"എസ്. ബി. എസ്. ഓലശ്ശേരി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21361 (സംവാദം | സംഭാവനകൾ)
No edit summary
21361 (സംവാദം | സംഭാവനകൾ)
 
വരി 97: വരി 97:
|}</center>
|}</center>
=== വാഹന സൌകര്യം===
=== വാഹന സൌകര്യം===
വിദ്യാലയത്തിന്റെ ഒരു ചിരകാല സ്വപ്നമായിരുന്നു സ്വന്തം വാഹനം എന്നത്. വിദ്യാലയത്തിലേക്ക് വരുന്ന ഭൂരിഭാഗം വിദ്യാർത്ഥികളും കൊടുമ്പ് പാലത്തുള്ളി ചിറപ്പാടം തിരുവാലത്തൂർ മന്നാട്ടുതറ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നാണ് ഈ പ്രദേശങ്ങളിൽ നിന്നും വരുന്ന വിദ്യാർഥികൾക്ക് പൊതു ഗതാഗത സൗകര്യം തീരെ ഇല്ല. വിദ്യാർഥികൾ ആശ്രയിച്ചിരുന്നത് സ്വകാര്യ വാഹനങ്ങളെ ആയിരുന്നു അതിന് സൗകര്യമില്ലാത്തവർ നടന്നാണ് സ്കൂളിൽ എത്തിയിരുന്നത്. ഈ ഗതാഗത പ്രശ്നം പരിഹരിക്കുന്നതിനായി സ്കൂൾ മാനേജ്മെൻറും അധ്യാപകരും ഒത്തൊരുമിച്ച് ചേർന്ന് സ്കൂളിന് സ്വന്തമായി ഒരു വാഹനം വാങ്ങാൻ തീരുമാനിച്ചു. അങ്ങനെ ആ സ്വപ്നവും ഇവിടെ പൂവണിഞ്ഞു. ഇന്ന് കുൊടുമ്പ്, തിരുവാലത്തൂർ, മന്നാട്ടുതറ, പാലയങ്കാട്, പാലത്തുള്ളി ചക്കിങ്കൽപള്ള തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും വരുന്ന വിദ്യാർഥികൾക്ക് വളരെ പ്രയോജനകരമായിരിക്കുകയാണ്  
വിദ്യാലയത്തിന്റെ ഒരു ചിരകാല സ്വപ്നമായിരുന്നു സ്വന്തം വാഹനം എന്നത്. വിദ്യാലയത്തിലേക്ക് വരുന്ന ഭൂരിഭാഗം വിദ്യാർത്ഥികളും കൊടുമ്പ് പാലത്തുള്ളി ചിറപ്പാടം തിരുവാലത്തൂർ മന്നാട്ടുതറ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നാണ് ഈ പ്രദേശങ്ങളിൽ നിന്നും വരുന്ന വിദ്യാർഥികൾക്ക് പൊതു ഗതാഗത സൗകര്യം തീരെ ഇല്ല. വിദ്യാർഥികൾ ആശ്രയിച്ചിരുന്നത് സ്വകാര്യ വാഹനങ്ങളെ ആയിരുന്നു അതിന് സൗകര്യമില്ലാത്തവർ നടന്നാണ് സ്കൂളിൽ എത്തിയിരുന്നത്. ഈ ഗതാഗത പ്രശ്നം പരിഹരിക്കുന്നതിനായി സ്കൂൾ മാനേജ്മെൻറും അധ്യാപകരും ഒത്തൊരുമിച്ച് ചേർന്ന് സ്കൂളിന് സ്വന്തമായി ഒരു വാഹനം വാങ്ങാൻ തീരുമാനിച്ചു. അങ്ങനെ ആ സ്വപ്നവും ഇവിടെ പൂവണിഞ്ഞു. ഇന്ന് കുൊടുമ്പ്, തിരുവാലത്തൂർ, മന്നാട്ടുതറ, പാലയങ്കാട്, പാലത്തുള്ളി ചക്കിങ്കൽപള്ള തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും വരുന്ന വിദ്യാർഥികൾക്ക് വളരെ പ്രയോജനകരമായിരിക്കുകയാണ്.28-11-2022 ന് വാഹനത്തിന്റെ ഫ്ലാഗ് ഓഫ് സെറിമണി നടത്തി<br>
[https://youtu.be/o46dl3cBqDo ഫ്ലാഗ് ഓഫ് സെറിമണി]
[https://youtu.be/o46dl3cBqDo ഫ്ലാഗ് ഓഫ് സെറിമണി]
=== ലൈബ്രറി ===
=== ലൈബ്രറി ===
വിദ്യാർത്ഥികൾക്ക് കൂടുതൽ അറിവുകൾ നേടാനും വായനയുടെ ലോകത്തിലേക്ക് കൈപിടിച്ചുയർത്താനും സഹായകമായി സ്കൂളിലെ ലൈബ്രറി പ്രവർത്തിക്കുന്നു.  കഥകൾ, ചെറുകഥകൾ,കവിതകൾ, നോവലുകൾ, നാടകങ്ങൾ, നാടൻപാട്ടുകൾ, പഴഞ്ചൊല്ലുകൾ, ജീവചരിത്രങ്ങൾ, ലേഖനങ്ങൾ, യാത്രാവിവരണങ്ങൾ,ബാലസാഹിത്യം  തുടങ്ങി സാഹിത്യത്തിലെ എല്ലാ മേഖലകളിലേയും പുസ്തകങ്ങൾ ലൈബ്രറിയിലുണ്ട്.1500 ൽ പരം പുസ്തകങ്ങൾ ലൈബ്രറിയെ സംപുഷ്ടമാക്കുന്നു . ലൈബ്രറി വിദ്യാർത്ഥികളും, രക്ഷിതാക്കളും അധ്യാപകരും വളരെയേറെ പ്രയോജനപ്പെടുത്തുന്നു

"https://schoolwiki.in/എസ്._ബി._എസ്._ഓലശ്ശേരി/സൗകര്യങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്