"ഗവ. യു പി എസ് കാര്യവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 43: വരി 43:
== ചരിത്രം ==
== ചരിത്രം ==

തിരുവനന്തപുരം ജില്ലയില്‍ കണിയാപുരം ഉപ ജില്ലയില്‍ ചെമ്പഴന്തി വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് കാര്യവട്ടം ഗവ.യു.പി.സ്ക്കൂള്‍.ഏകദേശം 115വര്‍ഷം പഴക്കമുള്ള ഈ വിദ്യാലയ ത്തില്‍ ഒരുകാലത്ത് 800 ലധികം കുട്ടികള്‍ പഠിച്ചിരുന്നു.കണിയാപുരം ഉപ ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണിത്.പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ ഇവിടുത്തെ കുട്ടികള്‍ അന്നും ഇന്നും മികവു പുലര്‍ത്തിപ്പോരുന്നു.സമീപവാസികളും അല്ലാത്തവരുമായി സമൂഹത്തിന്‍റെ വിവിധ തുറകളില്‍ പ്രാഗല്ഭ്യം തെളിയിച്ച വരും തെളിയിച്ചുകൊണ്ടിരിക്കന്നവരുമായി നിരവധിപ്പേര്‍ ഈ വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ഥികളായുണ്ട്.  ഏഴാം തരം വരെ മാത്രമുള്ള ഈ  വിദ്യാലയത്തില്‍ നിന്നും മറ്റ് വിദ്യാലയങ്ങളിലേയ്ക്ക്  ഉന്നത പഠനത്തിനു പോകുന്ന കുട്ടികളില്‍  90% പേരും മുഴുവന്‍ A+ വാങ്ങുന്നവരുമാണ്.ശരിയായ രീതിയില്‍ പഠന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിലും അവ ശരിയായ രീതിയിലും സമയത്തും കുട്ടികളിലെത്തിക്കുന്നതിലും ഇവിടുത്തെ അധ്യാപകര്‍ ശ്രദ്ധാലുക്കളാണ്.ആധുനിക സാങ്കേതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്തിയാണ് അധ്യാപകര്‍ ക്ലാസ്സുകള്‍ നയിക്കുന്നത്.സാമൂഹിക പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ടും നിലവാരത്തിന് പ്രാധാന്യം നല്കിക്കൊണ്ടും നൂതന രീതികള്‍ ഉള്‍പ്പെടുത്തിയുമാണ് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്. ശാസ്ത്ര,സാമൂഹ്യ ശാസ്ത്ര,ഗണിത മേളകളിലും പ്രവൃത്തി പരിചയ മേളയിലും ഇവിടുത്തെ കുട്ടികള്‍ മത്സരിക്കുകയും സമ്മാനങ്ങള്‍ നേടുകയും ചെയ്തു വരുന്നു.സബ്ജില്ലാ തലത്തില്‍ വിജയികളായി ജില്ലാ, സംസ്ഥാന തലങ്ങളില്‍പങ്കെടുക്കുകയും സമ്മാനങ്ങള്‍ നേടുകയും ചെയ്തുവരുന്നു.കലാ- കായിക മത്സരങ്ങളിലും ഈ സ്ക്കൂളിലെ വിദ്യാര്‍ഥികള്‍ ജില്ലയേയും സംസ്ഥാനത്തേയും
പ്രതിനിധീകരിച്ച് മത്സരിച്ച് സമ്മാനങ്ങള്‍ നേടുന്നു.  ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിവരുന്ന യുറീക്ക വിജ്ഞാനോത്സവത്തില്‍ പങ്കെടുത്ത് വിജയികളായി ജില്ലാ തല ക്യാമ്പുകളില്‍ ഇവിടുത്തെ കുട്ടികള്‍ പങ്കെടുത്തു വരുന്നു.
        കുട്ടികളുടെ സാഹിത്യ വാസന പരിപോഷിപ്പിക്കുന്നതിനായി സ്ക്കൂളില്‍ വിദ്യാരംഗം കലാ സാഹിത്യ വേദി
പ്രവര്‍ത്തിച്ചു വരുന്നു.ലൈബ്രറി പുസ്തകങ്ങള്‍ നല്‍കി വായിപ്പിക്കുക,വായനക്കുറിപ്പ് തയ്യാറാക്കുക,കഥ,കവിത,ഉപന്യാസം, മുതലായവയുടെ രചനകളെ പരിപോഷിപ്പിക്കുന്നതിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പടുക,പത്ര വായന ശീലിപ്പിക്കുക .........തുടങ്ങിയ പ്രവര്‍ത്തനങ്ങളെല്ലാം ഇവിടെ നടക്കുന്നു.    ഗാന്ധിദര്‍ശന്‍ ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ ചിരട്ട,തൊണ്ട്,ചകിരി മുതലായവ കൊണ്ടുള്ള ഉപകരണങ്ങള്‍പൂവ്,പൂക്കൂട,വട്ടി,കുട്ട,ലോഷന്‍,കുട,സോപ്പ്, ചോക്ക്,ചന്ദനത്തിരി............... മുതലായവ നിര്‍മ്മിക്കുക വഴി പ്രവൃത്തിപരിചയത്തിലുള്ള കുട്ടികളുടെ കഴിവ് വര്‍ദ്ധിപ്പിക്കുന്നു.
        സുഗമ ഹിന്ദി പരീക്ഷ,ഹിന്ദി വാരാചരണം,ഹിന്ദി അസംബ്ലി തുടങ്ങിയ മാര്‍ഗ്ഗങ്ങലിലൂടെ ഹിന്ദിയിലുള്ള ജ്ഞാനം പരിപോഷിപ്പിക്കുന്നു.
      TCS(Techno park) നടത്തുന്ന കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ് ഇംഗ്ലീഷ് ഇംഗ്ലീഷ് അസംബ്ലി, ഇംഗ്ലീഷ് ഫെസ്റ്റ്  ഇവ ഇംഗ്ലീഷ് നിലവാരം മെച്ചപ്പെടുത്തുന്നു.
        കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിനുതകുന്ന രീതിയില്‍ യോഗ,മാസ് ഡ്രില്‍ ഇവ നടത്തുന്നു.
          KG മുതല്‍ 7വരെയും കമ്പ്യൂട്ടര്‍ പഠനം നടത്തുന്നതിനോടൊപ്പം പഠന പ്രവര്‍ത്തനങ്ങളിലും സാങ്കേതിക വിദ്യ ഉപയോഗിച്ചു വരുന്നു.
        ഭിന്നശേഷിക്കാരെ ഒപ്പമെത്തിക്കാന്‍ കാര്യവട്ടത്തു പ്രവര്‍ത്തിക്കുന്ന Helping Hand Organisation ,BRC യില്‍ നിന്നുള്ള റിസോഴ്സ് അധ്യാപകര്‍ എന്നിവരുടെ സേവനം ലഭ്യമാക്കി വരുന്നു.
        സര്‍ക്കാര്‍ സഹായത്തോടെ  എല്ലാ കുട്ടികള്‍ക്കും വൈവിധ്യപൂര്‍ണ്ണവും സമീകൃതവുമായ ആഹാരം നല്കി വരുന്നു.
          കുട്ടികളിളില്‍ വ്യക്തി ശുചിത്വം ,പരിസര ശുചത്വം ഇവയിലുള്ള അവബോധം വളര്‍ത്തുക,ശുചിത്വം പാലിക്കുന്നതിന് പ്രാപ്തരാക്കുക തുടങ്ങിയ ഉദ്ദേശ്യത്തോടെ ശുചിത്വ ക്ലബ്ബും പ്രവര്‍ത്തിച്ചു വരുന്നു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

18:03, 1 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. യു പി എസ് കാര്യവട്ടം
വിലാസം
കാര്യവട്ടം

തിരുവനന്തപുരം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബേബി ഷമ്മി ഗഫൂര്‍
അവസാനം തിരുത്തിയത്
01-01-201743451

ചരിത്രം

തിരുവനന്തപുരം ജില്ലയില്‍ കണിയാപുരം ഉപ ജില്ലയില്‍ ചെമ്പഴന്തി വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് കാര്യവട്ടം ഗവ.യു.പി.സ്ക്കൂള്‍.ഏകദേശം 115വര്‍ഷം പഴക്കമുള്ള ഈ വിദ്യാലയ ത്തില്‍ ഒരുകാലത്ത് 800 ലധികം കുട്ടികള്‍ പഠിച്ചിരുന്നു.കണിയാപുരം ഉപ ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണിത്.പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ ഇവിടുത്തെ കുട്ടികള്‍ അന്നും ഇന്നും മികവു പുലര്‍ത്തിപ്പോരുന്നു.സമീപവാസികളും അല്ലാത്തവരുമായി സമൂഹത്തിന്‍റെ വിവിധ തുറകളില്‍ പ്രാഗല്ഭ്യം തെളിയിച്ച വരും തെളിയിച്ചുകൊണ്ടിരിക്കന്നവരുമായി നിരവധിപ്പേര്‍ ഈ വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ഥികളായുണ്ട്. ഏഴാം തരം വരെ മാത്രമുള്ള ഈ വിദ്യാലയത്തില്‍ നിന്നും മറ്റ് വിദ്യാലയങ്ങളിലേയ്ക്ക് ഉന്നത പഠനത്തിനു പോകുന്ന കുട്ടികളില്‍ 90% പേരും മുഴുവന്‍ A+ വാങ്ങുന്നവരുമാണ്.ശരിയായ രീതിയില്‍ പഠന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിലും അവ ശരിയായ രീതിയിലും സമയത്തും കുട്ടികളിലെത്തിക്കുന്നതിലും ഇവിടുത്തെ അധ്യാപകര്‍ ശ്രദ്ധാലുക്കളാണ്.ആധുനിക സാങ്കേതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്തിയാണ് അധ്യാപകര്‍ ക്ലാസ്സുകള്‍ നയിക്കുന്നത്.സാമൂഹിക പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ടും നിലവാരത്തിന് പ്രാധാന്യം നല്കിക്കൊണ്ടും നൂതന രീതികള്‍ ഉള്‍പ്പെടുത്തിയുമാണ് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്. ശാസ്ത്ര,സാമൂഹ്യ ശാസ്ത്ര,ഗണിത മേളകളിലും പ്രവൃത്തി പരിചയ മേളയിലും ഇവിടുത്തെ കുട്ടികള്‍ മത്സരിക്കുകയും സമ്മാനങ്ങള്‍ നേടുകയും ചെയ്തു വരുന്നു.സബ്ജില്ലാ തലത്തില്‍ വിജയികളായി ജില്ലാ, സംസ്ഥാന തലങ്ങളില്‍പങ്കെടുക്കുകയും സമ്മാനങ്ങള്‍ നേടുകയും ചെയ്തുവരുന്നു.കലാ- കായിക മത്സരങ്ങളിലും ഈ സ്ക്കൂളിലെ വിദ്യാര്‍ഥികള്‍ ജില്ലയേയും സംസ്ഥാനത്തേയും

പ്രതിനിധീകരിച്ച് മത്സരിച്ച് സമ്മാനങ്ങള്‍ നേടുന്നു.   ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിവരുന്ന യുറീക്ക വിജ്ഞാനോത്സവത്തില്‍ പങ്കെടുത്ത് വിജയികളായി ജില്ലാ തല ക്യാമ്പുകളില്‍ ഇവിടുത്തെ കുട്ടികള്‍ പങ്കെടുത്തു വരുന്നു.
       കുട്ടികളുടെ സാഹിത്യ വാസന പരിപോഷിപ്പിക്കുന്നതിനായി സ്ക്കൂളില്‍ വിദ്യാരംഗം കലാ സാഹിത്യ വേദി

പ്രവര്‍ത്തിച്ചു വരുന്നു.ലൈബ്രറി പുസ്തകങ്ങള്‍ നല്‍കി വായിപ്പിക്കുക,വായനക്കുറിപ്പ് തയ്യാറാക്കുക,കഥ,കവിത,ഉപന്യാസം, മുതലായവയുടെ രചനകളെ പരിപോഷിപ്പിക്കുന്നതിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പടുക,പത്ര വായന ശീലിപ്പിക്കുക .........തുടങ്ങിയ പ്രവര്‍ത്തനങ്ങളെല്ലാം ഇവിടെ നടക്കുന്നു. ഗാന്ധിദര്‍ശന്‍ ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ ചിരട്ട,തൊണ്ട്,ചകിരി മുതലായവ കൊണ്ടുള്ള ഉപകരണങ്ങള്‍പൂവ്,പൂക്കൂട,വട്ടി,കുട്ട,ലോഷന്‍,കുട,സോപ്പ്, ചോക്ക്,ചന്ദനത്തിരി............... മുതലായവ നിര്‍മ്മിക്കുക വഴി പ്രവൃത്തിപരിചയത്തിലുള്ള കുട്ടികളുടെ കഴിവ് വര്‍ദ്ധിപ്പിക്കുന്നു.

       സുഗമ ഹിന്ദി പരീക്ഷ,ഹിന്ദി വാരാചരണം,ഹിന്ദി അസംബ്ലി തുടങ്ങിയ മാര്‍ഗ്ഗങ്ങലിലൂടെ ഹിന്ദിയിലുള്ള ജ്ഞാനം പരിപോഷിപ്പിക്കുന്നു.
     TCS(Techno park) നടത്തുന്ന കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ് ഇംഗ്ലീഷ് ഇംഗ്ലീഷ് അസംബ്ലി, ഇംഗ്ലീഷ് ഫെസ്റ്റ്  ഇവ ഇംഗ്ലീഷ് നിലവാരം മെച്ചപ്പെടുത്തുന്നു.
       കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിനുതകുന്ന രീതിയില്‍ യോഗ,മാസ് ഡ്രില്‍ ഇവ നടത്തുന്നു.
          KG മുതല്‍ 7വരെയും കമ്പ്യൂട്ടര്‍ പഠനം നടത്തുന്നതിനോടൊപ്പം പഠന പ്രവര്‍ത്തനങ്ങളിലും സാങ്കേതിക വിദ്യ ഉപയോഗിച്ചു വരുന്നു.
       ഭിന്നശേഷിക്കാരെ ഒപ്പമെത്തിക്കാന്‍ കാര്യവട്ടത്തു പ്രവര്‍ത്തിക്കുന്ന Helping Hand Organisation ,BRC യില്‍ നിന്നുള്ള റിസോഴ്സ് അധ്യാപകര്‍ എന്നിവരുടെ സേവനം ലഭ്യമാക്കി വരുന്നു.
       സര്‍ക്കാര്‍ സഹായത്തോടെ  എല്ലാ കുട്ടികള്‍ക്കും വൈവിധ്യപൂര്‍ണ്ണവും സമീകൃതവുമായ ആഹാരം നല്കി വരുന്നു.
         കുട്ടികളിളില്‍ വ്യക്തി ശുചിത്വം ,പരിസര ശുചത്വം ഇവയിലുള്ള അവബോധം വളര്‍ത്തുക,ശുചിത്വം പാലിക്കുന്നതിന് പ്രാപ്തരാക്കുക തുടങ്ങിയ ഉദ്ദേശ്യത്തോടെ ശുചിത്വ ക്ലബ്ബും പ്രവര്‍ത്തിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദര്‍ശന്‍
  • ജെ.ആര്‍.സി
  • വിദ്യാരംഗം
  • സ്പോര്‍ട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

പ്രശംസ

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ._യു_പി_എസ്_കാര്യവട്ടം&oldid=188446" എന്ന താളിൽനിന്ന് ശേഖരിച്ചത്