"സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പുതിയ താള്‍: == സെന്റ് അഗസ്റ്റ്യന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്… |
No edit summary |
||
| വരി 1: | വരി 1: | ||
== സെന്റ് അഗസ്റ്റ്യന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, മൂവാറ്റുപുഴ == | == സെന്റ് അഗസ്റ്റ്യന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, മൂവാറ്റുപുഴ == | ||
[[ചിത്രം:ST AUGUSTIN'S GHS MUVATTUPUZHA.jpg]] | [[ചിത്രം:ST AUGUSTIN'S GHS MUVATTUPUZHA.jpg]] | ||
== ആമുഖം == | |||
മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയില്‍ 20-ാം വാര്‍ഡില്‍ താലൂക്ക് ഹെഡ്‌ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയുടെ എതിര്‍വശത്ത് സ്ഥിതിചെയ്യുന്ന പ്രശസ്‌തമായ ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് സെന്റ് അഗസ്റ്റ്യന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍. കോതമംഗലം രൂപതയിലെ സി.എം.സി. (ഇീിഴൃലഴമശേീി ീള ാീവേലൃ ീള രമൃാലഹ) എഡ്യൂക്കേഷന്‍ ഏജന്‍സിയുടെ നിയന്ത്രണത്തിലുള്ള ഒരു ക്രിസ്‌ത്യന്‍ ന്യൂനപക്ഷ സ്ഥാപനമാണ് ഇത്. | മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയില്‍ 20-ാം വാര്‍ഡില്‍ താലൂക്ക് ഹെഡ്‌ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയുടെ എതിര്‍വശത്ത് സ്ഥിതിചെയ്യുന്ന പ്രശസ്‌തമായ ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് സെന്റ് അഗസ്റ്റ്യന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍. കോതമംഗലം രൂപതയിലെ സി.എം.സി. (ഇീിഴൃലഴമശേീി ീള ാീവേലൃ ീള രമൃാലഹ) എഡ്യൂക്കേഷന്‍ ഏജന്‍സിയുടെ നിയന്ത്രണത്തിലുള്ള ഒരു ക്രിസ്‌ത്യന്‍ ന്യൂനപക്ഷ സ്ഥാപനമാണ് ഇത്. | ||
ഇരുപതാം നൂറ്റാണ്ടിന്റെ പൂര്‍വ്വര്‍ദ്ധത്തില്‍ തികച്ചും അവികസിതമായിരുന്നു മൂവാറ്റുപുഴ പ്രദേശം. പ്രാഥമിക വിദ്യാഭ്യാസത്തിനു പോലും സൗകര്യമില്ലാതെ, പെണ്‍കുട്ടികള്‍ വെറും അടുക്കള ഭരണത്തില്‍ മാത്രം ഒതുങ്ങിക്കഴിഞ്ഞിരുന്നകാലം. ഒരു നാടിന്റെ പുരോഗതിയുടെ അടിസ്ഥാനം വിദ്യാഭ്യാസമാണ് എന്ന് ബോധ്യപ്പെട്ടിരുന്ന തിരുസഭാധികാരികള്‍ ഇവിടെ ഒരു സ്‌കൂള്‍ ആരംഭിക്കുവാന്‍ ആഗ്രഹിച്ചു. അന്നത്തെ എറണാകുളം ആര്‍ച്ചുബിഷപ്പ് മാര്‍ അഗസ്റ്റ്യന്‍ കണ്ടത്തില്‍ തിരുമേനിയുടെ പൈതൃകാശീര്‍വാദത്തിലും നേതൃത്വത്തിലും നടന്ന പരിശ്രമഫലമായി ഗവണ്‍മെന്റില്‍ നിന്നും സ്‌കൂളിന് അനുവാദം ലഭിച്ചു. 1937 മെയ് 25-ന് അന്നത്തെ ഡിവിഷണല്‍ ഇന്‍സ്‌പെക്‌ടര്‍ ബ്രഹ്മശ്രീ ആര്‍. രംഗയ്യര്‍ (ആഅഘഠ)ഔപചാരികമായി സ്‌കൂള്‍ ഉദ്‌ഘാടനം ചെയ്‌തു. കണ്ടത്തില്‍ മാര്‍ അഗസ്റ്റീനോസ് പിതാവിന്റെ പാവനസ്‌മരണയ്‌ക്കായി സെന്റ് അഗസ്റ്റ്യന്‍സ് സ്‌കൂള്‍ എന്ന് നാമകരണവും ചെയ്‌തു. | ഇരുപതാം നൂറ്റാണ്ടിന്റെ പൂര്‍വ്വര്‍ദ്ധത്തില്‍ തികച്ചും അവികസിതമായിരുന്നു മൂവാറ്റുപുഴ പ്രദേശം. പ്രാഥമിക വിദ്യാഭ്യാസത്തിനു പോലും സൗകര്യമില്ലാതെ, പെണ്‍കുട്ടികള്‍ വെറും അടുക്കള ഭരണത്തില്‍ മാത്രം ഒതുങ്ങിക്കഴിഞ്ഞിരുന്നകാലം. ഒരു നാടിന്റെ പുരോഗതിയുടെ അടിസ്ഥാനം വിദ്യാഭ്യാസമാണ് എന്ന് ബോധ്യപ്പെട്ടിരുന്ന തിരുസഭാധികാരികള്‍ ഇവിടെ ഒരു സ്‌കൂള്‍ ആരംഭിക്കുവാന്‍ ആഗ്രഹിച്ചു. അന്നത്തെ എറണാകുളം ആര്‍ച്ചുബിഷപ്പ് മാര്‍ അഗസ്റ്റ്യന്‍ കണ്ടത്തില്‍ തിരുമേനിയുടെ പൈതൃകാശീര്‍വാദത്തിലും നേതൃത്വത്തിലും നടന്ന പരിശ്രമഫലമായി ഗവണ്‍മെന്റില്‍ നിന്നും സ്‌കൂളിന് അനുവാദം ലഭിച്ചു. 1937 മെയ് 25-ന് അന്നത്തെ ഡിവിഷണല്‍ ഇന്‍സ്‌പെക്‌ടര്‍ ബ്രഹ്മശ്രീ ആര്‍. രംഗയ്യര്‍ (ആഅഘഠ)ഔപചാരികമായി സ്‌കൂള്‍ ഉദ്‌ഘാടനം ചെയ്‌തു. കണ്ടത്തില്‍ മാര്‍ അഗസ്റ്റീനോസ് പിതാവിന്റെ പാവനസ്‌മരണയ്‌ക്കായി സെന്റ് അഗസ്റ്റ്യന്‍സ് സ്‌കൂള്‍ എന്ന് നാമകരണവും ചെയ്‌തു. | ||
| വരി 9: | വരി 9: | ||
ഈ സ്‌കൂളില്‍ നിന്നും അറിവിന്റെ കെടാവിളാക്കുമേന്തി ഇന്ത്യയുടെ, അല്ല, ലോകത്തിന്റെ തന്നെ നാനാ ഭാഗങ്ങളില്‍, വൈവിദ്ധ്യമാര്‍ന്ന ജീവിത രംഗങ്ങളില്‍ സമര്‍പ്പിതരും, ഡോക്‌ടേഴ്‌സും, എഞ്ചിനീയേഴ്‌സും , ഉന്നത ഉദ്യേഗസ്ഥകളും, ഉത്തമ കുടുംബിനികളുമായി പൂര്‍വ്വ വിദ്യാര്‍ത്ഥിനികള്‍ നിസ്വാര്‍ത്ഥ സേവന നിരതരായിരിക്കുന്നു. | ഈ സ്‌കൂളില്‍ നിന്നും അറിവിന്റെ കെടാവിളാക്കുമേന്തി ഇന്ത്യയുടെ, അല്ല, ലോകത്തിന്റെ തന്നെ നാനാ ഭാഗങ്ങളില്‍, വൈവിദ്ധ്യമാര്‍ന്ന ജീവിത രംഗങ്ങളില്‍ സമര്‍പ്പിതരും, ഡോക്‌ടേഴ്‌സും, എഞ്ചിനീയേഴ്‌സും , ഉന്നത ഉദ്യേഗസ്ഥകളും, ഉത്തമ കുടുംബിനികളുമായി പൂര്‍വ്വ വിദ്യാര്‍ത്ഥിനികള്‍ നിസ്വാര്‍ത്ഥ സേവന നിരതരായിരിക്കുന്നു. | ||
സ്‌ത്രീകളുടെയും, കുട്ടികളുടേയും രൂപീകരണം പ്രത്യേകമായി ലക്ഷ്യം വച്ച വാഴ്‌ത്തപ്പെട്ട ചാവറയച്ചന്റെ ദര്‍ശനമായ വിദ്യാഭ്യാസ പ്രേഷിതത്വം ജീവിതവ്രതമായി സ്വീകരിച്ച് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിലൂടെ അനേകം തലമുറകളെ രൂപപ്പെടുത്തുവാന്‍ ഈ സ്ഥാപനത്തിന്റെ മാനേജ്‌മെന്റും സ്റ്റാഫും പ്രതിജ്ഞാബദ്ധരാണ്. ഇനിയും ഉയരങ്ങളില്‍ നിന്നും ഉയരങ്ങളിലേക്ക് പറക്കുവാന്‍ സെന്റ് അഗസ്റ്റ്യന്‍സിനെ സര്‍വ്വശക്തനായ ദൈവം കനിഞ്ഞനുഗ്രഹിക്കട്ടെ. | സ്‌ത്രീകളുടെയും, കുട്ടികളുടേയും രൂപീകരണം പ്രത്യേകമായി ലക്ഷ്യം വച്ച വാഴ്‌ത്തപ്പെട്ട ചാവറയച്ചന്റെ ദര്‍ശനമായ വിദ്യാഭ്യാസ പ്രേഷിതത്വം ജീവിതവ്രതമായി സ്വീകരിച്ച് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിലൂടെ അനേകം തലമുറകളെ രൂപപ്പെടുത്തുവാന്‍ ഈ സ്ഥാപനത്തിന്റെ മാനേജ്‌മെന്റും സ്റ്റാഫും പ്രതിജ്ഞാബദ്ധരാണ്. ഇനിയും ഉയരങ്ങളില്‍ നിന്നും ഉയരങ്ങളിലേക്ക് പറക്കുവാന്‍ സെന്റ് അഗസ്റ്റ്യന്‍സിനെ സര്‍വ്വശക്തനായ ദൈവം കനിഞ്ഞനുഗ്രഹിക്കട്ടെ. | ||
== സൗകര്യങ്ങള്‍ == | |||
റീഡിംഗ് റൂം | |||
ലൈബ്രറി | |||
സയന്‍സ് ലാബ് | |||
കംപ്യൂട്ടര്‍ ലാബ് | |||
== നേട്ടങ്ങള്‍ == | |||
== മറ്റു പ്രവര്‍ത്തനങ്ങള്‍ == | |||
[[വര്‍ഗ്ഗം: സ്കൂള്‍]] | |||
== മേല്‍വിലാസം == | |||
സെന്റ് അഗസ്റ്റ്യന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, മൂവാറ്റുപുഴ | |||