"ഡി.ജി.എച്ച്. എസ്.എസ്. താനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 32: വരി 32:
| പി.ടി.ഏ. പ്രസിഡണ്ട്=  ബാലകൃഷ്ണന്‍  
| പി.ടി.ഏ. പ്രസിഡണ്ട്=  ബാലകൃഷ്ണന്‍  
| എസ്.എം.സി. ചെയര്‍മാന്‍= മുസ്തഫ .പി.എ  
| എസ്.എം.സി. ചെയര്‍മാന്‍= മുസ്തഫ .പി.എ  
|ഗ്രേഡ്=2
‌‌‌‌‌| സ്കൂള്‍ ചിത്രം=  19026.jpg|
‌‌‌‌‌| സ്കൂള്‍ ചിത്രം=  19026.jpg|
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->

21:23, 31 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഡി.ജി.എച്ച്. എസ്.എസ്. താനൂർ
വിലാസം
കെ. പുരം

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
31-12-2016Praveensagariga




ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

ചരിത്രം

മലപ്പുറം ജില്ലയിലെ കടലോരപ്രദേശമായ തിരൂര്‍ -താനൂര്‍ റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയില്‍ താനൂര്‍ റെയില്‍വെ സ്റ്റേഷന്റെ ഒന്നര കിലോമീറ്റര്‍ തെക്കായി റെയില്‍വെ ട്രാക്കിന് കിഴക്ക് വശത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ദേവദാര്‍ ഗവ.. ഹയര്‍സെക്കന്ററി സ്കൂള്‍ , താനൂര്‍ എന്നാണ് അറിയപ്പെടുന്നതെങ്കിലും താനാളൂര്‍ പ‍ഞ്ചായത്തിലാണ് സ്ഥിതിചെയ്യുന്നത് .പ്രാചീന കേരളത്തിന്റെ മദ്ധ്യഭാഗം എന്ന് വിശ്വസിക്കപ്പെടുന്ന കേരളാധീശ്വരപുരം ശ്രീകൃഷ്ണക്ഷേത്രം ഉള്‍ക്കൊള്ളുന്ന കേരളാധീശ്വരപുരം ഗ്രാമത്തിലാണ് സ്കൂള്‍ നിലനില്‍ക്കുന്നത് .നേരത്തെ ഈ പ്രദേശം കോഴിക്കോട് ജില്ലയുടെയും പൊന്നാനി താലൂക്കിന്റെയും ഭാഗമായിരുന്നു.

     ഗോപാലകൃഷ്ണ ഗോഖലെ രൂപം കൊടുത്ത ഭാരതസേവക് സംഘത്തിന്റെ ചുവട് പിടിച്ച് വിദ്യാഭ്യാസത്തിലൂടെ സാമൂഹ്യപുരോഗതി ലക്ഷ്യമാക്കി  ജി. കെ ദേവധാര്‍ എന്ന ഗോപാലകൃഷ്ണ ദേവധാര്‍ 1921 കാലഘട്ടത്തില്‍

D M R T (Devadhar Malabar Reconstruction Trust) എന്ന ട്രസ്റ്റിന് രൂപം നല്‍കി

ഭൗതികസൗകര്യങ്ങള്‍

ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :




ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു



വഴികാട്ടി

11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=ഡി.ജി.എച്ച്._എസ്.എസ്._താനൂർ&oldid=187992" എന്ന താളിൽനിന്ന് ശേഖരിച്ചത്