"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mathahsmannampetta (സംവാദം | സംഭാവനകൾ)
No edit summary
Mathahsmannampetta (സംവാദം | സംഭാവനകൾ)
No edit summary
വരി 169: വരി 169:
==='''ലഹരി ഔട്ട്_പെനാൽറ്റി  ഷൂട്ടൗട്ട്'''===
==='''ലഹരി ഔട്ട്_പെനാൽറ്റി  ഷൂട്ടൗട്ട്'''===
ലോക കപ്പ് ദിനാരംഭത്തിൽ അളഗപ്പ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്കൂളിൽ ലഹരി ഔട്ട്_പെനാൽറ്റി  ഷൂട്ടൗട്ട് നടത്തി. "സർക്കാറിന്റെ വൺ മില്ല്യൺ ഗോൾ" പദ്ധതിയയുമായി സഹകരിച്ചാണ് ഈ പ്രവർത്തനം.
ലോക കപ്പ് ദിനാരംഭത്തിൽ അളഗപ്പ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്കൂളിൽ ലഹരി ഔട്ട്_പെനാൽറ്റി  ഷൂട്ടൗട്ട് നടത്തി. "സർക്കാറിന്റെ വൺ മില്ല്യൺ ഗോൾ" പദ്ധതിയയുമായി സഹകരിച്ചാണ് ഈ പ്രവർത്തനം.
==='''സ്കൗട്ട് ആൻഡ് ഗൈഡ്സ് ത്രിദിന ക്യാമ്പ്'''===
നവംബർ 24, 25,26 തീയതികളിൽ നമ്മുടെ സ്കൂളിൽ സ്കൗട്ട് മാസ്റ്റർ മായ ടീച്ചറുടെയും ഗൈഡ്സ് ക്യാപ്റ്റൻ മിനി NJ ടീച്ചറുടെയും നേതൃത്വത്തിൽ ത്രിദിന സ്കൗട്ട് ആൻഡ് ഗൈഡ്സ്  ക്യാമ്പ് കാലത്ത് 8 മണിക്ക്  ആരംഭിച്ചു.HM തോമസ് മാസ്റ്റർ സ്കൗട്ട് ആൻഡ് ഗൈഡ്സ് ഫ്ലാഗ് ഉയർത്തി, ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ശേഷം ഗൈഡ്സ്‌ ക്യാപ്റ്റൻ മിനി  NJടീച്ചർ റെക്കോർഡ് ബുക്കിനെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കി. 11 മണിക്കുള്ള സ്നാക്സിനു ശേഷം  റിട്ടയേഡ് സ്കൗട്ട് മാസ്റ്റർ ലീന ടീച്ചറുടെ നേതൃത്വത്തിൽ ഗാഡ്ജെറ്റ്, ടെന്റ്,ഷെൽട്ടർ തുടങ്ങിയവയെക്കുറിച്ച്  കുട്ടികൾക്ക് ക്ലാസ് എടുത്തു. കുട്ടികൾ വളരെ സന്തുഷ്ടരായിരുന്നു. ഉച്ചഭക്ഷണത്തിനുശേഷം  ലീന ടീച്ചർ മേപ്പിംഗ്, ബാൻഡേജ്, റോപ്പിംഗ് മുതലായവയെ കുറിച്ച് ക്ലാസ് തുടർന്നു. നാലു മണിക്കുള്ള ചായയ്ക്കുശേഷം സ്കൗട്ട് മാസ്റ്റർ മായ ടീച്ചർക്ലാസ് നയിച്ചു.5:45 ന്
വൈകീട്ടുള്ള ക്യാമ്പ് ഫയറോടുകൂടി ആദ്യദിനത്തെ ക്യാമ്പ് അവസാനിച്ചു
25-11-2022 വെള്ളി -
6 30ന് ഉള്ള  ബിപി എക്സസൈസോടുകൂടി  ക്യാമ്പ് ആരംഭിച്ചു. ഏഴുമണിക്ക് ഫ്ലാഗ് ഹോസ്റ്റിങ്ങിനു ശേഷം സ്കൗട്ട് മാസ്റ്റർ മായ ടീച്ചറും ഗൈഡ് ക്യാപ്റ്റൻ മിനി ടീച്ചറും അടുത്ത സെഷൻ കൈകാര്യം ചെയ്തു. ഉച്ചഭക്ഷണത്തിനുശേഷം  സ്കൂളിന്റെ 10 കിലോമീറ്റർ പരിധിയിൽ വരുന്ന മാട്ടുമലയിലേക്ക് കാൽനടയായി ഹൈക്ക് നടത്തി.5:45 ന് ഫ്ലാഗ് താഴ്ത്തിയതിനുശേഷം ക്യാമ്പ് ഫയറോടുകൂടി അന്നത്തെ ക്യാമ്പ് അവസാനിച്ചു.
26-11-2022 ശനി
രാവിലെ 7 മണിക്ക്  ഫ്ലാഗ് ഹോസ്റ്റിങ് ശേഷം മതസൗഹാർദ്ദ പ്രാർത്ഥന നടത്തി.  ശേഷം സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾ സ്കൂളും പരിസരവും വൃത്തിയാക്കി. കാലത്ത് 10:00 മണിക്ക് ഫ്ലാഗ് താഴ്ത്തി വിടവാങ്ങൽ ചടങ്ങോട് കൂടി  ത്രിദിന ക്യാമ്പ് അവസാനിച്ചു.
==='''ചിത്രശാല'''===
==='''ചിത്രശാല'''===
<gallery>
<gallery>