"മാതാ എച്ച് എസ് മണ്ണംപേട്ട/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mathahsmannampetta (സംവാദം | സംഭാവനകൾ)
No edit summary
Mathahsmannampetta (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
  {{PHSchoolFrame/Pages}}  
  {{PHSchoolFrame/Pages}}  
<p style="text-align:justify">2012-13വർഷത്തെ ചേർപ്പ് ഉപജില്ല കലോത്സവം മണ്ണംപ്പേട്ട മാത സ്ക്കൂളിൽ നവംബർ 26,27,28,29 എന്നീ ദിവസങ്ങളിൽ നടന്നു. ചെണ്ടമേളം , നാടൻപാട്ട്, ഉറുദുസംഘഗാനം, മലയാളനാടകം, പരിചമുട്ട്, ഉറുദുഗസൽ,യു.പി ലളിതഗാനം എന്നീ മത്സരങ്ങൾ ജില്ലയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. അതിൽ ചെണ്ടമേളത്തിന് ജില്ല മത്സരത്തിന് ഒന്നാം സ്ഥാനവും എ ഗ്രേഡുംലഭിച്ചു. സംസ്ഥാനതലത്തിലേക്ക് ചെണ്ടമേളയ്ക്ക് പോകുന്നവർ അമൽ കൃഷ്ണ്,പ്രജിത്ത്, ആകർഷ്,നിതീഷ്,അരുൺ,വിഷ്ണു,ജിനീഷ് എന്നിവരാണ്. നാടൻപാട്ടിന് ജില്ല കലോത്സവത്തിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു.
<p style="text-align:justify">
23/ 12/ 22 വെള്ളിയാഴ്ച സ്കൂളിൽ ക്രിസ്മസ് ആഘോഷം വളരെ ഭംഗിയായി നടത്തി.
എൽപി വിദ്യാർഥികളുടെ പ്രയർ ഡാൻസോട് കൂടി ആരംഭിച്ച ആഘോഷങ്ങൾക്ക് സ്വാഗതം ആശംസിച്ചത് HM തോമസ് മാസ്റ്ററാണ്.
പിടിഎ പ്രസിഡണ്ട് ശ്രീ ലിജോ ജോസ് പരിപാടി ഉദ്ഘാടനം ചെയ്തു.
ശ്രീമതി ഹണി ടീച്ചർ ശ്രീമതി ലൗലി ടീച്ചർ എന്നിവർ ആശംസകൾ. അർപ്പിച്ചു.
നൂറോളം വിദ്യാർത്ഥികൾ സാന്താക്ലോസുകളായും മാലാഖമാരായും വേഷം അണിഞ്ഞു ഇവരുടെ സാന്നിധ്യം പരിപാടികൾ കൂടുതൽ വർണ്ണശബളമാക്കി.
യുപി ഹൈസ്കൂൾ വിഭാഗങ്ങളിൽ നിന്നും വിദ്യാർത്ഥികൾ അവതരിപ്പിച്ച ബോൺ നതാലെ നൃത്തം മനോഹരമായിരുന്നു.
കുട്ടികളുടെ തന്നെ നേതൃത്വത്തിൽ നടത്തിയ നാസിക് ഡോൾ ഉപയോഗിച്ചുള്ള വാദ്യ മേളം ഗംഭീരമായിരുന്നു
നക്ഷത്ര നിർമ്മാണ മത്സരം ഗ്രീറ്റിംഗ് കാർഡ് നിർമ്മാണ മത്സരം എന്നിവയിലെ വിജയികളെയും സമ്മാനങ്ങൾ നൽകി അനുമോദിച്ചു
കുട്ടികൾ നിർമ്മിച്ച നക്ഷത്രങ്ങളും ആശംസകളും ഉപയോഗിച്ചാണ് ക്രിസ്തുമസ് ട്രീ അലങ്കരിച്ചത്. ക്രിസ്തുമസ് അലങ്കരിക്കാൻ അധ്യാപകരും വിദ്യാർത്ഥികളും നേതൃത്വം നൽകി
2012-13വർഷത്തെ ചേർപ്പ് ഉപജില്ല കലോത്സവം മണ്ണംപ്പേട്ട മാത സ്ക്കൂളിൽ നവംബർ 26,27,28,29 എന്നീ ദിവസങ്ങളിൽ നടന്നു. ചെണ്ടമേളം , നാടൻപാട്ട്, ഉറുദുസംഘഗാനം, മലയാളനാടകം, പരിചമുട്ട്, ഉറുദുഗസൽ,യു.പി ലളിതഗാനം എന്നീ മത്സരങ്ങൾ ജില്ലയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. അതിൽ ചെണ്ടമേളത്തിന് ജില്ല മത്സരത്തിന് ഒന്നാം സ്ഥാനവും എ ഗ്രേഡുംലഭിച്ചു. സംസ്ഥാനതലത്തിലേക്ക് ചെണ്ടമേളയ്ക്ക് പോകുന്നവർ അമൽ കൃഷ്ണ്,പ്രജിത്ത്, ആകർഷ്,നിതീഷ്,അരുൺ,വിഷ്ണു,ജിനീഷ് എന്നിവരാണ്. നാടൻപാട്ടിന് ജില്ല കലോത്സവത്തിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു.
  2013-14
  2013-14
ചേർപ്പ് സബ് ജില്ലാ കലാസാഹിത്യവേദി മത്സരത്തിൽ കുട്ടിക്കവിതയ്ക്ക് ഗോപിക ഗോപിനാഥൻ (ക്ലാസ്സ് 2) ഒന്നാം സ്ഥാനം കരസ്ഥമാക്കി. ചേർപ്പ് സബ്ജില്ലാ ബാലകലോത്സവം കവിതാലാപനത്തിൽ 4-ാം ക്ലാസ്സിലെ ആൻമരിയ എ ഗ്രേഡും നേടി.
ചേർപ്പ് സബ് ജില്ലാ കലാസാഹിത്യവേദി മത്സരത്തിൽ കുട്ടിക്കവിതയ്ക്ക് ഗോപിക ഗോപിനാഥൻ (ക്ലാസ്സ് 2) ഒന്നാം സ്ഥാനം കരസ്ഥമാക്കി. ചേർപ്പ് സബ്ജില്ലാ ബാലകലോത്സവം കവിതാലാപനത്തിൽ 4-ാം ക്ലാസ്സിലെ ആൻമരിയ എ ഗ്രേഡും നേടി.