"ഗവ ഹയർ സെക്കന്ററി സ്കൂൾ ചാത്തന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
[[എസ് പി. സി.]]
[[പ്രമാണം:എസ് പി സി|ലഘുചിത്രം]]
{{prettyurl|Name of your school in English}}
{{prettyurl|Name of your school in English}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.

19:31, 30 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

എസ് പി. സി.

പ്രമാണം:എസ് പി സി
ഗവ ഹയർ സെക്കന്ററി സ്കൂൾ ചാത്തന്നൂർ
വിലാസം
ചാത്തന്നൂര്‍

കൊല്ലം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ &ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
30-12-201641006chathannoor




ചരിത്രം

ചാത്തന്നൂര്‍ നിയോജകമണ്ഡലത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയുന്ന സ്കൂള്‍ ആണ് ജി വി എച്ച് എസ് എസ് & എച്ച് എസ് എസ് ചാത്തന്നൂര്‍. കഴിഞ്ഞ 2 വര്‍ഷംകൊണ്ട് അക്കാദമികവും ഭൌതികവും ആയ മികവിന്റെ അടിസ്ഥാനത്തില്‍ അഭൂതപൂര്വവമായ പുരോഗതി കൈവരിച്ചുകോണ്ടിരിക്കുന്ന ചാത്തന്നൂര്‍ നിയോജകമണ്ഡലത്തിലെ ഏക സ്കൂള്‍ ആണ് ഇത് .1914-ൽ ആരംഭിച്ച സ്കൂൾ ആദ്യം എൽപി സ്കൂൾ ആയിരുന്നു തുടർന്ന് 1952-ൽ ഗവ : യുപിഎസ് ആയി ഉയർത്തി 1967-68-ൽ ഹൈ സ്കൂൾ ആയും ഉയർത്തി 1990-ൽ വി എച് എസ് ഇ ആയും 2000-ൽ എച് എസ് എസ് ആയും ഉയർത്തി


ഭൗതികസൗകര്യങ്ങള്‍

ഒരു ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 7 കെട്ടിടങ്ങളിലായി 38 ക്ലാസ് മുറികളും വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.സമഗ്ര വിദ്യാഭാസ പദ്ദതിയുദെ ഫലമയി ഭൗതീകസഹചര്യങല്‍ മെചപ്പെദുതുവന്‍ സാധിച്ചു. ഹൈസ്കൂളിനും വി എച് എസ് ഇ-യ്കും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്ന് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പ്രമാണം:41006-NCC-1jpg
rally

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

(1)ഹൈ സ്കൂള്‍ വിഭാഗം

  • എസ് പി സി
  • എന്‍ സി സി
  • ജെ ആര്‍ സി
  • വിദ്യാരംഗം കലാ സാഹിത്യ വേദി

(2)ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

  • മലയാളം ക്ലബ്ബ്
  • ഇങ്ലിഷ് ക്ലബ്ബ്
  • ഹിന്ദി ക്ലബ്ബ്
  • മാത്തമാറ്റിക്സ് ക്ലബ്ബ്
  • സയന്‍സ് ക്ലബ്ബ്
  • സാമൂഹ്യശാസ്ത്രം ക്ലബ്ബ്
  • ഐ റ്റി ക്ലബ്ബ്
  • സംസ്ക്രതം ക്ലബ്ബ്
  • അറബിക് ക്ലബ്ബ്
  • മഹത്മാ റേഡിയോ ക്ലബ്ബ്
  • പരിസ്തിതി ക്ലബ്ബ്
  • ആരോഗ്യ ക്ലബ്ബ്
  • കലാ ക്ലബ്ബ്
  • കായികം
  • റോഡ് സേഫ്റ്റി ക്ലബ്ബ്
  • ആയുഷ് ക്ലബ്ബ്

മാനേജുമെന്റ്

  • സ്കൂള്‍ പി റ്റി എ
*എസ് എം സി

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

*ശ്രീമതി ജമില ബീവി
  • ശ്രീമതി സുഷമ
  • ശ്രീമതി ലതിക കുമാരി
  • ശ്രീമതി വ‍‍‍ല്‍സല കുമാരി
  • ശ്രീമതി സൂരൃലത
  • ശ്രീമതി ലളിതമ്മ
  • ശ്രീമതി ഷര്‍ളി പി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ശ്രീ ജോതി ലാ‍ല്‍(എെ എ എസ്)
  • ശ്രീ മോഹനന്‍ ചാത്തന്നൂര്‍(കലാ‍കരന്‍ )
*ശ്രീ രോഹന്‍ എം എസ്(എെ ഇ എസ്)

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

<googlemap version="" lat="8.8681297" lon="76.7158368" zoom="17" width="300" height="300" selector="no" controls="none"> 11.071469, 76.077017, ri 12.364191, 75.291388, larikundu </googlemap>