"ഗവ. എച്ച്. എസ്സ്. എസ്സ്, വെസ്റ്റ് കല്ലട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 75: വരി 75:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* കുണ്ടറ-ഭരണിക്കാവ് റോഡില്‍ കടപുഴ നിന്ന്  ആററു തീരത്തു കൂടി 3 കി.മീ. തെക്കോട്ട് സഞ്ചരിച്ച് സ്കൂളില്‍ എത്താവുന്നതാണ്.
* കുണ്ടറ-ഭരണിക്കാവ് റോഡില്‍ കടപുഴ നിന്ന്  ആററു തീരത്തു കൂടി 3 കി.മീ. തെക്കോട്ട് സഞ്ചരിച്ച് സ്കൂളില്‍ എത്താവുന്നതാണ്.
ചവറ - ശാസ്താംകോട്ട റോഡില്‍  കാരാളി മുക്കില്‍ നിന്ന്  കണ്ണന്‍കാട്ടു വഴി    5 കി.മീ.  സഞ്ചരിച്ച് സ്കൂളില്‍ എത്താവുന്നതാണ്.
ചവറ - ശാസ്താംകോട്ട റോഡില്‍  കാരാളി മുക്കില്‍ നിന്ന്  കണ്ണന്‍കാട്ടു വഴി    5 കി.മീ.  സഞ്ചരിച്ച് സ്കൂളില്‍ എത്താവുന്നതാണ്.
.      
{{#multimaps: 8.977068, 76.814500 | width=800px | zoom=16 }}
 
|}
|}
<googlemap version="0.9" lat="9.01278" lon="76.632278" zoom="16" width="350" height="350" selector="no" controls="none">
9.012883, 76.631521
</googlemap>
 
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

02:59, 16 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. എച്ച്. എസ്സ്. എസ്സ്, വെസ്റ്റ് കല്ലട
വിലാസം
കൊല്ലം

കൊല്ലം ജില്ല
സ്ഥാപിതം13 - 05 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
16-01-2017Amarhindi




കല്ലടയാറിന്റെ തീരത്തോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് വെസ്റ്റ് കല്ലട ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍. നെല്‍പ്പുരക്കുന്ന് സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഈ വിദ്യാലയം കൊല്ലം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കൊല്ലം ജില്ലയില്‍ കുന്നത്തൂര്‍ താലൂക്കില്‍ പടിഞ്ഞാറേക്കല്ലട ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 8 ല്‍ സ്ഥിതി ചെയ്യുന്ന പൊതു വിദ്യാലയമാണ് വെസ്റ്റ് കല്ലട ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍. പടിഞ്ഞാറേക്കല്ലട ഗ്രാമപഞ്ചായത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ വികസനത്തിന് നിദാനമായ ഈ വിദ്യാലയം. വിശദമായി.....

ഭൗതികസൗകര്യങ്ങള്‍

അഞ്ച് ഏക്കറിലധികം ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. വിശദമായി.......

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • സ്കൂള്‍ പോലീസ് കേഡറ്റ്.
  • ജൂനിയര്‍ റെഡ് ക്രോസ്.

മാനേജ്മെന്റ്

സര്‍ക്കാര്‍ അധീനതയില്‍, കൊല്ലം ജില്ലാ പഞ്ചായത്തിന്റെ മേല്‍ നോട്ടത്തിലാണ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്ക്കൂള്‍ പ്രവര്‍ത്തിക്കുന്നത്. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ് മാസ്ററര്‍ ആയി സണ്ണി പി ഒ യും‌ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ ആയി സജിതാ പി യും പ്രവര്‍ത്തിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

  1. സി.ജി. വിജയ ലക്ഷ്മി,
  2. വി. ഭാസ്കരന്‍,
  3. ബി. രത്നാകരന്‍,
  4. വി. ലത
  5. ഡി. അനിത
  6. ശിവദാസന്‍
  7. സുധാകരന്‍
  8. ഗീത
  9. മുഹമ്മദ് സി പി
  10. വിജയകുമാരി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

  • കുണ്ടറ-ഭരണിക്കാവ് റോഡില്‍ കടപുഴ നിന്ന് ആററു തീരത്തു കൂടി 3 കി.മീ. തെക്കോട്ട് സഞ്ചരിച്ച് സ്കൂളില്‍ എത്താവുന്നതാണ്.

ചവറ - ശാസ്താംകോട്ട റോഡില്‍ കാരാളി മുക്കില്‍ നിന്ന് കണ്ണന്‍കാട്ടു വഴി 5 കി.മീ. സഞ്ചരിച്ച് സ്കൂളില്‍ എത്താവുന്നതാണ്. {{#multimaps: 8.977068, 76.814500 | width=800px | zoom=16 }}