളറിംഗ് ബുക്ക് എന്നിവ സമ്മാനം നൽകി. അംബിക ടീച്ചർ നന്ദി അറിയിച്ചതോടെ പരിപാടി അവസാനിച്ചു. | ||
* വീഡിയോ കണ്ടു നോക്കാം - [https://www.youtube.com/watch?v=j-52XE1Hm14 '''ഭിന്നശേഷി ദിനാചരണം - 2022'''] | |||
===ക്രിസ്മസ്=== | ===ക്രിസ്മസ്=== | ||
അർദ്ധ വാർഷിക പരീക്ഷകൾ കഴിഞ്ഞാണ് ക്രിസ്മസ് ആഘോഷിക്കാൻ തീരുമാനിച്ചത്. ട്രെയിനിങ് ടീച്ചർമാരും കുട്ടികളും ചേർന്ന് പൂൽക്കൂടൊരുക്കി. ക്രിസ്മസ് അപ്പൂപ്പനും കുട്ടികളും കരോൾ സംഘമായി ആടുകയും പാടുകയും സമ്മാനങ്ങൾ കൊടുക്കുകയും ചെയ്തു. എല്ലാ കുട്ടികളും വിവിധ തരം പരിപാടികൾ അവതരിപ്പിച്ചു. ഈ വിദ്യാലയത്തിലെ മുൻ അദ്ധ്യാപികയായിരുന്ന ലില്ലിയുടെ വകയായി ക്രിസ്മസ് കേക്ക് കുട്ടികൾക്ക് വിതരണം ചെയ്തു. രണ്ടാം ക്ലാസിലെ ഹെലനൻ ഷൈൻ കൊണ്ട് വന്ന കേക്ക് മുറിച്ചു വിതരണം ചെയ്തു. | അർദ്ധ വാർഷിക പരീക്ഷകൾ കഴിഞ്ഞാണ് ക്രിസ്മസ് ആഘോഷിക്കാൻ തീരുമാനിച്ചത്. ട്രെയിനിങ് ടീച്ചർമാരും കുട്ടികളും ചേർന്ന് പൂൽക്കൂടൊരുക്കി. ക്രിസ്മസ് അപ്പൂപ്പനും കുട്ടികളും കരോൾ സംഘമായി ആടുകയും പാടുകയും സമ്മാനങ്ങൾ കൊടുക്കുകയും ചെയ്തു. എല്ലാ കുട്ടികളും വിവിധ തരം പരിപാടികൾ അവതരിപ്പിച്ചു. ഈ വിദ്യാലയത്തിലെ മുൻ അദ്ധ്യാപികയായിരുന്ന ലില്ലിയുടെ വകയായി ക്രിസ്മസ് കേക്ക് കുട്ടികൾക്ക് വിതരണം ചെയ്തു. രണ്ടാം ക്ലാസിലെ ഹെലനൻ ഷൈൻ കൊണ്ട് വന്ന കേക്ക് മുറിച്ചു വിതരണം ചെയ്തു. | ||
* വീഡിയോ കണ്ടു നോക്കാം - [https://www.youtube.com/watch?v=FZW00UZnkrk '''ക്രിസ്മസ് - 2022'''] | |||
==ജനുവരി== | ==ജനുവരി== | ||
===പഠനയാത്ര=== | ===പഠനയാത്ര=== | ||
ചിറ്റൂർ ജി .വി. എൽ. പി. സ്കൂളിൽ നിന്ന് എറണാകുളത്തേക്ക് നടത്തിയ പഠനയാത്ര കുട്ടികൾക്ക് നല്ലൊരു പഠനാനുഭവമായിരുന്നു.13-1-2023, വെള്ളിയാഴ്ച രാവിലെ 6 മണിക്ക് ആരംഭിച്ച യാത്രയിൽ 61 വിദ്യാർത്ഥികളും 9 അധ്യാപകരും 5 PTA അംഗങ്ങളും പങ്കെടുത്തു. ഫോർട്ട് കൊച്ചി മറൈൻ ഡ്രൈവിൽ എത്തിയ കുട്ടികൾക്ക് കായലും ചീനവലയും കൗതുകം പകർന്നു. അവിടെ നിന്നും ബോട്ടിലാണ് മട്ടാഞ്ചേരിയിൽ എത്തിയത്. വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ, കപ്പലുകൾ, ബോട്ടുകൾ, തലയുയർത്തി നിൽക്കുന്ന കൂറ്റൻ കെട്ടിടങ്ങൾ എന്നിവ ബോട്ട് യാത്രയിലെ കാഴ്ചകളായിരുന്നു. ചരിത്രത്തിന്റെ മങ്ങാത്ത ചിത്രങ്ങൾ നിറഞ്ഞു കാണുന്ന ഇടുങ്ങിയ വഴികളിലൂടെ നടന്ന് ജൂതപ്പളളിയിൽ എത്തി. സിനഗോഗിന്റെ പഴക്കവും പ്രവർത്തനവും സംബന്ധിച്ച കാര്യങ്ങളെക്കുറിച്ച് ഗൈഡ് കുട്ടികൾക്ക് വിവരിച്ചു കൊടുത്തു. ചുമരിൽ കാണുന്ന വിവരണങ്ങൾ കുട്ടികൾ വായിച്ചു മനസ്സിലാക്കി. മട്ടാഞ്ചേരിയിൽ നിന്ന് വീണ്ടും ബോട്ടിൽ കയറി കൊച്ചിയിൽ തിരിച്ചെത്തി. തുടർന്നുള്ള യാത്ര മെട്രോ ട്രെയിനിലായിരുന്നു. ലുലു മാളിൽ എത്തി ഉച്ചഭക്ഷണത്തിനു ശേഷം അവിടെയുള്ള റൈഡുകളിൽ കുട്ടികൾ കളിച്ചു രസിച്ചു. അവിടെ നിന്നു ലഭിച്ച റബറും കട്ടറുമടങ്ങുന്ന കൊച്ചു സമ്മാനപ്പൊതിയുമായി മടക്കയാത്ര തുടങ്ങി. രാത്രി 11:30 ന് ചിറ്റൂരിലെത്തി കാത്തുനിൽക്കുന്ന രക്ഷിതാക്കൾക്കൊപ്പം പോകുമ്പോൾ മറക്കാനാവാത്ത യാത്രാനുഭവം കുട്ടികളുടെ മനസ്സിൽ നിറഞ്ഞുനിന്നു. | ചിറ്റൂർ ജി .വി. എൽ. പി. സ്കൂളിൽ നിന്ന് എറണാകുളത്തേക്ക് നടത്തിയ പഠനയാത്ര കുട്ടികൾക്ക് നല്ലൊരു പഠനാനുഭവമായിരുന്നു.13-1-2023, വെള്ളിയാഴ്ച രാവിലെ 6 മണിക്ക് ആരംഭിച്ച യാത്രയിൽ 61 വിദ്യാർത്ഥികളും 9 അധ്യാപകരും 5 PTA അംഗങ്ങളും പങ്കെടുത്തു. ഫോർട്ട് കൊച്ചി മറൈൻ ഡ്രൈവിൽ എത്തിയ കുട്ടികൾക്ക് കായലും ചീനവലയും കൗതുകം പകർന്നു. അവിടെ നിന്നും ബോട്ടിലാണ് മട്ടാഞ്ചേരിയിൽ എത്തിയത്. വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ, കപ്പലുകൾ, ബോട്ടുകൾ, തലയുയർത്തി നിൽക്കുന്ന കൂറ്റൻ കെട്ടിടങ്ങൾ എന്നിവ ബോട്ട് യാത്രയിലെ കാഴ്ചകളായിരുന്നു. ചരിത്രത്തിന്റെ മങ്ങാത്ത ചിത്രങ്ങൾ നിറഞ്ഞു കാണുന്ന ഇടുങ്ങിയ വഴികളിലൂടെ നടന്ന് ജൂതപ്പളളിയിൽ എത്തി. സിനഗോഗിന്റെ പഴക്കവും പ്രവർത്തനവും സംബന്ധിച്ച കാര്യങ്ങളെക്കുറിച്ച് ഗൈഡ് കുട്ടികൾക്ക് വിവരിച്ചു കൊടുത്തു. ചുമരിൽ കാണുന്ന വിവരണങ്ങൾ കുട്ടികൾ വായിച്ചു മനസ്സിലാക്കി. മട്ടാഞ്ചേരിയിൽ നിന്ന് വീണ്ടും ബോട്ടിൽ കയറി കൊച്ചിയിൽ തിരിച്ചെത്തി. തുടർന്നുള്ള യാത്ര മെട്രോ ട്രെയിനിലായിരുന്നു. ലുലു മാളിൽ എത്തി ഉച്ചഭക്ഷണത്തിനു ശേഷം അവിടെയുള്ള റൈഡുകളിൽ കുട്ടികൾ കളിച്ചു രസിച്ചു. അവിടെ നിന്നു ലഭിച്ച റബറും കട്ടറുമടങ്ങുന്ന കൊച്ചു സമ്മാനപ്പൊതിയുമായി മടക്കയാത്ര തുടങ്ങി. രാത്രി 11:30 ന് ചിറ്റൂരിലെത്തി കാത്തുനിൽക്കുന്ന രക്ഷിതാക്കൾക്കൊപ്പം പോകുമ്പോൾ മറക്കാനാവാത്ത യാത്രാനുഭവം കുട്ടികളുടെ മനസ്സിൽ നിറഞ്ഞുനിന്നു. | ||
* വീഡിയോ കണ്ടു നോക്കാം - [https://www.youtube.com/watch?v=TpbHMtapK4k '''പഠനയാത്ര - 2023'''] |